Tag: church

ക്രൈസ്തവ പെണ്‍കുട്ടികള്‍ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നു

ലൗ ജിഹാദിനെതിരെ സീറോ മലബാര്‍ സഭയുടെ ഇടയലേഖനം. സീറോ മലബാര്‍ സഭയുടെ സിനഡില്‍ ലൗ ജിഹാദിനെതിരെ ശക്തമായ ശബ്ദം ഉയര്‍ത്തിയതിനു പിന്നാലെയാണ് ഈ വിഷയത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം ഞായറാഴ്ച പള്ളികളില്‍ വായിച്ചത്....

പള്ളിത്തര്‍ക്കം: വെടിവയ്പ്പ് വരെ നടന്നേക്കാമെന്ന് പൊലീസ്

കൊച്ചി: സഭാത്തര്‍ക്കത്തില്‍ ബലപ്രയോഗം നടത്തിയാല്‍ വെടിവെപ്പ് വരെ നടന്നേക്കാമെന്ന് പോലീസ്. ജീവന്‍ നഷ്ടപ്പെടാവുന്ന സാഹചര്യം ഒഴിവാക്കണമെന്നും വെടിവെപ്പും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ച് കോടതി വിധി നടപ്പാക്കുന്നത് സാധ്യമല്ലെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു. കോതമംഗലം പള്ളിക്കേസില്‍ കോതമംഗലം സി.ഐ.യാണ് ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്....

ശ്രീലങ്കയില്‍ ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടെ സ്‌ഫോടനം; മരണം 52 ആയി

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളില്‍ സ്ഫോടനം. 52 പേര്‍ മരിച്ചതായും അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശിക സമയം 8.45 ഓടെയാണ് സ്ഫോടനം നടന്നത്. ഈ സമയം പള്ളികളിലെല്ലാം ഈസ്റ്റര്‍ ദിന പ്രാര്‍ഥനകള്‍ നടക്കുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ പോലീസ്...

കുമ്പസാരത്തിനിടെ ലൈംഗിക ചൂഷണത്തിന് ഇരയായി മുന്‍ കന്യാസ്ത്രീയുടെ വെളിപ്പെടുത്തല്‍

വത്തിക്കാന്‍ സിറ്റി: കുമ്പസാരത്തിനിടെ ലൈംഗിക ചൂഷണത്തിന് ഇരയായി എന്ന മുന്‍ കന്യാസ്ത്രീ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാനിലെ മുതിര്‍ന്ന വൈദികന്‍ രാജിവച്ചു. വത്തിക്കാന്‍ ഡോക്ടറിന്‍ ഓഫ് ദ ഫെയ്ത്ത് കോണ്‍ഗ്രിഗേഷന്‍ ചീഫ് ഓഫ് സ്റ്റാഫ് റവ. ഹെര്‍മാന്‍ ഗീസ്സ്‌ലര്‍ ആണ് രാജിവച്ചത്. തനിക്കെതിരായ ആരോപണങ്ങള്‍...

മാന്ദാമംഗലം പള്ളിത്തര്‍ക്കം; നാളെ കുര്‍ബാന നടത്താന്‍ സിപിഎം സഹായം തേടി യാക്കോബായ വിഭാഗം

തൃശൂര്‍: മാന്നാമംഗലം പള്ളിത്തര്‍ക്കത്തില്‍ കളക്ടര്‍ മുന്നോട്ട് വെച്ച ഉപാധി അനുസരിക്കാന്‍ തയ്യാറാണെന്ന് യാക്കോബായ വിഭാഗം. ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണച്ചുമതലയില്‍ നിന്ന് ഒഴിയും. ആരാധന നടത്താന്‍ പള്ളിയില്‍ പ്രവേശിക്കില്ല. എന്നാല്‍, നാളെ കുര്‍ബാന നടത്താന്‍ അവസരം ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം സി.പി.എം നേതൃത്വത്തെ...

ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും തുല്യ പ്രാധാനം; അയോധ്യ അനുബന്ധക്കേസ് വിശാലബെഞ്ചിന് വിടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അയോധ്യ അനുബന്ധക്കേസ് വിശാലബെഞ്ചിന് വിടില്ലെന്ന് സുപ്രീംകോടതി. മോസ്‌ക്, ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും തുല്യ പ്രാധാന്യമെന്നും കോടതി അറിയിച്ചു. അയോധ്യക്കേസില്‍ ഈ വിധി പ്രസക്തമല്ലെന്നും അയോധ്യയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് മാത്രം പരിശോധന നടത്തുമെന്ന്...

വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ്; പള്ളികളില്‍ സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കില്ലെന്ന് ക്ലിമ്മീസ് കാതോലിക്ക ബാവ

കൊച്ചി: സഭയെ സംബന്ധിച്ച് വിവാഹം എന്നതു പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ്. അതിനാല്‍ ഒരേ ലിംഗത്തില്‍പെട്ടവരുടെ വിവാഹം അംഗീകരിക്കാനാവില്ലെന്നും പള്ളികളില്‍ സ്വവര്‍ഗ വിവാഹം അനുവദിക്കില്ലെന്നും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കാതോലിക്ക...

കുടുംബപ്രശ്‌നം പറയാനെത്തിയ യുവതിയെ പള്ളിമേടയില്‍ വെച്ച് വൈദികന്‍ പീഡിപ്പിച്ചു!!! മറ്റൊരു പള്ളിയിലേക്ക് മാറിയതോടെ ഫോണിലൂടെ അശ്ലീല സന്ദേശം

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയിലെ നാലു വൈദീകര്‍ക്കെതിരെ യുവതി നല്‍കിയ പീഡന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കവേ സഭയില്‍ വീണ്ടും ലൈംഗിക വിവാദം. റാന്നി ഹോളി ട്രിനിറ്റി ആശ്രമാംഗമായ ഫാ ബിനു ജോര്‍ജിനെതിരെയാണ് മാവേലിക്കര സ്വദേശിയായ യുവതി രംഗത്തെത്തിയിരിക്കുവന്നത്. പീഡനത്തേക്കുറിച്ച് സഭാനേതൃത്വത്തിനും പോലീസിനും പരാതി നല്‍കിയെങ്കിലും...
Advertismentspot_img

Most Popular