Tag: cinema theater

‘ജീവിക്കാൻ വേണ്ടിയാണ്, വേദനിപ്പിക്കരുത്’: കൈലാഷിനെതിരെ ട്രോൾ ആക്രമണം; പരിധി വേണം

നടന്‍ കൈലാഷിനെതിരെയുള്ള വ്യാപക ട്രോൾ ആക്രമണത്തിൽ പ്രതികരണവുമായി ‘മിഷൻ സി’ സിനിമയുടെ സംവിധായകൻ വിനോദ് ഗുരുവായൂർ. വിനോദ് സംവിധാനം ചെയ്യുന്ന മിഷൻ സിയിൽ കമാൻഡോയുടെ വേഷത്തിലാണ് കൈലാഷ് പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ അദ്ദേഹത്തിന്റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതോടെയാണ് പോസ്റ്റർ ട്രോളന്മാർ ഏറ്റെടുത്തത്....

മാര്‍ച്ച് രണ്ടിന് സിനിമ തിയ്യറ്ററുകള്‍ ഇല്ല

കൊച്ചി:ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ച് കേരളത്തില്‍ തിയേറ്ററുടമകള്‍ സൂചന പണിമുടക്ക് നടത്തുന്നു. കേരളത്തോടൊപ്പം തമിഴ്നാട്,കര്‍ണാടക സംസ്ഥാനങ്ങളും മാര്‍ച്ച് രണ്ടിന് തിയ്യറ്ററുകള്‍ അടച്ചിടും. ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാര്‍ച്ച് രണ്ടു മുതല്‍ അനിശ്ചിതകാലത്തേക്കു തിയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. സൂചനാ പണിമുടക്ക് കണക്കിലെടുത്ത് പുതിയ...
Advertismentspot_img

Most Popular