Tag: crimekerala

ഈന്തപ്പഴം വിതരണം ചെയ്തത് സാമൂഹ്യനീതി വകുപ്പ്; കണക്ക് കസ്റ്റംസിനു കൈമാറി

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽനിന്നും ലഭിച്ച ഈന്തപ്പഴം സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ചില സ്ഥാപനങ്ങളിൽ വിതരണം ചെയ്തതായി വകുപ്പ് കസ്റ്റംസിനെ അറിയിച്ചു. ഇന്നു രാവിലെയാണ് ഈന്തപ്പഴ വിതരണത്തിന്റെ കണക്കുകൾ‌ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റംസിനു കൈമാറിയത്. 17,000 കിലോ ഈന്തപ്പഴമാണ് യുഎഇയിൽനിന്ന് കോൺസുലേറ്റിലെത്തിച്ചത്. ഇതിൽ ഒരുഭാഗം...

സ്വര്‍ണ്ണക്കടത്ത്‌: ബിനീഷ് കോടിയേരിയുടെ ചോദ്യംചെയ്യല്‍ പതിനൊന്ന് മണിക്കൂര്‍ പിന്നിട്ടു

കൊച്ചി: സ്വർണ്ണക്കടത്തിന് പിന്നിലെ ഹവാല-ബിനാമി ഇടപാടിൽ ബിനീഷ് കോടിയേരിയുടെ ചോദ്യംചെയ്യൽ തുടരുന്നു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) ഓഫീസിലെ ചോദ്യംചെയ്യൽ പതിനൊന്ന് മണിക്കൂർ പിന്നിട്ടു. ഇ.ഡി ജോയിന്റ് ഡയറക്ടർ ജയ്ഗണേഷിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്. ബിനീഷ് കോടിയേരിയെ ചോദ്യംചെയ്യാനായി ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ജോയിന്റ്...

അമ്മയും മകളും മരിച്ച സംഭവം പ്രതി അറസ്റ്റില്‍

മുണ്ടക്കയം : കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു വ്യക്തമായി. ചിലമ്പികുന്നേല്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (80) മകള്‍ സിനി (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ചാത്തന്‍പ്ലാപ്പള്ളി സ്വദേശി സജിയെ (35) കസ്റ്റഡിയിലെടുത്തതായി പൊലീസ്...
Advertisment

Most Popular

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്:, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല, 3 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...

അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...

ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...