Tag: coffee

ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഇനി മുതല്‍ കാപ്പി ഇങ്ങനെ കുടിക്കാം…

കട്ടന്‍ കാപ്പി കുടിക്കുന്നത് ഭാരാം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. മിതമായ തോതിലുള്ള കാപ്പികുടിയും പ്രമേഹ, ഹൃദ്രോഗ നിയന്ത്രണവുമായി ബന്ധമുണ്ടെന്ന് മുന്‍പു ചില പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കട്ടന്‍ കാപ്പി (Black Coffee) കുടിക്കുന്നത് ഭാരം കുറയ്ക്കാനും സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. എന്നാല്‍...

ഡയറ്റാണോ? എന്തിന് കട്ടന്‍ കാപ്പി ഉപേക്ഷിക്കണം.. ദിവസം നാലെണ്ണം വരെ കുടിക്കാം

ഡയറ്റിലും ഫിറ്റ്‌നസിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ അതിന് വേണ്ടി ഭക്ഷണത്തിലും കാര്യമായ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ട്. ഡയറ്റ് എടുക്കുന്നവര്‍ ആദ്യം ഉപേക്ഷിക്കുന്നത് ചായയും കാപ്പിയും ആണ്. എങ്കില്‍ ഇനി അത് നിര്‍ത്തേണ്ട കാര്യമില്ല. കാരണം കട്ടന്‍ കാപ്പിയ്ക്കും ആരോഗ്യഗുണങ്ങളുണ്ട്. ദിവസവും നാല് കപ്പ് കട്ടന്‍...

ചായ കുടിച്ചിരിക്കാതെ പോയി പണിയെടുക്കാന്‍ സുപ്രിയ…! എസ്‌കേപ്പടിച്ച് പൃഥ്വിരാജ്…!!!

പൃഥ്വിരാജിനെ പോലെ തന്നെ സോഷ്യല്‍ മീഡിയകളില്‍ വളരെ ആക്ടീവാണ് ഭാര്യ സുപ്രിയ. അതാണ് ഇപ്പോള്‍ പൃഥ്വിക്ക് പണിയായിരിക്കുന്നത്. 'നയന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് പൃഥ്വിരാജ് ഇപ്പോള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യചിത്രം കൂടിയാണ് ഇത്. അതിന്റെ കാര്യങ്ങള്‍ നോക്കുന്നതാകട്ടെ ഭാര്യ സുപ്രിയയും. സോണി...

കാപ്പിപ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്തയുമായി ഹൃദ്രോഗവിദഗ്ധര്‍

പൊതുവേ കാപ്പിയും ചായയും ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയാറുണ്ട്. എന്നാല്‍ ഇനി കാപ്പിപ്രേമികള്‍ക്ക് സന്തോഷിക്കാം. ദിവസവും മൂന്നു കപ്പ് കാപ്പി കുടിക്കുന്നതു കൊണ്ട് ശരീരത്തിനു യാതൊരു ദോഷവുമില്ലെന്ന് ഒരു സംഘം ഹൃദ്രോഗവിദഗ്ധര്‍. കഫീന്‍ കൂടിയ അളവില്‍ ശരീരത്തില്‍ എത്തുന്നതുകൊണ്ട് ശരീരത്തിന് ദോഷമില്ലെന്ന് അമേരിക്കന്‍ കാര്‍ഡിയോളജി...
Advertismentspot_img

Most Popular