Tag: CPM

സർക്കാരിനും പാർട്ടിക്കും ബിനീഷ് കൊടിയേരിയുമായി അടുത്ത ബന്ധം : ഡിജിറ്റൽ തെളിവുകൾ നിരത്തി ബിന്ദുകൃഷ്ണ

മയക്കുമരുന്ന് കേസ് പ്രതി ബിനീഷ് കൊടിയേരിയുമായി സിപിഎം നേതാക്കന്മാർക്ക് ബന്ധമില്ലെന്നും ബിനീഷിന് പാർട്ടിയുമായി ബന്ധമില്ലെന്നുമുള്ള പ്രസ്താവനകൾ കളവാണെന്ന് കൊല്ലം ഡിസിസി പ്രസിഡൻ്റ് അഡ്വ. ബിന്ദുകൃഷ്ണ. ഡിജിറ്റൽ രേഖകളുടെ അടിസ്ഥാനത്തിലാണ് ബിന്ദുകൃഷ്ണ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പോസ്റ്റിൻ്റെ പൂർണ്ണ രൂപം വായിക്കാം. സർക്കാരിനും സിപിഎമ്മിനും ഡിവൈഎഫ്ഐക്കും...

ജ്യേഷ്ഠന്‍ സിപിഎം, അനുജന്‍ ബിജെപി; കണ്ണൂരിലെ മത്സരം ഇങ്ങനെ…

കണ്ണൂർ കൊളച്ചേരി പ‍ഞ്ചായത്തിലെ രണ്ടാം വാർഡായ കമ്പിൽ ജ്യേഷ്ഠൻ സിപിഎമ്മിന്റെയും അനുജൻ ബിജെപിയുടെയും സ്ഥാനാർഥികളായി മത്സര രംഗത്ത്. ചെറുക്കുന്നിലെ എ.കുമാരനും അനുജൻ എ.സഹജനുമാണു പരസ്പരം മത്സരിക്കുന്നത്. സഹജൻ മുൻപു സിപിഎം പ്രവർത്തകനും 2010ൽ ഇതേ വാർഡിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്നു. പാർട്ടി വിട്ട് ആദ്യം...

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി

തൃശ്ശൂര്‍: കുന്നംകുളത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി. സി പി എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ പുതുശ്ശേരി പേരാലില്‍ സനൂപ് ആണ് മരിച്ചത്. ഇയാള്‍ക്ക് 26 വയസായിരുന്നു. സുഹൃത്തുക്കളായ അഞ്ഞൂര്‍ സി ഐ ടി യു തൊഴിലാളി ജിതിന്‍....

പാർട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിൽ സി.പി.എം പ്രവര്‍ത്തക തൂങ്ങി മരിച്ച നിലയില്‍; സ്ഥലത്ത് വൻ പ്രതിഷേധം

തിരുവനന്തപുരം: നെയ്യാറ്റിൻ കരയിൽ സി പി എം പ്രവർത്തകയായ യുവതി ആത്മഹത്യ ചെയ്ത സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം. സംഭവ സ്ഥലത്ത്  എത്തിയ പാറശാല പൊലീസിനെ നാട്ടുകാർ തടഞ്ഞു ആർ ഡി ഒ എത്തിയ ശേഷമേ മൃതദേഹം നീക്കാൻ അനുവദിക്കൂ എന്ന് നാട്ടുകാർ. കഴിഞ്ഞ ദിവസമാണ് ഉദിയൻകുളങ്ങരയിൽ...

രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തി; പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമികളെത്തിയ KL 21 K 4201 എന്ന ബൈക്കും വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെമ്പായം സ്വദേശി മിതിലാജ് (32) ഹഖ് മുഹമ്മദ് (25) എന്നിവരെയാണ് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ വെട്ടി...

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിടാതിരിക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയത് 88 ലക്ഷം രൂപ

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിടാതിരിക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയത് 88 ലക്ഷം രൂപ. കേസ് സിബിഐക്കു വിട്ട സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ ഡിവിഷൻ ബഞ്ചിൽ വാദിക്കാനാണ് ഡൽഹിയിൽ നിന്ന് അഭിഭാഷകരെ എത്തിച്ചത്. എന്നാൽ, സർക്കാരിന്റെ അപ്പീൽ തള്ളിയ ഡിവിഷൻ ബഞ്ച്, സിംഗിൾ ബഞ്ചിന്റെ ഉത്തരവ്...

സിപിഎമ്മില്‍ ചേരാന്‍ യുവാക്കള്‍ തയാറാകുന്നില്ല; ആശങ്ക പ്രകടിപ്പിച്ച് പാര്‍ട്ടി

കൊൽക്കത്ത: പശ്ചിമബംഗാൾ സി.പി.എം. ഘടകത്തിൽ യുവജനങ്ങളുടെ അംഗത്വനിരക്ക് കുറയുന്നതായി പാർട്ടി വിലയിരുത്തൽ. അംഗത്വ പുനർ നിർണയത്തിനുശേഷം അയച്ച കത്തിലാണ് പാർട്ടി ഈ വിഷയം ഏറെ പ്രാധാന്യത്തോടെ പരാമർശിച്ചിരിക്കുന്നത്. അഞ്ചുവർഷം മുമ്പ് നടന്ന കൊൽക്കത്ത പ്ളീനത്തിൽ യുവാക്കളുടെയും വനിതകളുടെയും അംഗത്വം മൊത്തം അംഗബലത്തിന്റെ 20-ഉം 25-ഉം...

നേതൃത്വത്തെ തകര്‍ക്കുക എന്നത് ഫാസിസ്റ്റുകളുടെ തന്ത്രമാണ്; ഒന്നാം ലാവ്‌ലിന്‍ ചീറ്റിപ്പോയ കാര്യം യുഡിഎഫ് അറിഞ്ഞില്ലേയെന്ന് കോടിയേരി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങള്‍ക്കും ലോകമെങ്ങുമുള്ള മലയാളികള്‍ക്കുമിടയിലുള്ള പ്രതിഛായ, മുഖ്യമന്ത്രിയുടെ ജനസമ്മിതി എന്നിവ തകര്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ശ്രമമെന്ന് കോടിയേരി. ഈ ലക്ഷ്യത്തോടെയുള്ള പ്രചാരണങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ കല്ലുവെച്ച നുണകളാണ് തുടര്‍ച്ചയായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആയിരം...
Advertismentspot_img

Most Popular