Tag: collection

സാഹോ 400 കോടി ക്ലബിലേക്ക്; 5 ദിവസം കൊണ്ട് വാരിക്കൂട്ടിയത് 350 കോടിയിലേറെ

നായകന്‍ പ്രഭാസാണോ? എങ്കില്‍ ബോക്സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തിരിക്കും. ആരാധകരുടെ ഈ വാക്കുകള്‍ ശരിവെക്കുന്നതാണ് സാഹോയുടെ കളക്ഷന്‍ റിപ്പോര്‍ട്ട്. പ്രഭാസ് എഫക്ടില്‍ തിയറ്ററുകളില്‍ ചരിത്രം സൃഷ്ടിക്കുന്ന സാഹോ 400 കോടി ക്ലബിലേക്കുള്ള യാത്ര തുടങ്ങി. ചിത്രം പ്രഖ്യാപിച്ച നാള്‍ മുതല്‍ ഏറെ...

രണ്ടാം ദിനം 200 കോടി ക്ലബിൽ; കളക്ഷൻ റെക്കോഡുകൾ സ്വന്തമാക്കി സാഹോ

ബോക്സ് ഓഫീസ് കളക്ഷൻ ചരിത്രം തിരുത്തിക്കുറിച്ച് പ്രഭാസ് ചിത്രം സാഹോ മുന്നേറുന്നു.രണ്ട് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വരുമ്പോൾ 205 കോടിയാണ് സാഹോ സ്വന്തമാക്കിയത്. ബോളിവുഡിൽ നിന്ന് മാത്രം 49 കോടി കരസ്ഥമാക്കി.ആദ്യ ദിനം പ്രഭാസിന്റെ അഭിനയ മികവ് കൊണ്ട് ശ്രദ്ധേയമായ സാഹോ 130...

എട്ട് ദിവസംകൊണ്ട് 100 കോടി കടന്ന് ലൂസിഫര്‍..!!!

റിലീസ് ചെയ്ത് എട്ട് ദിവസംകൊണ്ട് 100 കോടി രൂപ കലക്ഷന്‍ നേടി പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളത്തില്‍ ഇതുവരെ നേടാത്ത റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് ലൂസിഫര്‍ എന്നകാര്യം നിസംശയം പറയാം. ലൂസിഫറിനെ വിജയിപ്പിച്ചതില്‍ ജനങ്ങളോടുള്ള നന്ദി...

തിരുവോണത്തിന് സര്‍ക്കാരിന്റെ ചില്ലറ മദ്യവില്‍പനശാലകള്‍ അടച്ചിട്ടപ്പോള്‍ ബാറുകള്‍ വാരിയത് 60 കോടി!!!

തിരുവനന്തപുരം: തിരുവോണത്തിന് സര്‍ക്കാരിന്റെ ചില്ലറ മദ്യവില്‍പനശാലകള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് ബാര്‍ ഉടമകള്‍ക്കു ലഭിച്ചത് 60 കോടിയിലേറെ രൂപ. വര്‍ഷങ്ങളായുള്ള ബവ്റിജസ് കോര്‍പറേഷനിലെ തൊഴിലാളികളുടെ ആവശ്യമായിരുന്നു തിരുവോണത്തിന് അവധി. ഇത് ഇത്തവണ നടപ്പാക്കിയപ്പോഴാണു ബാറുടമകള്‍ കോടികള്‍ നേടിയത്. തിരുവോണത്തിനു ബാറുകള്‍ തുറക്കുന്നതിനാല്‍ ഉപയോക്താക്കള്‍ തലേന്നു ചില്ലറ വില്‍പനശാലകളില്‍...

രണ്ട് ദിവസംകൊണ്ട് ഇന്ത്യയില്‍ മാത്രം 80 കോടി വാരി; അവഞ്ചേഴ്‌സ് കലക്ഷന്‍ കുതിക്കുന്നു; എല്ലാ ഷോയും ഹൗസ് ഫുള്‍

റിലീസ് ചെയ്ത് വെറും രണ്ട് ദിവസംകൊണ്ട് ഹോളിവുഡ് സിനിമ 'അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍' ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ് നടത്തുകയാണ്. ഇന്ത്യയില്‍നിന്ന് ആദ്യദിനം 30 കോടിയാണ് ചിത്രം നേടിയത്. 80 കോടിരൂപയാണ് രണ്ട് ദിവസത്തെ കളക്ഷന്‍. ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍...

റെക്കോര്‍ഡ് പെരുമഴ അവസാനിക്കുന്നില്ല; ബാഹുബലിക്ക് വീണ്ടും പുതിയ റെക്കോര്‍ഡ്!!!

കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ എസ്.എസ്.രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെ തേടി പുതിയ റെക്കോര്‍ഡ്. കളക്ഷന്‍ റെക്കോര്‍ഡ് കൂടാതെ മറ്റൊരു റെക്കോര്‍ഡ് കൂടി ബാഹുബലി സ്വന്തമാക്കിയിരിക്കുകയാണ്. 2017ലെ വിക്കീപീഡിയയില്‍ ഏറ്റവും അധികം വായിക്കപ്പെട്ട പേജുകളില്‍ ഇന്ത്യയില്‍നിന്ന് രണ്ടാം സ്ഥാനത്താണ് ബാഹുബലി 2: ദ് കണ്‍ക്ലൂഷന്‍. ലോകവ്യാപകമായി 11ാം...
Advertismentspot_img

Most Popular