Tag: Covid in india

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 49,310 പേര്‍ക്ക് പുതുതായി കൊവിഡ്

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ആശങ്ക സൃഷ്ടിച്ച് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,310 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 740 പേര്‍ കൂടി മരണമടഞ്ഞു. ഇതോടെ രോഗികളുടെ എണ്ണം 12,87,945 ആയി. മരണസംഖ്യ 30,601 ആയി. കൊവിഡ് ബാധിതരില്‍ 8,17,209 പേര്‍...

രാജ്യത്ത് കോവിഡ് ബാധിതര്‍ 12 ലക്ഷത്തിലേക്ക്…

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 648 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യയിലെ രോഗമുക്തി നിരക്ക് 63.1 ശതമാനമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. 37,724 പേര്‍ക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ...

24 മണിക്കൂറിനിടെ 37,148 പേര്‍ക്കുകൂടി രോഗം; ഒറ്റദിവസത്തിനിടെ 587 മരണങ്ങളും

രാജ്യത്ത് കൊറോണവൈറസ് മഹാമാരി സ്ഥിരീകരിച്ചവരുടെ എണ്ണം 11,55,191 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,148 പേര്‍ക്കുകൂടി രോഗം സ്ഥിരികരിച്ചതോടെയാണിത്. 587 കോവിഡ് മരണങ്ങളും ഒറ്റദിവസത്തിനിടെയുണ്ടായി. ഇതോടെ ഇന്ത്യയില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,084 ആയിട്ടുണ്ട്. 4,02,529 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 7,24,578 പേര്‍ രോഗമുക്തി...

ഒറ്റക്കുതിപ്പ്..!!! 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 40,425 പേര്‍ക്ക്

രാജ്യത്തെ കോവിഡ്19 ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,425 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,18,043 ആയി. 24 മണിക്കൂറിനിടെ 681 പേര്‍ക്കാണ്...

ഒരു ദിവസം മാത്രം രാജ്യത്ത് 15,413 പേര്‍ക്ക് കോവിഡ്; രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്നത് തുടര്‍ച്ചയായി നാലാം ദിവസം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷം കടന്നു. പ്രതിദിന കണക്കില്‍ ഏറ്റവും കൂടിയ വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 15,413 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,10,461 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 306 പേര്‍ മരിച്ചു. ആകെ മരണസംഖ്യ 13,254...

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 4 ലക്ഷം കവിഞ്ഞു; രോഗമുക്തി നിരക്കില്‍ ആശ്വാസം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. 14,000ല്‍ അധികം കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 4,00,412 പേര്‍ക്കാണ് രോഗബാധിച്ചത്. രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 13,000ലേക്ക് എത്തുന്നു. കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാം...

കോവിഡ് ടെസ്റ്റ് എണ്ണം കൂട്ടിയാല്‍ അമേരിക്കയേക്കാള്‍ കൂടുതല്‍ രോഗികള്‍ ഇന്ത്യയിലുണ്ടാകും: ട്രംപ്

കൊവിഡ് പരിശോധന വര്‍ധിപ്പിച്ചാല്‍ അമേരിക്കയേക്കാള്‍ കൂടുതല്‍ രോഗബാധിതരുണ്ടാകുക ഇന്ത്യയിലും ചൈനയിലും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ അമേരിക്കയിലാണെന്നതിന്റെ കാരണവും ട്രംപ് ചൂണ്ടിക്കാണിക്കുന്നു. കൊറോണ വൈറസ് വ്യാപനം ആരംഭിച്ചപ്പോള്‍ മുതല്‍ അമേരിക്കയില്‍ കൊവിഡ് ടെസ്റ്റുകള്‍ ആരംഭിച്ചിരുന്നു. അതിനാലാണ്...

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 72,000വും ഡൽഹിയിൽ 22000വും കടന്നു. കൊവിഡ് കണക്കുകൾ കൃത്യമല്ലെന്ന പരാതി ഉയരുന്നതിനിടെ ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബായ്ജാൽ നേരിട്ട് ഇടപെട്ടു. രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിച്ചു. സെറോ...
Advertismentspot_img

Most Popular