പരാതിക്കാരിയായ മുൻ ജീവനക്കാരി നൽകിയ മൊഴിയിൽ ക്രൈം മാഗസിൻ എഡിറ്റർ നന്ദകുമാറിനെ കൂടാതെ സഹ പ്രവർത്തകനും പങ്കുണ്ടെന്ന് പറഞ്ഞിരുന്നു. അതിനാലാണ് ഇയാൾക്കായി അന്വേഷണം നടത്തുന്നത്. വനിത മന്ത്രിയുടെ രൂപ സാദൃശ്യമുള്ളതിനാൽ തന്നോട് മന്ത്രിയുടേതെന്ന പേരിൽ അശ്ലീല വീഡിയോ ഉണ്ടാക്കാൻ നിർബന്ധിച്ചെന്നാണ് പരാതി.
കാക്കാനാട് സ്വദേശിയായ മുൻ...
അറസ്റ്റിലായ ക്രൈം നന്ദകുമാറിനെകുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി. മന്ത്രി വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ വീഡിയോ നിര്‍മിക്കുന്നതിനായി ക്രൈം നന്ദകുമാര്‍ തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. ഇത്തരമൊരു കാര്യം ചെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും മോശക്കാരിയാക്കാന്‍ ശ്രമിച്ചുവെന്നും പരാതിക്കാരി പറയുന്നു. മോശക്കാരിയായി...
കൊച്ചി: ക്രെെം ചീഫ് എഡിറ്റർ ടിപി നന്ദകുമാർ എന്ന ക്രെെം നന്ദകുമാർ അറസ്റ്റിൽ. അശ്ലീല വീഡിയോ നിർമ്മിക്കാൻ കൂട്ട് നിൽക്കാൻ നിർബന്ധിച്ചെന്ന ജീവനക്കാരിയുടെ പരാതിയിലാണ് നടപടി. ആവശ്യം നിരസിച്ചപ്പോൾ മാനസികമായി പീഢിപ്പിച്ചെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് ജോലി വിടേണ്ടി വന്നെന്നും കാക്കനാട് സ്വദേശിയായ...
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...
കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...
കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...