Tag: crime news

സ്വപ്ന ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്ട്രേഷന്‍ വകുപ്പിനു കത്തുനല്‍കി. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും പി.എസ്.സരിത്തിനെയും ഏഴ് ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. എന്‍ഐഎ കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ട പ്രതികളെ രാവിലെ...

കേരളത്തിൽ കൊറോണ എങ്ങനെ കുറയും? ഇന്നു മാത്രം മാസ്ക് ധരിക്കാത്ത 7300 പേർക്കെതിരെയാണ് കേസെടുത്തത്

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1095 കേസുകള്‍; 749 അറസ്റ്റ്; പിടിച്ചെടുത്തത് 190 വാഹനങ്ങള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1095 ...

ഭാര്യയെ സിനിമാസ്‌റ്റൈലില്‍ കൊലപ്പെടുത്തിയ സംവിധായകന്‍ അറസ്റ്റില്‍

ചെന്നൈ: ഭാര്യയെ സിനിമയെ വെല്ലുംവിധം അതിക്രൂരമായി കൊലപ്പെടുത്തിയ സംവിധായകന്‍ അറസ്റ്റില്‍.കൊലപ്പെടുത്തിയശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി വിവിധയിടങ്ങളിലെ കുപ്പത്തൊട്ടികളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ തമിഴ് സംവിധായകനാണ് അറസ്റ്റിലായത്. ചെന്നൈ ജാഫര്‍ഖാന്‍പേട്ടില്‍ താമസിക്കുന്ന എസ്.ആര്‍. ബാലകൃഷ്ണനാണ്, ഭാര്യ സന്ധ്യ (35) അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായത്. ജനുവരി 21-ന് പള്ളിക്കരണിയില്‍ മാലിന്യശേഖരണ...
Advertismentspot_img

Most Popular