Tag: cocaine

രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; പരിശോധന നടത്തിയാല്‍ ഉറപ്പായും പരാജയപ്പെടും

ന്യൂഡല്‍ഹി: രാഹുല്‍ സ്ഥിരമായി കൊക്കെയ്ന്‍ ഉപയോഗിക്കാറുണ്ടെന്നും പരിശോധന നടത്തിയാല്‍ ഉറപ്പായും പരാജയപ്പെടുമെന്നും ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. 70 ശതമാനം പഞ്ചാബികളും ലഹരിയുടെ അടിമകളാണെന്ന് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബദലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സ്വാമി. പഞ്ചാബികള്‍ ലഹരി മരുന്നിന് അടിമയാണെന്ന് പ്രസ്താവന നടത്തിയത്...

രാത്രി മുഴുവന്‍ മദ്യവും മയക്കുമരുന്നും സെക്‌സും!!! 18കാരി മോഡലിന് സംഭവിച്ചത്

ഫ്‌ളോറിഡ: രാത്രി മുഴുവന്‍ മദ്യവും മയക്കുമരുന്നും കഴിക്കുകയും തുടര്‍ച്ചയായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത മോഡല്‍ മരിച്ച നിലയില്‍. പ്രമുഖ മോഡലായ ഒല്യ ലാംഗിലിനെയാണ് ഫ്ളോറിഡയിലെ ഒരു ഡോക്ടറുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡോക്ടര്‍ നവാല്‍ പരീഖിന്റെ വീട്ടിലാണ് 18കാരിയായ...

25 കോടിയുടെ കൊക്കെയ്‌നുമായി കൊച്ചിയില്‍ യുവതി പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വന്‍ ലഹരിമരുന്നുശേഖരം പിടികൂടി. 25 കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി ഫിലിപ്പീന്‍സ് സ്വദേശിയായ യുവതിയാണ് പിടിയിലായത്. നാലേമുക്കാല്‍ കിലോ ലഹരിമരുന്ന് ഇവരുടെ ബാഗില്‍നിന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പിടികൂടി. മസ്‌കത്തില്‍ നിന്നെത്തിയ ജോന്നാ ദെടോറ എന്ന യുവതിയുടെ പക്കലാണ്...
Advertismentspot_img

Most Popular