Tag: chennai

പഞ്ചാബിന് 171 റണ്‍സ് വിജയലക്ഷ്യം നല്‍കി ചെന്നൈ

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 171 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഫാഫ് ഡൂപ്ലെസിയുടെയും സുരേഷ് റെയ്‌നയുടെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് മികച്ച സ്‌കോര്‍ കുറിച്ചത്. ഷെയ്ന്‍ വാട്‌സണ്‍(7) പതിവുപോലെ നിരാശപ്പെടുത്തിയെങ്കിലും ഡൂപ്ലെസിയും റെയ്‌നയും അടിച്ചുതകര്‍ത്തതോടെ ചെന്നൈ...

തിരിച്ചുവരവ് ഗംഭീരമാക്കി ധോണി..!!! കിടിലന്‍ സ്റ്റംപിങ് വീഡിയോ കാണാം

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ധോണി എത്രമാത്രം അനിവാര്യനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. പനിയും പരിക്കും മൂലം ധോണി വിട്ടുനിന്ന മത്സരങ്ങളില്‍ ചെന്നൈ വെറും സാധാരണ ടീമായിരുന്നുവെങ്കില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ തല എത്തിയതോടെ ചെന്നൈ വീണ്ടും സിംഹക്കുട്ടിക്കളായി. ബാറ്റിംഗിനിറങ്ങിയപ്പോള്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ ചെന്നൈ...

ഡല്‍ഹിക്കെതിരേ തകര്‍പ്പന്‍ ജയവുമായി ചെന്നൈ

ഡല്‍ഹി കാപിറ്റല്‍സിനെ 80 റണ്‍സിന് തോല്‍പിച്ച് ചെപ്പോക്കില്‍ ചെന്നൈയുടെ കിടിലന്‍ പ്രകടനം. ചെന്നൈയുടെ 179 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയെ ചെന്നൈ ബൗളര്‍മാര്‍ 16.2 ഓവറില്‍ 99ല്‍ ഒതുക്കി. 44 റണ്‍സെടുത്ത നായകന്‍ ശ്രേയസ് അയ്യര്‍ക്ക് മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങാനായത്. താഹിറിന്റെയും ജഡേജയുടെയും ബൗളിംഗിനൊപ്പം...

പരിശീലനത്തിന് ധോണി ഇറങ്ങിയില്ല; ആശങ്കയോടെ ചെന്നൈ ആരാധകര്‍

ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടാനിരിക്കെ ചെന്നൈ ആരാധകരെ നിരാശരാക്കി പരിശീലന സെഷനിലെ എം എസ് ധോണിയുടെ അസാന്നിധ്യം. ഇന്നലെ ചെപ്പോക്കില്‍ പരിശീലനത്തിനിറങ്ങിയ ചെന്നൈ ടീമിനൊപ്പം ധോണിയുണ്ടായിരുന്നില്ല. പനിമൂലം കഴിഞ്ഞ മത്സരത്തില്‍ നിന്ന് ധോണിയും ജഡേജയും വിട്ടുനിന്നുിരുന്നു....

ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈയ്ക്ക് വന്‍ തോല്‍വി; മുംബൈക്ക് വിജയം സമ്മനാനിച്ചത് നാല് വിക്കറ്റെടുത്ത മലിംഗ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ എം എസ് ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 46 റണ്‍സിന്റെ തോല്‍വി. മുംബൈയുടെ 155 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 17.4 ഓവറില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ മലിംഗയും രണ്ട് പേരെ വീതം പുറത്താക്കിയ ക്രുനാലും...

ഹെലികോപ്റ്റര്‍ ഷോട്ടിന് പ്രചോദനമായത് ധോണിയല്ലെന്ന് രാജസ്ഥാന്‍ താരം പരാഗ്

ആര് ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ചാലും പറയുക ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് കണ്ടിട്ടാണ് ചെയ്തതെന്നാണ്. ഹെലികോപ്റ്റര്‍ ഷോട്ട് കളിയില്‍ ധോണിയാണ് പ്രചോദനമെന്നും ഈ ഷോട്ട് കളിക്കുന്നവരെല്ലാം പറയാറുമുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം റിയാന്‍ പരാഗ് ഇന്നലെ കളിച്ച ഹെലികോപ്റ്റര്‍ ഷോട്ട് ആണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം....

ആവേശക്കളിക്കായി ആരാധകര്‍ കാത്തിരിക്കുന്നു; ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. രാത്രി എട്ടിന് ചെന്നൈയിലാണ് മത്സരം. ഐപിഎല്ലില്‍ ഒന്നാംസ്ഥാനത്ത് തുടരാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുന്നത്. പതിനൊന്നില്‍ എട്ടുകളിയും ജയിച്ച് പ്ലേ ഓഫിലെത്തിയ ധോണിയുടെ ചെന്നൈ, ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കുക എന്ന ലക്ഷ്യവും...

തോല്‍വിക്ക് കാരണം ധോണി ഓടാതിരുന്ന സിംഗിളുകളാണോ..? മറുപടിയുമായി ചെന്നൈ കോച്ച്

ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരു റണ്‍സിന് ബംഗളൂരുവിനോട് തോറ്റതിന് കാരണം ക്യാപ്റ്റന്‍ ധോണിയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പത്തൊമ്പതാം ഓവറില്‍ ധോണി ഓടാതിരുന്ന മൂന്ന് സിംഗിളുകളാണ് തോല്‍വിക്ക് കാരണമെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ്. ഡ്വയിന്‍ ബ്രാവോയെപ്പോലെ വലിയൊരു ബിഗ്...
Advertismentspot_img

Most Popular