കോവിഡ് മഹാമാരിക്ക് കാരണമായ നോവല്‍ കൊറോണ വൈറസില്‍ പുതിയതരത്തിലുള്ള ജനിതക മാറ്റം സംഭവിക്കുന്നതായി പുതിയ പഠനം. ഇതോടെ വൈറസ് കൂടുതല്‍ വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ ശേഷിയുള്ളതായിത്തീരുന്നെന്നും പഠനം പറയുന്നു. അയ്യായിരത്തിലധികം ജനിതക മാതൃകകള്‍ ഉപയോഗിച്ച് നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നത്. അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന...
കൊറോണ വൈറസ് ചൈനീസ് ലാബിൽ നിർമ്മിച്ചതാണെന്ന ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെംഗ്-യാൻ. വെള്ളിയാഴ്ച ഐടിവിക്ക് നൽകിയ വിഡിയോ അഭിമുഖത്തിലാണ് ലി ഞെട്ടിക്കുന്ന ആരോപണവുമായി രംഗത്തെത്തിയത്. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ തന്നോടുണ്ടെന്നും ചൈനീസ് അധികൃതരോട് വൈറസിനെപ്പറ്റി മുന്നറിയിപ്പ് നൽകിയപ്പോൾ അവർ അത്...
കൊറോണ വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുമെന്ന് അമേരിക്കൻ പഠനം. കൊവിഡിന്റെ ഭാഗമായിട്ടുള്ള തലവേദന ഉൾപ്പെടെയുള്ളവ വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുന്നതുകൊണ്ടാണെന്ന് അമേരിക്കയിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
യേൽ യൂണിവേഴ്‌സിറ്റിയിലെ ഇമ്മൂണോളജിസ്റ്റായ അകികോ ഇവസാകിയാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്. എലികളിൽ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ...
കോവിഡ് ഭേദമായ യുവാവിന് മാസങ്ങള്‍ക്കു ശേഷം വീണ്ടും വൈറസ് ബാധ ഉണ്ടായെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി ഹോങ്കോങ്. മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവിലാണ് നാലരമാസത്തിനു ശേഷം വീണ്ടും വൈറസ് ബാധ കണ്ടെത്തിയതെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. രോഗം വന്ന് ഭേദമായി മാസങ്ങൾക്കുള്ളിൽ വീണ്ടും ഉണ്ടാകുന്ന സാഹചര്യം ലോകത്ത്...
90% കോവിഡ് രോഗികളിലും ശ്വാസകോശ തകരാറുകള്‍ സംഭവിക്കാമെന്നു പഠനം. ഇതില്‍തന്നെ അഞ്ചു ശതമാനം രോഗികള്‍ക്കു വീണ്ടും കോവിഡ് വരാനുള്ള സാധ്യത ഉണ്ടെന്നും കണ്ടെത്തല്‍.
ഇന്ത്യയില്‍ മാത്രം ഏതാണ്ട് 13 ലക്ഷം ആളുകളാണ് നിലവില്‍ കോവിഡിൽ നിന്നു മുക്തി നേടി ജീവിതത്തിലേക്ക് തിരികെ വന്നത്. എന്നാല്‍ രോഗബാധയില്‍...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുത്തനെ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,516 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റ ദിവസത്തിനിടെ ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3.95 ലക്ഷം (3,95,048)...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 94 പേർക്ക്. കോവിഡ്-19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
ഇന്ന് പോസിറ്റീവായതിൽ 47 പേർ കേരളത്തിന് പുറത്തുനിന്നുവന്നവരാണ്. പേർ വിദേശത്തു നിന്നും 37 പേർ സംസ്ഥാനത്തിന് പുറത്തുനിന്നുമാണ് എത്തിയത്. 7...
തിരുവനന്തപുരം : ഈ മാസം എട്ടിനു ശേഷമുള്ള അഞ്ചാം ഘട്ട ലോക്ഡൗണ്‍ ഇളവുകള്‍ക്കുള്ള സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ ഇന്നു മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. വിവിധ വകുപ്പുകളില്‍ വരുത്തേണ്ട ഇളവുകള്‍ മന്ത്രിമാര്‍ അറിയിക്കും. 8 മുതല്‍ ആരാധനാലയങ്ങളില്‍ വിശ്വാസികളെ പ്രവേശിപ്പിക്കാനാണു കേന്ദ്രത്തിന്റെ തീരുമാനമെങ്കിലും ആള്‍ക്കൂട്ടം ഒഴിവാക്കുന്ന തരത്തിലുള്ള...
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...
കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...
കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...