Tag: corona death

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‌ദ്ദേശിച്ച് കേന്ദ്രം

ന്യൂഡല്‍ഹി :കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ കോവിഡ് രൂക്ഷമായി തുടരുകയാണ്. കോവിഡ് വ്യാപനത്തിന്റെ തോതും വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍ഗണനാക്രമം തെറ്റിക്കാതെ ജനം വാക്‌സീന്‍ എടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. അനൗദ്യോഗിക കണക്കു പ്രകാരം ലോകത്താകെ മരണം 30 ലക്ഷം പിന്നിട്ടു. ആദ്യത്തെ 20 ലക്ഷം മരണം...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. കോട്ടയത്ത് മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പാറശാല സ്വദേശി തങ്കമ്മയാണ് (82) മരിച്ചത്. പത്തനംതിട്ട കവിയൂരിൽ മകൾക്കൊപ്പം താമസിക്കുകയായിരുന്നു ഇവർ. ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ചങ്ങനാശേരി താലൂക്ക്...

കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി ഗള്‍ഫില്‍ മരിച്ചു

മലപ്പുറം: കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി ഗള്‍ഫില്‍ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്. ചട്ടിപ്പറമ്പ് സ്വദേശി ഉമ്മര്‍ (49), കാളികാവ് സ്വദേശി മുഹമ്മദ് (59) എന്നിവരാണ് സൗദിയില്‍ മരിച്ചത്. സൗദിയില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം 32 ആയി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ 138...

കുലുക്കി വിളിച്ചെങ്കിലും മറുപടിയില്ല..ഭര്‍ത്താവ് മരിച്ചതറിയാതെ ഭാര്യ

ചെന്നൈ : എല്ലാ ദിവസത്തെയും പോലെ രാവിലെ ഒരോ കാര്യങ്ങല്‍ പറയുകയായിരുന്നു ജയ (65) പക്ഷേ, തങ്കപ്പന്റെ (70) പതിവു മൂളല്‍ കേട്ടില്ല. എന്തുപറ്റിയെന്നു നോക്കാന്‍ കാഴ്ചയില്ലാത്തതിനാല്‍, കുലുക്കി വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. ഒടുവില്‍ ആഹാരം നല്‍കാനെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ പരിശോധിച്ചപ്പോഴാണ് അറിയുന്നത്, തങ്കപ്പന്‍ മരിച്ചുവെന്ന്. കോവിഡ്...

കോവിഡ്: വീണ്ടും മലയാളി മരിച്ചു; 24 മണിക്കൂറിനിടെ മരിച്ചത് 3 മലയാളികള്‍

ദുബായ്: കോവിഡ് 19 ബാധിച്ചു യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി രതീഷ് സോമരാജൻ (35) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായിരുന്ന രതീഷിനെ ശ്വാസ തടസത്തെതുടർന്നു ഈ മാസം 12നാണ് അൽബർഷയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു കോവിഡ് ബാധിതനാണെന്നു സ്ഥിരീകരിച്ചു. മൃതദേഹം...

രാജ്യത്ത് 10 ലക്ഷം പേരില്‍ ഓരോ 16 പേര്‍ക്കും കൊറോണ സ്ഥിരീകരിക്കുന്നു…

ന്യൂഡല്‍ഹി : രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 78 ശതമാനവും ഏഴ് സംസ്ഥാനങ്ങളില്‍. രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാന്‍- രോഗികളുടെ എണ്ണത്തില്‍ നാലാമതും ആശുപത്രിയില്‍ തുടരുന്നവരുടെ എണ്ണത്തില്‍...

കോഴിക്കോട് കൊറോണ ചികിത്സയിലായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: കോവിഡ് ചികിത്സയിലായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ചാണ് അന്ത്യം. മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകളാണ്. മാതാപിതാക്കളുടെ ഫലം ഇന്ന് വരും ന്യുമോണിയയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ബുധനാഴ്ചയാണ് കുട്ടിക്കു കോവിഡ് സ്ഥിരീകരിച്ചത്,...

രാജ്യത്തു കോവിഡ് ബാധിതച്ച് മരണം 488 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി : രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 14,792 ആയി. ഇതില്‍ 488 പേര്‍ മരിച്ചു; 2015 പേര്‍ സുഖംപ്രാപിച്ചു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 991 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു; 43 പേര്‍ മരിച്ചു. നാവികസേനയുടെ പശ്ചിമ കമാന്‍ഡ് ആസ്ഥാനത്ത്...
Advertismentspot_img

Most Popular