Tag: Criime

ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചെന്ന കേസ്; സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍

തിരുവനന്തപുരം: യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ച് സംപ്രേഷണം ചെയ്തെന്ന കേസില്‍ സംവിധായിക ശ്രീല പി. മണിയെന്ന ലക്ഷ്മി ദീപ്തയെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ലക്ഷ്മി ദീപ്തിക്ക് കോടതി വ്യവസ്ഥകളോടെ ജാമ്യം നല്‍കി. എല്ലാ ബുധനാഴ്ച്ചയും വ്യാഴാഴ്ചയും...

വീട്ടമ്മയുടെ വ്യാജ നഗ്നഫോട്ടോ പ്രചരിപ്പിച്ചു; സീരിയല്‍ നടനും ഡോക്ടറും അറസ്റ്റില്‍

തിരുവനന്തപുരം: വർക്കല സ്വദേശിയായ വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ബന്ധുവായ ഡോക്ടറും സീരിയൽ നടനും ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. വീട്ടമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ദാമ്പത്യജീവിതം തകര്‍ക്കുന്നതിനായി വ്യാജ പേരുകളില്‍ നിന്നും കത്തുകള്‍ അയച്ചു ശല്യം ചെയ്യുകയും ചെയ്തുവെന്ന പരാതിയില്‍ മെഡിക്കൽ...
Advertismentspot_img

Most Popular