Tag: car

കോവിഡ് സഹായമായി ലഭിച്ച തുകകൊണ്ട് ലംബോര്‍ഗിനി ഉള്‍പ്പെടെയുള്ള ആഡംബര വസ്തുക്കള്‍ വാങ്ങിയ യുവാവ് അറസ്റ്റില്‍

ഫ്‌ലോറിഡ: കോവിഡ് സഹായമായി ലഭിച്ച തുകകൊണ്ട് ലംബോര്‍ഗിനി സ്‌പോര്‍ട്‌സ് കാര്‍ ഉള്‍പ്പെടെയുള്ള ആഡംബര വസ്തുക്കള്‍ വാങ്ങിയ യുവാവ് അറസ്റ്റില്‍. ഫ്‌ലോറിഡ സ്വദേശിയായ ഡേവിഡ് ഹൈന്‍സാണ് അറസ്റ്റിലായത്. വായ്പ നല്‍കുന്ന സ്ഥാപനത്തിന് തെറ്റായ പ്രസ്താവനകള്‍ നടത്തി, ബാങ്ക് തട്ടിപ്പ്, നിയമവിരുദ്ധമായ വരുമാനത്തില്‍ ഇടപാടുകളില്‍ ഏര്‍പ്പെട്ടു എന്നീ...

ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളുടെ മുന്‍ മേധാവിയ്ക്ക് 89-ാം വയസ്സില്‍ വീണ്ടും മകന്‍ പിറന്നു, മുത്തമകള്‍ക്ക് 65 വയസ്

ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളുടെ മുന്‍ മേധാവി ബെര്‍ണി എക്ലസ്‌റ്റോണ്‍ 89–ാം വയസ്സില്‍ വീണ്ടും പിതാവായി. ബെര്‍ണിയുടെ ഭാര്യ നാല്‍പത്തിനാലുകാരി ഫാബിയാന ഫ്‌ലോസിയാണ് കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് എയ്‌സ് എന്ന് പേരിട്ടതായി എക്ലസ്‌റ്റോണിന്റെ വക്താവ് വ്യക്തമാക്കി. കോടീശ്വരനായ ബെര്‍ണിയുടെ ആദ്യത്തെ...

ലോറിയില്‍ നിന്നു പറന്നു വീണ മേശയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ തലകീഴായി മറിഞ്ഞ് അപകടം ; ഡോ. ഗോപകുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: ലോറിയില്‍ നിന്നു പറന്നു വീണ മേശയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ തലകീഴായി മറിഞ്ഞ് അപകടം. മറിഞ്ഞ കാര്‍ ഏറെ ദൂരം നിരങ്ങി നീങ്ങിയെങ്കിലും പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു നിന്നതിനാല്‍ കായലില്‍ വീഴാതെ രക്ഷപ്പെട്ടു. മീയ്യണ്ണൂര്‍ അസീസിയ ആശുപത്രിയിലെ ഡോ. ഗോപകുമാറാ(38)ണ് അത്ഭുതകരമായി രക്ഷപ്പെട്ടത്....

ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് സ്വന്തം വാഹനത്തില്‍ വരാന്‍ അനുമതിയില്ല; വിമാനത്തില്‍ വരാം

ജൂണ്‍ 19 മുതല്‍ 30 വരെയുള്ള 12 ദിവസം ചെന്നൈ അടഞ്ഞുകിടക്കും. അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. ലോക്ഡൗണ്‍ കാലയളവില്‍ അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമാണു തമിഴ്‌നാട് ഇ പാസ് അനുവദിക്കുക. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, ചികില്‍സ എന്നിവയാണു അടിയന്തിര സര്‍വീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി...

നാട്ടിൽ പോകാൻ ട്രെയിൻ ടിക്കറ്റ് കിട്ടിയില്ല; കാർ വാങ്ങി വീട്ടിലെത്തി തൊഴിലാളി…

ലോക്ഡൗണിൽ അകപ്പെട്ട ഗോരഖ്പുർ സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ ലല്ലൻ ഗ്രാമത്തിലേക്കു പോകാൻ ട്രെയിനിനു വേണ്ടി റെയിൽ‌വേ സ്റ്റേഷനിൽ കാത്തിരുന്നത് മൂന്നു ദിവസം. നാലാം ദിവസം, ബാങ്കിൽ പോയി അക്കൗണ്ടിലുണ്ടായിരുന്ന 1.9 ലക്ഷം രൂപ പിൻവലിച്ച് നേരെ സെക്കൻഡ് ഹാൻഡ് കാർ വിൽപനക്കാരന്റെ അടുത്തേക്ക്...

ബലേനോയെ ഗ്ലാൻസ ആക്കിയ ടൊയോട്ട ബ്രെസയും ഇറക്കുന്നു

ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയും സുസുക്കിയുമായുള്ള സഖ്യത്തിൽ നിന്നുള്ള രണ്ടാമത്തെ മോഡൽ വൈകാതെ വിൽപനയ്ക്കെത്തും. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ജനപ്രിയ കോംപാക്ട് എസ് യു വിയായ വിറ്റാര ബ്രേസയുടെ ടൊയോട്ട കിർലോക്സർ മോട്ടോർ(ടി കെ എം) പതിപ്പാണു വൈകാതെ വിപണിയിലെത്തുക. അർബൻ ക്രൂസർ എന്ന...

മോഹൻലാലിന്റെ 80 ലക്ഷം വില വരുന്ന കാറിന് 2255 നമ്പർ കിട്ടുമോ?

അത്യാഡംബര വാഹനമായ ടൊയോട്ടയുടെ എംപിവി വെൽഫൈർ സ്വന്തമാക്കി നടനവിസ്മയം മോഹൻലാൽ. കേരളത്തിൽ അധികം ആർക്കും അങ്ങനെ സ്വന്തമല്ലാത്ത ഒരു വേരിയന്റിൽ മാത്രം ലഭിക്കുന്ന വെൽഫയറിന് വില 79.99 ലക്ഷം രൂപയാണ്. മോഹൻലാൽ കാർ സ്വന്തമാക്കിയ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇതോടെ വൈറലായി കഴിഞ്ഞിരിക്കുന്നു. 79.50...

21 ലക്ഷം രൂപ; ഒടുവിൽ രമ്യ കാർ സ്വന്തമാക്കി

ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് ബാങ്ക് വായ്പയെടുത്ത് കാര്‍ സ്വന്തമാക്കി. നേരത്തെ യൂത്ത് കോണ്‍ഗ്രസുകാര്‍ രമ്യാ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. മണ്ഡലാടിസ്ഥാനത്തില്‍ രണ്ട് ലക്ഷം രൂപ വീതം പിരിച്ച് രമ്യാ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാനായിരുന്നു യൂത്ത് കോണ്‍ഗ്രസ് നീക്കം. പണപ്പിരിവിനെതിരെ...
Advertismentspot_img

Most Popular