Tag: business

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് രണ്ടാംപാദത്തില്‍ 9% വര്‍ധനവോടെ 2,268 കോടി രൂപയുടെ മൊത്ത വരുമാനം; അറ്റാദായം 42 കോടി രൂപ

കൊച്ചി: ആതുരസേവന രംഗത്തെ പ്രമുഖ ശ്യംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ 2,268 കോടി രൂപയുടെ മൊത്ത വരുമാനമുണ്ടായി. മുന്‍ വര്‍ഷത്തെ 2087 കോടി രൂപയില്‍ നിന്ന് 9% വര്‍ധനവാണ് ഉണ്ടായത്. ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായം 42 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ...

സ്വർണ വില ഒറ്റയടിക്ക് താഴേയ്ക്ക്

കോവിഡ് വാക്സിൻ വികസിപ്പിച്ചെടുത്ത വാർത്തകളെ തുടർന്ന് സ്വർണത്തിന്റെ കുതിപ്പിന് താൽക്കാലിക വിരാമമായി. പവന് ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞ് 37680 രൂപയായി. ഗ്രാമിന് 150 രൂപ കുറഞ്ഞ് 4710 രൂപയായിട്ടുണ്ട്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗസ്റ്റ് 7,8,9 തിയതികളിൽ സ്വർണ...

”അമ്മയെ ഒന്നു കണ്ടു വരൂ, എന്തെങ്കിലും വഴി കാണിച്ചു തരാതിരിക്കില്ല” ചോറ്റാനിക്കരമ്മയ്ക്ക് 526 കോടി നല്‍കിയ ഭക്തന്റെ കഥ ഇങ്ങനെ

കൊച്ചി: ''അമ്മയെ ഒന്നു കണ്ടു വരൂ, എന്തെങ്കിലും വഴി കാണിച്ചു തരാതിരിക്കില്ല'' സാമ്പത്തിക നഷ്ടത്തില്‍ ജീവിതപ്രതീക്ഷ നഷ്ടമായ ഗണശ്രാവണിനോട് ചോറ്റാനിക്കര ദേവിയെ ഒന്നു കണ്ടുവരാന്‍ പറഞ്ഞത് ഒരു ഗുരുവാണ്. എങ്കില്‍ അങ്ങനെയെന്നു തീരുമാനിച്ചാണ് ആദ്യമായി ബെംഗളൂരുവില്‍ നിന്ന് ഗണശ്രാവണ്‍ (46) കൊച്ചിയിലേയ്ക്ക് പുറപ്പെട്ടത്....

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 37,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ അസ്ഥിരത തുടരുന്നു. ബുധനാഴ്ച പവന് 160 രൂപ കുറഞ്ഞ് 37,720 രൂപയായി. 4715 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വിലയിൽ 280 രൂപകൂടിയശേഷമാണ് വിലകുറഞ്ഞത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,905.51 ഡോളർ നിലവാരത്തിലേയ്ക്ക് താഴ്ന്നു. തിരഞ്ഞെടുപ്പിന് മുമ്പായി യുഎസിൽ ഉത്തേജനപാക്കേജ്...

സാംസങ് ഇലക്ട്രോണിക്സ് ചെയര്‍മാന്‍ ലീ കുന്‍ ഹീ അന്തരിച്ചു

സോള്‍: സാംസങ് ഇലക്ട്രോണിക്സ് ചെയര്‍മാന്‍ ലീ കുന്‍ ഹീ (78) അന്തരിച്ചു.ദക്ഷിണ കൊറിയന്‍ സ്ഥാപനമായ സാംസങിനെ ആഗോള ടെക് ഭീമനാക്കി മാറ്റിയ ലീ 2014 മുതല്‍ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു. പ്രാദേശിക ബിസിനസില്‍ നിന്നാണ് സാംസങിനെ ലീ ലോകത്തിലെ വന്‍കിട ഇല്ക്ട്രോണിക്സ് നിര്‍മാതാക്കളാക്കി മാറ്റിയത്....

പുതിയ രീതി വരുന്നു; യു ട്യൂബില്‍ നിന്ന് ഇനി കൂടുതല്‍ വരുമാനം നേടാം

ന്യൂയോര്‍ക്ക്: ലോകത്തെ ടെക്നോളജി വിഭാഗത്തിലെ വമ്പന്മാരായ ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബിന് പുതിയ രൂപവും ഭാവവും നല്‍കാന്‍ തീരുമാനമായി. പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമ്പോള്‍ യൂട്യൂബ് ഇ- വ്യാപാര മേഖലയായി മാറും. ഇത് യൂട്യൂബില്‍ ധാരാളം വീഡിയോ പോസ്റ്റ് ചെയ്യുന്നവര്‍ക്കു കൂടുതല്‍ വരുമാനത്തിനും...

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ബുധനാഴ്ച 240 രൂപയുടെ കുറവുണ്ടായി. ഇതോടെ പവന്റെ വില 37,560 രൂപയായി. 4695 രൂപയാണ് ഗ്രാമിന്. സെപ്റ്റംബര്‍ 10 മുതല്‍ 13വരെ 37,800 രൂപ നിലവാരത്തിലായിരുന്നു വില. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,892.80 ഡോളര്‍ നിലവാരത്തിലേയ്ക്ക്...

സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഇന്ന് പവന് 480 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിയുന്നു. വ്യാഴാഴ്ച പവന് 480 രൂപകുറഞ്ഞ് 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ മൂന്നുദിവസത്തിനുള്ളില്‍ പവന്റെ വിലയില്‍ 1,440 രൂപയുടെ കുറവാണുണ്ടായത്. ഒന്നരമാസംകൊണ്ട് കുറഞ്ഞതാകട്ടെ 5,280 രൂപയും. ഓഗസ്റ്റ് ഏഴിനാണ് സ്വര്‍ണവില എക്കാലത്തേയും റെക്കോഡ് ഭേദിച്ച് 42,000...
Advertismentspot_img

Most Popular

G-8R01BE49R7