Tag: business

വെറും ഒന്നര രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടുന്ന സ്ഥലം….

ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന് 110 രൂപയോളം നൽകണം. പല സംസ്ഥാനത്തും പല വിലയാണ്. എന്നാൽ വെറും ഒന്നര രൂപ നൽകി ഒരു ലിറ്റർ പെട്രോൾ സ്വന്തമാക്കുന്ന രാജ്യങ്ങളുണ്ട് ലോകത്ത്. മറ്റ് ചില രാജ്യങ്ങളിലാകട്ടെ നാം നൽകുന്നതിന്റെ ഇരട്ടി തുക നൽകേണ്ടിയും വരും. ലോകത്ത്...

ദ സെയിൽസ്മാൻ ഓഫ് ദ ഇയർ അവാർഡ് 2021ന്റെ ലോഗോ പ്രകാശനം ചെയ്തു

ദുബായ്: ഇതാദ്യമായി സെയിൽസ് രംഗത്തെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രശസ്ത സെയിൽസ് ട്രയിനർ അനിൽ ബാലചന്ദ്രന്റെ നേതൃത്വത്തിൽ റിയാലിറ്റി ഷോ മാതൃകയിൽ സംഘടിപ്പിക്കുന്ന സെയിൽസ്മാൻ ഓഫ് ദി ഇയർ അവാർഡ് - 2021ൻ്റെ ലോഗോ പ്രകാശനം ദുബായിൽ നടന്നു. അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ...

സാധാരണക്കാരന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ നൂതന മാര്‍ഗവുമായി ഓൺലൈൻ ഹെൽപ്പിങ് പ്ലാറ്റ് ഫോം ‘GiveNtake.World’; പരസ്യചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നടന്നു

സഹകരിക്കുക സഹായിക്കുക സമ്പാദിക്കുക എന്ന അപ്തവാക്യത്തോടെ സാധാരണക്കാരന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ഒരു നൂതന മാര്‍ഗവുമായി വളർന്നു വന്നു കൊണ്ടിരിക്കുന്ന ഓൺലൈൻ ഹെൽപ്പിങ് പ്ലാറ്റഫോം ‘GiveNtake.World ന്റെ പരസ്യചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം പ്രശസ്ത സീരിയൽ താരം ഷാനവാസ്‌ ഷാനു നിർവഹിച്ചു. ചടങ്ങിൽ മുതിർന്ന മാധ്യമ...

നാവിക സേനയ്ക്ക് ഓണര്‍ ഫസ്റ്റ് അക്കൗണ്ടുമായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

കൊച്ചി: നാവിക സേന ഉദ്യോഗസ്ഥര്‍ക്കും വിരമിച്ചനാവികര്‍ക്കും ഓണര്‍ ഫസ്റ്റ് എന്ന പേരില്‍ പ്രീമിയം ബാങ്കിങ് സേവനം നല്‍കുന്നതിന് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഇന്ത്യന്‍ നാവിക സേനയുമായി ധാരണാപത്രം ഒപ്പുവച്ചു. സേനയില്‍ നിലവില്‍ സര്‍വീസില്‍ ഉള്ളവരുടേയും വിരമിച്ചവരുടേയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രത്യേകമായി രൂപം നല്‍കിയതാണ് ഓണര്‍...

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന്റെ വില 80 രൂപ കൂടി 36,640 രൂപയായി. 4580 രൂപയാണ് ഗ്രാമിന്റെ വില. മെയ് 20നുശേഷം അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഒറ്റയടിക്കാണ് 400 രൂപ വർധിച്ചത്. പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ വില താഴുന്ന പ്രവണതയായിരുന്നു. മെയ് ഒന്നിന്...

അസംസ്‌കൃത എണ്ണവില കുത്തനെ കുറയുന്നു; പെട്രോള്‍, ഡീസല്‍ വില കുറയുമോ..?

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറയുന്നു. രണ്ടാഴ്ചക്കിടെ ബാരലിന് 10ശതമാനത്തോളമാണ് വിലയിൽ ഇടിവുണ്ടായത്. ബാരലിന് ഈമാസം തുടക്കത്തിലുണ്ടായിരുന്ന 71 ഡോളറിൽനിന്ന് വില 64 ഡോളറായി കുറഞ്ഞു. യുറോപ്പിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയർന്നതോടെ പല നഗരങ്ങളിലും ഗതാഗത നിയന്ത്രണംവന്നേക്കുമെന്ന സൂചനമൂലം ഡിമാൻഡ് കുറഞ്ഞതാണ്...

ആ പ്രതീക്ഷയും പോയി; മൊറട്ടോറിയം നീട്ടുന്നതിലും പലിശ ഒഴിവാക്കുന്നതിലും ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

കേന്ദ്രസര്‍ക്കാരിന്റെ വായ്പാ മൊറട്ടോറിയം നയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതി. കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടുകോടിയ്ക്ക് മുകളിലുള്ള വായ്പയിലെ കൂട്ടുപലിശ ഒഴിവാക്കണമെന്ന ആവശ്യത്തിലും ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അക്കാര്യത്തില്‍ ഇടപെടാന്‍ കോടതിക്ക് ബുദ്ധിമുട്ടുണ്ട്. മൊറട്ടോറിയം...

രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ ഇ​ന്ന് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും

നാ​ല് ദി​വ​സ​ത്തി​നു ശേ​ഷം രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ ഇ​ന്ന് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. ര​ണ്ടാം ശ​നി, ഞാ​യ​ർ, ര​ണ്ടു ദി​വ​സ​ത്തെ പ​ണി​മു​ട​ക്ക് എ​ന്നി​വ​യ്ക്ക് ശേ​ഷ​മാ​ണ് ബാ​ങ്കു​ക​ൾ ഇ​ന്ന് തു​റ​ക്കു​ന്ന​ത്. ബാ​ങ്കു​ക​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നെ​തി​രേ ആ​യി​രു​ന്നു രാ​ജ്യ​വ്യാ​പ​ക ബാ​ങ്ക് പ​ണി​മു​ട​ക്ക്. പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ, ഗ്രാ​മീ​ണ ബാ​ങ്കു​ക​ളി​ൽ മി​ക്ക​വ​യും സ​മ​ര​ത്തോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച്...
Advertismentspot_img

Most Popular

G-8R01BE49R7