Tag: cry

‘ജനഗണമന’ കേട്ട് കണ്ണ് നിറഞ്ഞ് ഐശ്വര്യാ റായ്!!! വീഡിയോ വൈറല്‍

മുംബൈയില്‍ നടന്ന ഒരു ചടങ്ങിനിടയില്‍ ദേശീയ ഗാനം കേട്ട് നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കുന്ന ഐശ്വര്യാ റായുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദേശീയഗാനം കേള്‍ക്കുന്നതിനിടയില്‍ വികാരഭരിതയായി, നിറഞ്ഞ കണ്ണുകള്‍ ഒപ്പുന്ന ഐശ്വര്യാറായിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം...

പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് എംഎല്‍എ.പ്രതിഭ; തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥരുടെ നടപടി കാരണം ഭരണപക്ഷ എംഎല്‍എ ആയിട്ട് പോലും തനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല

ആലപ്പുഴ: മണ്ഡലത്തിലെ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കാന്‍ കഴിയാത്ത വിഷമം പങ്കുവച്ച് കായംകുളം എംഎല്‍എ യു പ്രതിഭ പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞു. ശുഭയാത്രയെന്ന പേരില്‍ സംഘടിപ്പിച്ച ട്രാഫിക് ബോധവത്കരണ പരിപാടിയിയുടെ സമാപസമ്മേളനത്തില്‍ സംബന്ധിക്കുന്ന വേളയിലാണ് എംഎല്‍എ പ്രസംഗവേദിയില്‍ കരഞ്ഞത്. റോഡപകടങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഭരണപക്ഷ എംഎല്‍എയായ തനിക്ക് കാര്യമായി ഒന്നും...

വാര്‍ത്ത വായിക്കുന്നതിനിടെ വിതുമ്പി കരഞ്ഞ് വാര്‍ത്താ അവതാരക; വീഡിയോ വൈറല്‍

ന്യൂയോര്‍ക്ക്: വാര്‍ത്ത വായിക്കുന്നതിനിടെ വിതുമ്പി കരഞ്ഞ് വാര്‍ത്താവതാരക. അമേരിക്കയില്‍ എത്തുന്ന അഭയാര്‍ത്ഥികളുടെ കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തി തടവിലിട്ടിരിക്കുന്ന വാര്‍ത്ത വായിക്കുന്നതിനിടെയാണ് അമേരിക്കയിലെ വാര്‍ത്താ ചാനലുകളില്‍ ഒന്നായ എം.എസ്.എന്‍.ബി.സിയിലെ അവതാരകയായ റേച്ചല്‍ മാഡോ വിതുമ്പി കരഞ്ഞത്. റേച്ചലിന്റെ വീഡിയോ ഇതോടെ വൈറലായിരിക്കുകയാണ്. വാര്‍ത്ത വായിക്കുന്നതിനിടെ...

ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തിന്റെ കൊടുമുടിയില്‍; പൊട്ടിക്കരഞ്ഞ് സൂപ്പര്‍ താരം നെയ്മര്‍!!!

മോസ്‌കോ: ഫോട്‌ബോള്‍ പ്രേമികള്‍ ഒന്നടങ്കം റഷ്യയിലേക്ക് ഉറ്റുനോക്കുകയാണ്. കാല്‍പ്പന്തുകളിയുടെ കിക്കോഫിന് ഇനി വെറും രണ്ടു ദിവസം മാത്രം ബാക്കി. ലോക ചാമ്പ്യനായി കപ്പില്‍ ആരാണ് മുത്തമിടുക എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ലോകകപ്പ് ഗ്രൂപ്പുകളില്‍ ജര്‍മനിയ്ക്കൊപ്പം ബ്രസീലാണ് ഫേവറിറ്റുകളുടെ പട്ടികയില്‍ മുന്നില്‍. കരുത്തനായ നെയ്മര്‍ ബ്രസിലിന്...

എന്റെ പിഴ എന്റെ പിഴ എന്റെ വലിയപിഴ,പൊട്ടിക്കരഞ്ഞ് സ്മിത്ത് (വീഡിയോ)

സിഡ്നി: പന്ത് ചുരുണ്ടല്‍ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ഓസ്ട്രേലിയയില്‍ തിരിച്ചെത്തിയ ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് സ്മിത്ത് നിലപാട് വ്യക്തമാക്കിയത്. ഇത്തരത്തില്‍ പെരുമാറിയതില്‍ പശ്ചാത്തപമുണ്ട്. പന്ത് ചുരണ്ടിയ സംഭവം തന്നെ ജീവിത കാലം തന്നെ വേട്ടയാടുമെന്നും സ്മിത്ത് പറഞ്ഞു.വാര്‍ത്താ...

സെക്‌സിനിടെ പങ്കാളി കരയാറുണ്ടോ..? ഭയപ്പെടേണ്ട!!! കാരണം ഇതാണ്…

ബലാത്സംഗത്തിലോ ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തെ തുടര്‍ന്നും സ്ത്രീകള്‍ കരയാറുണ്ട്. എന്നാല്‍ സമ്മതത്തോടെയുള്ള സെക്‌സിനിടയിലും സ്ത്രീകള്‍ കരഞ്ഞാല്‍ നിങ്ങളെ അത് മാനസികമായി തളര്‍ത്തും. സ്വാഭാവികമായും നിങ്ങള്‍ നിങ്ങളെ തന്നെ പഴിക്കും. എന്നാല്‍ ഇനി അങ്ങനെ ഒരു കുറ്റബോധം വേണ്ട. ഇത് നിങ്ങളുദ്ദേശിച്ച സംഗതിയല്ല. അവള്‍...
Advertisment

Most Popular

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്:, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല, 3 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...

അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...

ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...