Tag: chrisiano ronaldo

‘പുതിയ വെല്ലുവിളി നേരിടാനുള്ള ശരിയായ സമയം; യുണൈറ്റഡിനോടും ആരാധകരോടും സ്‌നേഹം മാത്രം

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുന്നുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ക്ലബ്ബിന് നന്ദി പറഞ്ഞ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്ലബ്ബിനോടും ആരാധകരോടും അതിയായ സ്നേഹമുണ്ട്. അത് ഒരിക്കലും മാറില്ല. എന്നാല്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ശരിയായ സമയമാണിത്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കും ഭാവിയിലും ക്ലബ്ബിന് വിജയാശംസകള്‍ നേരുന്നുവെന്നും...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാര്‍ അപകടത്തിൽപ്പെട്ടു

ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഡംബര കാര്‍ അപകടത്തിൽപ്പെട്ടു. 14 കോടി രൂപയോളം വിലവരുന്ന റൊണാള്‍ഡോയുടെ ബുഗാട്ടി വെയ്‌റോണ്‍ എന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. സ്‌പെയിനിലെ മയ്യോര്‍ക്കയില്‍വെച്ചാണ് അപകടമുണ്ടായത്. എല്‍ പീരിയോഡിക്കോ എന്ന സ്പാനിഷ് മാധ്യമമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആര്‍ക്കും പരിക്കുകളില്ല. റൊണാള്‍ഡോ വണ്ടിയിലില്ലായിരുന്നു....

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അനാവശ്യ ഇടപെടല്‍ കാരണം യുവന്റസിന് നഷ്ടമായത് ഒരു ഗോള്‍

ഈ സീസണില്‍ യുവന്റസിന്റെ പല ജയങ്ങളുടെയും ക്രഡിറ്റ് ക്രിസ്റ്റ്യാനോ റൊണാള്‍ഡേയ്ക്കുള്ളതാണെങ്കിലും ഇന്ന് യുവന്റസ് പരാജയപ്പെട്ടതിന് റൊണാള്‍ഡോ മാത്രമായിരുന്നു ഉത്തരവാദി. ഇന്ന് അവസാന മത്സരത്തില്‍ യങ് ബോയ്‌സിനെ നേരിട്ട യുവന്റസ് 2-1നാണ് പരാജയപ്പെട്ടത്. കളിയുടെ ഇഞ്ച്വറി ടൈമില്‍ യുവന്റസ് നേടിയ സമനില ഇല്ലാതെ ആയത് റൊണാള്‍ഡോയുടെ...

മെസിയെ വെല്ലുവിളിച്ച് റൊണാള്‍ഡോ; മെസിയോട് പുതുതായി എന്തെങ്കിലും പരീക്ഷിക്കൂവെന്ന് താരം

ടൂറിന്‍: സൂപ്പര്‍താരം ലിയോണല്‍ മെസിയെ വെല്ലുവിളിച്ച് യുവന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബാഴ്‌സലോണയിലും സ്‌പെയിനിലും തന്നെ തുടരാതെ പുതുതായി എന്തെങ്കിലും പരീക്ഷിക്കൂവെന്ന് റൊണാള്‍ഡോ ഇറ്റാലിയന്‍ മാധ്യമങ്ങളോട് പറഞ്ഞു. മെസി ഒരു നാള്‍ ഇറ്റലിയില്‍ വന്ന് കളിക്കുന്നത് കാണാന്‍ എനിക്കാഗ്രഹമുണ്ട്. എന്നെപ്പോലെ മെസിയും ആ വെല്ലുവിളി...

റൊണാള്‍ഡോയുടെ നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്ന് മെസി

റയല്‍ മാഡ്രിഡ് വിട്ട പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നീക്കം തന്നെ അത്ഭുതപ്പെടുത്തിയതായി ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി. റൊണാള്‍ഡോ റയല്‍ വിട്ട് ആഴ്ച്ചകള്‍ക്ക് ശേഷമാണ് മെസി അഭിപ്രായം തുറന്ന് പ്രകടിപ്പിക്കുന്നത്. കാറ്റലോണിയന്‍ റേഡിയത്തിനോട് സംസാരിക്കുമ്പോഴാണ് മെസി ഇക്കാര്യത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചത്. റൊണാള്‍ഡോ റയല്‍...
Advertismentspot_img

Most Popular