Tag: cricket

ഇന്ത്യയെ 78 റണ്‍സിന് എറിഞ്ഞിട്ട് ഇംഗ്ലീഷ് പേസര്‍മാര്‍

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 78 റണ്‍സിന് എറിഞ്ഞിട്ട് ഇംഗ്ലീഷ് പേസര്‍മാര്‍. 40.4 ഓവറില്‍ ഇന്ത്യന്‍ പട കൂടാരം കയറിയപ്പോള്‍ രണ്ടക്കം കടന്നത് രണ്ട് പേര്‍ മാത്രം. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനും ക്രെയ്ഗ് ഓവര്‍ടണും...

ഇന്ത്യ 217 റണ്‍സിന് പുറത്ത്; കളി മുടക്കാൻ വീണ്ടും മഴ

സതാംപ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 217 റണ്‍സിന് പുറത്ത്. മറുപടി ബാറ്റിങ്ങിൽ കരുതലോടെയാണ് കിവീസ് ക്രീസിൽ നിലയുറപ്പിക്കുന്നത്. പത്തോവർ കഴിഞ്ഞപ്പോൾ വിക്കറ്റ് കളയാതെ പത്തൊൻപത് റൺസ് നേടി നിൽക്കുകയാണ് ന്യൂസീലൻഡ്. പത്തോവർ കഴിഞ്ഞപ്പോൾ മഴ വന്ന്...

ബാബര്‍ അസമിവിഴ്ത്തി, സ്വപ്നം കോലിയുടെ വിക്കറ്റ് പതിനേഴുകാരന്‍ ചര്‍ച്ചയാകുന്നു

ഇസ്‌ലാമാബാദ്: പ്രായം പതിനേഴേ ആയിട്ടുള്ളുവെങ്കിലും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി കഴിഞ്ഞു ഫൈസല്‍ അക്രം എന്ന പാക്കിസ്ഥാന്‍ സ്പിന്നര്‍. ലോകത്തെ തന്നെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ പാക് താരം ബാബര്‍ അസമിന്റെ വിക്കറ്റ് കൊയ്താണ് ഫൈസല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. പാക്കിസ്ഥാന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്...

ജോഷ് ഹേസൽവുഡ് ഐപിഎലിൽ നിന്ന് പിന്മാറി; ചെന്നൈ സൂപ്പർ കിംഗ്സിനു തിരിച്ചടി

ഓസീസ് പേസർ ജോഷ് ഹേസൽവുഡ് ഐപിഎലിൽ നിന്ന് പിന്മാറി. ചെന്നൈ സൂപ്പർ കിംഗ്സ് താരമായ ഹേസൽവുഡ് ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് സീസണിൽ നിന്ന് പിന്മാറുന്നത്. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണമെന്ന് ഹേസൽവുഡ് പറയുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനം തിരുത്താൻ തയ്യാറെടുക്കുന്ന ചെന്നൈക്ക് ഹേസൽവുഡിൻ്റെ പിന്മാറ്റം കനത്ത...

ഹോം മത്സരങ്ങളുണ്ടാകില്ല; ഐപിഎൽ) 14–ാം സീസണിന് ഏപ്രിൽ 9 മുതല്‍

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 14–ാം സീസണിന് ഏപ്രിൽ ഒൻപതിന് തുടക്കമാകും. മേയ് 30–ാണ് ഫൈനൽ. കോവിഡ് വ്യാപനം മുൻനിർത്തി ആറു വേദികളിലായാണ് മത്സരം. ഇത്തവണ ഹോം മത്സരങ്ങളുണ്ടാകില്ല. എല്ലാ ടീമുകൾക്കും നിഷ്പക്ഷ വേദിയിലായിരിക്കും മത്സരങ്ങൾ. കോവിഡ് വ്യാപനം മുൻനിർത്തി കാണികളെ പ്രവേശിപ്പിക്കാതെയാണ് മത്സരങ്ങൾ...

ധോണിയുടെ എല്ലാ റെക്കോർഡുകളും പന്ത് തകര്‍ക്കും

എംഎസ് ധോണിയുടെ എല്ലാ റെക്കോർഡുകളും ഋഷഭ് പന്ത് തകർക്കുമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോറെ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് മോറെയുടെ പ്രവചനം. പരമ്പരയിൽ താരത്തിൻ്റെ ബാറ്റിംഗിനൊപ്പം വിക്കറ്റ് കീപ്പിംഗും പ്രശംസിക്കപ്പെട്ടിരുന്നു. “എന്തുകൊണ്ട് പന്ത് ഇന്ത്യയിൽ നേരത്തെ കളിച്ചില്ല എന്ന് ഞാൻ എപ്പോഴും...

15 വര്‍ഷങ്ങള്‍ക്കു ശേഷം അഞ്ചു വിക്കറ്റ് പ്രകടനവുമായി എസ്. ശ്രീശാന്ത്.

15 വര്‍ഷങ്ങള്‍ക്കു ശേഷം ലിസ്റ്റ് എ ക്രിക്കറ്റില്‍ അഞ്ചു വിക്കറ്റ് പ്രകടനവുമായി മലയാളി താരം എസ്. ശ്രീശാന്ത്. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനെതിരായ മത്സരത്തിലാണ് ശ്രീശാന്ത് അഞ്ചു വിക്കറ്റുമായി തിളങ്ങിയത്. 9.4 ഓവറില്‍ 65 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ശ്രീശാന്ത്...

പകരം വീട്ടി ഇന്ത്യ; ഇം​ഗ്ലണ്ടിനെ 317 റൺസിന് തകർത്തു

ചെന്നൈ: ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ഇംഗ്ലണ്ടിനോട് പകരം വീട്ടി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 317 റണ്‍സിന് തകര്‍ത്ത് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി (1-1). സ്‌കോര്‍: ഇന്ത്യ - 329/10, 286/10, ഇംഗ്ലണ്ട് - 134/10, 164/10. ഇന്ത്യ ഉയര്‍ത്തിയ 482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന...
Advertismentspot_img

Most Popular