Tag: croasia

ആതിഥേയരെ ഷൂട്ടൗട്ടില്‍ തളച്ച് ക്രൊയേഷ്യ സെമിയില്‍

ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ആതിഥേയരായ റഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ക്രൊയേഷ്യ റഷ്യ ലോകകപ്പിന്റെ സെമി ഫൈനലില്‍. ഓരോ ഗോളടിച്ച് നിശ്ചത സമയം പിരിഞ്ഞ മത്സരത്തിന്റെ എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞപ്പോള്‍ മത്സരം പെനാല്‍റ്റിയിലേക്ക് നീങ്ങുകയായിരിന്നു. 20 വര്‍ഷത്തിന് ശേഷമാണ്...

ഷൂട്ടൗട്ടില്‍ ഡെന്‍മാര്‍ക്ക് ‘ഡെഡ്’ ആയി; ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

മോസ്‌കോ: ഡെന്മാര്‍ക്കിനെ ഷൂട്ടൗട്ടിലൂടെ തോല്‍പിച്ച് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍. ആവേശം നിറഞ്ഞ ഷൂട്ടൗട്ടില്‍ ഡെന്മാര്‍ക്കിനെ 3-2നാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിയത്. ഗോള്‍ പോസ്റ്റിന് കീഴെ നെഞ്ചും വിരിച്ചുനിന്ന ഇരു ടീമുകളുടെയും...

പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ ത്രിശങ്കുവില്‍; ക്രൊയേഷ്യയോടും അര്‍ജന്റീന അടിയറവ് പറഞ്ഞു, തോല്‍വി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌

ആരാധകരെ ഒന്നടങ്കം നിരാശയിലാക്കി ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ട് അര്‍ജന്റീന. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ക്രൊയേഷ്യയുടെ മൂന്നു ഗോളുകള്‍. ആന്റെ റെബിച്ച് (53), ലൂക്കാ മോഡ്രിച്ച് (80), ഇവാന്‍ റാക്കിട്ടിച്ച് (90+1) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ഗോള്‍...

ജയിക്കാനുറച്ച് മെസ്സിയും കൂട്ടരും ഇന്നിറങ്ങും; എതിരാളികള്‍ ക്രൊയേഷ്യ

മോസ്‌കോ: ലോകകപ്പിലെ നവാഗതരായ ഐസ്ലാന്‍ഡിനെതിരെ സമനിലയില്‍ കുരുങ്ങിയ അര്‍ജന്റീന ജയം മാത്രം മുന്നില്‍ കണ്ട് ഇന്ന് കളത്തിലിറങ്ങും. ആദ്യ മത്സരത്തില്‍ നൈജീരിയയെ പരാജയപ്പെടുത്തിയ ക്രൊയേഷ്യയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയതിന്റെ ക്ഷീണത്തില്‍ ആണ് യോര്‍ഗെ സാംപോളിയുടെ അര്‍ജന്റീന. അടുത്ത റൗണ്ടിലേക്ക് എത്താന്‍...
Advertisment

Most Popular

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്:, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല, 3 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...

അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...

ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...