Tag: Cinema cinema

വിക്രാന്ത് ചിത്രം ‘സ്പാർക്ക് ലൈഫ്’;ട്രെയിലർ റിലീസായി

വിക്രാന്ത് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'സ്പാർക്ക് ലൈഫ്'ട്രെയിലർ റിലീസായി. മെഹ്‌റീൻ പിർസാദയും രുഷ്കർ ദിലോണും നായികമാരായി എത്തുന്നു. ഡീപ് ഫ്രോഗ് പ്രൊഡക്ഷൻസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രാന്ത് തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. 'ഹൃദയം', 'ഖുഷി' എന്നീ ചിത്രങ്ങളിൽ ഗാനങ്ങൾ ഒരുക്കിയ ഹിഷാം...

ആറ് ഭാഷകളില്‍ വരുന്നു ‘മെയ്ഡ് ഇന്‍ ഇന്ത്യ’: വമ്പന്‍ ചിത്രം അവതരിപ്പിച്ച് എസ്എസ് രാജമൗലി

ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതകഥയായ ‘മെയ്ഡ് ഇൻ ഇന്ത്യ’യിലൂടെ ആഗോളതലത്തിൽ മുന്നേറാനാണ് എസ്എസ് രാജമൗലി ലക്ഷ്യമിടുന്നത്. ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാസാഹിബ് ഫാൽക്കെയുടെ ജീവചരിത്രമായ 'മെയ്ഡ് ഇൻ ഇന്ത്യ' എന്ന തന്റെ അടുത്ത പ്രോജക്റ്റ് നിർമ്മാതാവ് എസ്എസ് രാജമൗലി പ്രഖ്യാപിച്ചു.ദേശീയ അവാര്‍ഡ് ജേതാവായ നിതിന്‍ കക്കറാണ് ചിത്രം...

ഉറങ്ങിയിട്ട് നാളുകളായി, കാര്യങ്ങൾ പഴയതുപോലല്ല: സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്ത് ദുൽഖർ

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇൻസറ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ കണ്ട ആശങ്കയിലാണ് ആരാധകര്‍. ‘ഞാന്‍ ഉറങ്ങിയിട്ട് ഏറെയായി’ എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖര്‍ വിഡിയോ പങ്കുവെച്ചത്. വിഡിയോ ദുല്‍ഖര്‍ പിന്നീട് പിന്‍വലിച്ചു. ഏതെങ്കിലും പ്രൊമോഷന്റെ ഭാഗമാണോ വിഡിയോ എന്നാണ് ആരാധകരുടെ ചോദ്യം. അതല്ല ദുല്‍ഖര്‍ എന്തെങ്കിലും പ്രശ്നം...

കാര്‍ത്തിയുടെ നായികയായി ഷങ്കറിന്റെ മകൾ; വിരുമൻ ട്രെയിലർ

കാർത്തിയെ നായകനാക്കി 2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമിക്കുന്ന വിരുമന്റെ ട്രെയിലർ എത്തി. മുത്തയ്യ രചനയും സംവിധാനവും നിർവഹിക്കുന്ന വിരുമനിൽ സംവിധായകൻ ഷങ്കറിന്റെ ഇളയപുത്രി, പുതുമുഖം അതിഥി ഷങ്കറാണ് നായിക. പരുത്തി വീരൻ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം...

വിവാദങ്ങൾക്കെതിരെ മറുപടിയുമായി- നഞ്ചിയമ്മ

കൊച്ചി: ദേശീയ ചലച്ചിത്ര അവാർഡിൽ പിന്നണി ഗായികയ്ക്കുള്ള പുരസ്കാരത്തെ ചൊല്ലിയുള്ള വിവാദം കാര്യമാക്കുന്നില്ലെന്ന് അവാർഡ് ജേതാവ് നഞ്ചിയമ്മ. ഇതുസംബന്ധിച്ച അഭിപ്രായങ്ങളെ മക്കൾ പറയുന്നത് പോലെ മാത്രമേ കാണുന്നുള്ളു. പറയുന്നവർ പറയട്ടെ തനിക്ക് ആരോടും പരിഭവമില്ലെന്നും നഞ്ചിയമ്മ പറഞ്ഞു. 'എന്റെ മനസ് വൃത്തിയാണ്. എല്ലാ മക്കളും എനിക്ക്...
Advertismentspot_img

Most Popular