Tag: cs vekitashan

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചു, സിഎസ് വെങ്കിടേശ്വരന്‍ രാജിവെച്ചു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ സിനിമാതാരം മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. ചലച്ചിത്ര അക്കാദമിയില്‍ നിന്നും എഴുത്തുകാരനും സിനിമ നിരൂപകനുമായ സി.എസ് വെങ്കിടേശ്വരന്‍ രാജിവെച്ചു. രാജിക്കത്ത് അക്കാദമി ചെയര്‍മാന്‍ കമലിന് സിഎസ് വെങ്കിടേശ്വരന്‍ നല്‍കി. മോഹന്‍ലാലിനെ മുഖ്യാതിഥി ആക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന്...
Advertismentspot_img

Most Popular