Tag: criticize

‘തരൂര്‍ ഇനി എങ്ങനെ വിദേശത്തുള്ള കാമുകിമാരെ കാണാന്‍ പോകും’ ഉപാധികളോടെ ജാമ്യം ലഭിച്ച ശശി തരൂരിനെ പരിഹസിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ വധക്കേസില്‍ ഉപാധികളോടെ ജാമ്യം ലഭിച്ച ശശി തരൂര്‍ എംപിക്കെതിരെ പരിഹാസവര്‍ഷവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. 'ശശി തരൂരിന് ഇന്ത്യ വിടരുതെന്ന് വിലക്ക് വന്നതോടെ ലോകത്തിന്റെ പല ഭാഗത്തുമുള്ള കാമുകിമാരെ കാണാന്‍ അദ്ദേഹത്തിന് കഴിയില്ലല്ലോ' വിധി വന്ന ശേഷം സുബ്രഹ്മണ്യന്‍...

തിലകനെ പുറത്താക്കിയ സംഘടനയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട; ‘അമ്മ’യ്‌ക്കെതിരെ ടി. പത്മനാഭന്‍

നടിയെ ആക്രമിച്ച കേസില്‍ പുറത്താക്കപ്പെട്ട ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടിയ്‌ക്കെതിരെ എഴുത്തുകാരന്‍ ടി. പത്മനാഭന്‍ രംഗത്ത്. തിലകനെ പുറത്താക്കിയ സംഘടനയില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നായിരുന്നു പത്മനാഭന്റെ പരാമര്‍ശം. പണമുള്ളവരുടെ സ്വാധീനമാണ് അമ്മയെ നിയന്ത്രിക്കുന്നത്. മോഹന്‍ലാല്‍ അധികാരത്തില്‍ എത്തിയ ശേഷമുള്ള തീരുമാനം ദുഖകരം. നടിയെ ആക്രമിച്ചപ്പോള്‍ ഐക്യദാര്‍ഢ്യം...

അമ്മയ്‌ക്കെതിരേ ആഞ്ഞടിച്ച് നടി; ‘അമ്മ’ എന്ന ചുരുക്കപ്പേര് മാറ്റേണ്ട സമയമായി; സിനിമയിലെ സ്ത്രീകള്‍ക്ക് ഇത് അപമാനം

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി നടന്‍ ദിലീപിനെ താരസംഘടയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രഞ്ജിനി. സംഘടനയുടെ പേര് അടിയന്തരമായി മാറ്റണമെന്നും സിനിമയിലെ സ്ത്രീകള്‍ക്ക് ഇതൊരു അപമാനമാണ്. മലയാള സിനിമയിലെ ആണ്‍മേല്‍ക്കോയ്മയ്ക്കുള്ള തെളിവാണിതെന്നും രഞ്ജിനി പറയുന്നു. രഞ്ജിനിയുടെ കുറിപ്പ്: അസോസിയേഷന്‍ ഓഫ് മലയാളം സിനിമാ ആര്‍ട്ടിസ്റ്റ്,...

രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി എം.പി

റായ്പുര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി ചണ്ഡീഗഡ് എം.പി സരോജ് പാണ്ഡെ. രാഹുല്‍ ഗാന്ധി പല കാര്യങ്ങളും പഠിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പക്ഷേ, അതിന് പ്രായം അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്നും പാണ്ഡെ പരിഹസിച്ചു. ''40 വയസിന് ശേഷവും പഠിക്കാന്‍ കഴിയാത്ത വ്യക്തിയെ വിദ്യാര്‍ഥി...

കണ്ടിട്ട് തലകറങ്ങുന്നു… ! ഏതവനാടാ ഇത് എഡിറ്റ് ചെയ്തത്; സ്വാമി സ്‌ക്വയറിന്റെ ട്രെയിലറിനെതിരെ തെറിവിളി

2003ല്‍ പുറത്തിറങ്ങിയ വിക്രം-തൃഷ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗമാണ് സ്വാമി സ്‌ക്വയര്‍. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സാമി സ്‌ക്വയറിന്റെ ട്രെയിലര്‍ എത്തി. മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കിയാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ കടുത്ത വിമര്‍ശനമാണ് ട്രെയിലറിന് ലഭിക്കുന്നത്....

അണ്ടനും അടകോടനും നേതാക്കളാകുന്നു… !പാര്‍ട്ടിക്കും മുന്നണിക്കും കായചികിത്സ അത്യാവശ്യം; ചെങ്ങന്നൂര്‍ തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖപത്രം വീക്ഷണം

തിരുവനന്തപുരം: ചെങ്ങന്നൂര്‍ തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനുവുമായാണ് പാര്‍ട്ടി മുഖപത്രം 'വീക്ഷണം' രംഗത്ത്. ഇതോടെ ചെങ്ങന്നൂര്‍ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായിട്ടുള്ള ഉള്‍പോര് മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്്. ബൂത്ത്, മണ്ഡലം, കമ്മിറ്റികള്‍ ജഡാവസ്ഥയിലെന്നും പാര്‍ട്ടിക്കും മുന്നണിക്കും കായചികിത്സ വേണമെന്നും വീക്ഷണം...

രാഹുല്‍ ഗാന്ധി നിപ വൈറസ് പോലെ!!! അടുക്കുന്ന എല്ലാവരേയും നശിപ്പിക്കുമെന്ന് ഹരിയാന ആരോഗ്യ മന്ത്രി

ചണ്ഡീഗഢ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നിപാ വൈറസിനോട് ഉപമിച്ച് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. രാഹുല്‍ഗാന്ധി നിപാ വൈറസ് പോലെയാണെന്നും അദ്ദേഹവുമായി അടുക്കുന്ന എല്ലാവരെയും നശിപ്പിക്കുമെന്നുമാണ് അനില്‍ വിജ് പറഞ്ഞത്. 'രാഹുല്‍ ഗാന്ധി നിപാ വൈറസ് പോലെയാണ്. അത് പാര്‍ട്ടിയേയും അദ്ദേഹവുമായി ബന്ധപ്പെടുന്ന എല്ലാവരേയും...

‘കാമസുഖത്തിന് വേണ്ടി അച്ഛനെയും അമ്മയേയും ഉപേക്ഷിച്ചവളല്ലേ നീ’ കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയാല്‍ ഇതാകും അവസ്ഥ. നീ അനുഭവിക്കണം’ നീനുവിന് സോഷ്യല്‍ മീഡിയയില്‍ കൊലവിളി!!!

കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ യുവതിയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ കൊലവിളി. ഭര്‍ത്താവ് നഷ്ടപ്പെട്ട വിഷമത്തില്‍ ദുഖത്തിലാഴ്ന്ന് നില്‍ക്കുന്ന നീനുവിന് നേരെയാണ് സോഷ്യല്‍ മീഡിയയില്‍ കടന്നാക്രമണം നടക്കുന്നത്. കെവിന്‍ മരിച്ചതിന്റെ ദുഖത്തില്‍ നീനു നല്‍കിയിരിക്കുന്ന അഭിമുഖത്തിന് തൊട്ടു താഴെയാണ് ജാതീയമായും അല്ലാതെയും...
Advertismentspot_img

Most Popular