ന്യൂഡൽഹി: കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു പണമെത്തിക്കുന്ന 5700 കോടി രൂപയുടെ രാജീവ് ഗാന്ധി കിസാൻ ന്യായ് യോജനയ്ക്കു ഛത്തീസ്ഗഡ് സർക്കാർ തുടക്കമിട്ടു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29–ാം ചരമവാർഷിക ദിനത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ കോൺഗ്രസ്...
മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട വിവരങ്ങൾ.
തീയതി: 04-05-2020.
സഹായം
യു. മാധവന്‍റെ ഒമ്പതാമത് ചരമവാര്‍ഷിക ദിനാചരണ പരിപാടികള്‍ മാറ്റി വെച്ച് അതിന് വേണ്ടി നീക്കിവെച്ചിരുന്ന 62500 രൂപ ഉപയോഗിച്ച് വാങ്ങിയ 50 പിപിഇ കിറ്റുകള്‍ സംഭാവന ചെയ്തു.
കാസര്‍കോഡ് ജില്ലയില്‍ ആരംഭിക്കുന്ന ആശുപത്രിയുടെ ഇലക്ട്രിക്ക് കണക്ഷനുമായി ബന്ധമപ്പട്ട പ്രവര്‍ത്തനങ്ങള്‍...
കൊച്ചി: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പ്ലാന്‍@ എര്ത്ത് ഫൗണ്ടേഷന്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്്തു. കൊച്ചിയിലെ 214 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാരിതര സംഘടനയായ പ്ലാന്‍ @എര്‍ത്ത് ഭക്ഷ്യധാന്യങ്ങളും മരുന്നും വിതരണം ചെയ്തത്. മാലിന്യ സംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടന ലോക്്ഡൗണ്‍ മൂലം മരുന്ന്...
അധ്യാപകരുടെ ശമ്പളം മാറ്റിവയ്‌ക്കുമെന്ന സർക്കാർ ഉത്തരവ് കത്തിച്ച് ആഘോഷിച്ച അതേ സ്‌കൂളിൽനിന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ സംഭാവന. മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളാണ് അധ്യാപകർക്ക് മാതൃകയായത്.
ഉത്തരവ് കത്തിച്ച കെപിഎസ്‌ടിഎ പ്രവർത്തകനും കമ്യൂണിറ്റി പൊലീസ്...
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിനുള്ള അപേക്ഷതീയതി മെയ് അഞ്ച് വരെ നീട്ടി. ലോക്ഡൗണിനെ തുടര്‍ന്ന് അര്‍ഹരായ പലര്‍ക്കും സമയത്തിനുള്ളില്‍ അപേക്ഷിക്കാന്‍ സാധിച്ചില്ലെന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തീരൂമാനം. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റായ...
വയനാട് ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്കായി 13,000 കിലോ അരിയും ഭക്ഷ്യധാന്യങ്ങളും രാഹുല്‍ ജില്ലയിലെത്തിച്ചു. ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണനില്‍ നിന്ന് ജില്ല കളക്ടര്‍ ഡോ.അദീല അബ്ദുളള ഭക്ഷ്യധാന്യങ്ങള്‍ ഏറ്റുവാങ്ങി.
പ്രളയകാലത്ത് അവശ്യസാധനങ്ങള്‍ എത്തിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി വീണ്ടും സ്വന്തം നിലയ്ക്ക് ജില്ലയില്‍ സഹായമെത്തിച്ചത്. ജില്ലയിലെ...
സൗത്ത് ഇന്ത്യന്‍ സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ക്ക് വേണ്ടി 20 ലക്ഷം നല്‍കി ദക്ഷിണേന്ത്യന്‍ താരസുന്ദരി നയന്‍താര. സിനിമാ രംഗം നിലച്ചതോടെ ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായിരിക്കുന്നത് ദിവസവേതനക്കാരാണ്.
ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയ്ക്കാണ് താരം പണം സംഭാവന ചെയ്തത്. ദക്ഷിണേന്ത്യയിലെ മറ്റു താരങ്ങളായ രജനികാന്തും...
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...
ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...
സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം വിഷുവിന് തിയേറ്ററുകളിലേക്കെത്തുന്നു. രസകരമായ ഒരു മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കുടുംബത്തോടൊപ്പം പ്രേക്ഷകർക്ക് തിയേറ്ററിൽ...