Tag: collector

നിപ്പ: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതിക്ക് ജില്ലാ കലക്ടര്‍ യു.വി.ജോസിന്റെ റിപ്പോര്‍ട്ട്. കോടതി ജീവനക്കാരന്‍ നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തില്‍ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി കലക്ടറോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു. ജില്ലാ കോടതിയിലെ സീനിയര്‍...

തൂത്തുക്കുടിയിലെ നിരോധനാജ്ഞ പിന്‍വലിച്ചു; മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന നിലപാടില്‍ ഉറച്ച് മരിച്ചവരുടെ ബന്ധുക്കള്‍

ചെന്നൈ: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. കളക്ടര്‍ സന്ദീപ് നന്ദൂരിയുടെ നിര്‍ദേശപ്രകാരമാണ് നിരോധനാജ്ഞ പിന്‍വലിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊലീസ് വെടിവയ്പ്പിന് ശേഷം തൂത്തുക്കുടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. സ്റ്റെര്‍ലൈറ്റ് പ്ലാന്റ്...

നിപ്പ വൈറസ്: കോഴിക്കോട് പൊതുപരിപാടികള്‍ക്ക് മെയ് 31 വരെ വിലക്ക്; ട്യൂഷനുകള്‍ക്കും ട്രെയിനിങ് ക്ലാസുകള്‍ക്കും വിലക്ക് ബാധകം

കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മെയ് 31 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, ജാഗ്രത പരിപാടികള്‍ എന്നിവ നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ യു. വി ജോസ് നിര്‍ദ്ദേശം നല്‍കി. മെയ് 31 വരെ ട്യൂഷനുകള്‍, ട്രെയിനിങ് ക്ലാസ്സുകള്‍ എന്നിവ...

പട്ടിണി കിടന്ന് മടുത്തു… മരിക്കാന്‍ അനുവദിക്കണം!!! ട്രാന്‍സ്‌ജെന്‍ഡര്‍ കളക്ടര്‍ക്കെഴുതിയ കത്ത് ചര്‍ച്ചയാകുന്നു

തൃശൂര്‍: സംസ്ഥാനത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍നിന്നും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ തൃപ്രയാര്‍ എടമുട്ടം സ്വദേശി സുജി (സുജിത്കുമാര്‍) ജീവിക്കാന്‍ മാര്‍ഗമില്ലാതെ അലയുന്നു. ഈ വിവരം കാണിച്ച് തൃശൂര്‍ കലക്ടര്‍ക്ക് സുജി എഴുതിയ കത്ത് ചര്‍ച്ചയാകുന്നു. 'സര്‍, ഇനിയും അവഗണനയോടെ ജീവിക്കുന്നതില്‍ അര്‍ഥമില്ല. അന്തസ്സോടെ...

സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് കളക്ടറുടെ ക്ലീന്‍ ചിറ്റ്; ഭൂമി കൈമാറ്റത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കുറ്റിച്ചലിലെ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയ സംഭവത്തില്‍ സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്ക് വീഴ്ച്ച പറ്റിയില്ലെന്ന് തിരുവനന്തപുരം കളക്ടര്‍ കെ.വാസുകി റവന്യൂ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. നേരെത്ത വര്‍ക്കല ഭൂമികൈമാറ്റത്തില്‍ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ കാരണമാണ് ദിവ്യ എസ്. അയ്യരെ സബ്കലക്ടര്‍...

കളക്ടര്‍ എന്തു ജോലിയാണ് ചെയ്യുന്നത്.. കളക്ടറുടെ കസേരയില്‍ ഇരിക്കുന്നത് വിദ്യാര്‍ഥിയാണോ? ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ലേക് പാലസ് റിസോര്‍ട്ടിനെതിരായ നോട്ടീസിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍വ്വെ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയത് കലക്ടറുടെ കാര്യപ്രാപ്തിയില്ലായ്മയെ ആണ് സൂചിപ്പിക്കുന്നത്. സര്‍വ്വെ നമ്പര്‍ രണ്ട് തവണ എങ്ങനെ തെറ്റായി രേഖപ്പെടുത്തുമെന്നും കോടതി വിമര്‍ശിച്ചു. കലക്ടര്‍...
Advertismentspot_img

Most Popular