Tag: bjp mla

ഉന്നാവോ പെണ്‍കുട്ടിക്ക് അപകടം സംഭവിച്ചതില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരേ കേസ്

ലക്നൗ: ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെതിരെ കേസെടുത്തു. ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ഇയാള്‍ക്ക് അപകടത്തില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസെടുത്തിരിക്കുന്നത്. കുല്‍ദീപ് സെന്‍ഗാറിനെ കൂടാതെ സഹോദരന്‍ മനോജ് സിങ് സെന്‍ഗാറിനും...

പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി വിവാഹം കഴിക്കാന്‍ സഹായിക്കാം: ബി.ജെ.പി എം.എല്‍.എ

മുംബൈ: നിങ്ങളുടെ പ്രണയാഭ്യര്‍ത്ഥന ആരെങ്കിലും നിരസിച്ചാല്‍ ആ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിപ്പിച്ച് തരാന്‍ താന്‍ സഹായിക്കും എന്ന് യുവാക്കളോട് ബി.ജെ.പി എം.എല്‍.എ രാം കദം. സംഭവം വിവാദമായതോടെ ശിവസേനയില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും വന്‍ വിമര്‍ശനമാണ് എം.എല്‍.എയ്ക്ക് നേരിടേണ്ടി വന്നത്. മഹാരാഷ്ട്രയിലെ...

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കണമെങ്കില്‍ പശുവിനെ രാഷ്ട്ര മാതാവായി അംഗീകരിക്കണം!!! വിവാദ പ്രസ്താവനയുമായി ബി.ജെ.പി

ഹൈദരാബാദ്: ആള്‍ക്കൂട്ട കൊലകള്‍ അവസാനിക്കണമെങ്കില്‍ പശുവിനെ രാഷ്ട്ര മാതാവായി അംഗീകരിക്കണമെന്ന് ബിജെപി എംഎല്‍എ. തെലുങ്കാനയിലെ ബിജെപി എംഎല്‍എയായ രാജാ സിംഗ് ലോധയാണ് വിവാദ പ്രസ്താവനയുമായി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പശു സംരക്ഷകരെ ജയിലില്‍ ഇട്ടാലും വെടിവെച്ചാലും രാഷ്ട്ര മാതാവായി പശുവിനെ അംഗീകരിക്കാത്തിടത്തോളം പശുവിനു വേണ്ടിയുള്ള യുദ്ധം...

സാക്ഷാല്‍ ശ്രീരാമന്‍ വിചാരിച്ചാലും പീഡനങ്ങള്‍ തടയാനാകില്ലെന്ന് ബി.ജെ.പി എം.എല്‍.എ

ലക്നൗ: സാക്ഷാല്‍ ശ്രീരാമന്‍ വിചാരിച്ചാലും പീഡനസംഭവങ്ങള്‍ തടയാനാകില്ലെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്രസിങ്. രാജ്യത്തെ ഭരണഘടനക്കും ബലാത്സംഗസംഭവങ്ങളെ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉന്നാവോയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് എം.എല്‍.എയുടെ വിവാദപരാമര്‍ശം. 'ശ്രീരാമന്‍ വിചാരിച്ചാലും ബലാത്സംഗസംഭവങ്ങള്‍ തടയാനാകില്ല. അത്തരം സംഭവങ്ങള്‍ സമൂഹത്തെ മലിനമാക്കുന്നു. സമൂഹത്തില്‍...

താജ്മഹലിന്റെ പേര് രാമ അല്ലെങ്കില്‍ കൃഷ്ണ മഹല്‍ എന്നാക്കണം!!! ബി.ജെ.പി എം.എല്‍.എ

ന്യൂഡല്‍ഹി: താജ്മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. താജ് മഹല്‍ എന്ന പേരുമാറ്റി രാമ അല്ലെങ്കില്‍ കൃഷ്ണ മഹല്‍ എന്നാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. താജ്മഹലിന് ഇന്ത്യന്‍ ഐഡന്റിറ്റി നല്‍കാനാണ് പേരുമാറ്റം എന്നാണ് അദ്ദേഹത്തിന്റെ വാദം. തനിക്ക് അതിന് അധികാരമുണ്ടായിരുന്നെങ്കില്‍ 15 ദിവസം...

ഒരു പാലം വേണമെന്ന് രാജഗോപാല്‍, അതിനവിടെ പുഴയില്ലല്ലോയെന്ന് മുഖ്യമന്ത്രി, എന്നാല്‍ ഒരു പുഴ അനുവദിച്ചുകൂടെയെന്ന് രാജഗോപാലിന്റെ മറുചോദ്യം; ഒ. രാജഗോപാലിനെ ട്രോളി സോഷ്യല്‍ മീഡിയ

നിയമസഭയില്‍ വീണ്ടും മണ്ടന്‍ ചോദ്യവുമായെത്തിയ ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നേമം മണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയാണ് എന്നതായിരുന്നു ചോദ്യം. ഇതിന് സര്‍ക്കാര്‍ നല്‍കിയ ഉത്തരം ഇതായിരുന്നു. ഈ...

പോലീസ് സ്‌റ്റേഷനില്‍ കയറി ബി.ജെ.പി എം.എല്‍.എയുടെ പരാക്രമം; പോലീസുകാരന്റെ കരണത്തടിക്കുന്ന സി.സി.ടിവി ദൃശ്യങ്ങള്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി എംഎല്‍എ പോലീസ് സ്റ്റേഷനില്‍ കയറി പൊലീസുകാരനെ തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തമധ്യപ്രദേശിലെ ബിജെപിയുടെ എംഎല്‍എയായ ചമ്പാലാല്‍ ദേവഡെയാണ് പോലീസുകാരനെ മര്‍ദ്ദിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിള്‍ സന്തോഷ് ഇവന്തിക്കാണ് എംഎല്‍എയുടെ കൈയ്യുടെ ചൂടറിയേണ്ടി വന്നത്. വെള്ളിയാഴ്ച വൈകീട്ട് ഉദയനഗര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം....

ലോകത്തിലെ ആദ്യ ആദിവാസി നേതാവ് ഹനുമാന്‍…!!! വിവാദ പ്രസ്താവനയുമായി ബി.ജെ.പി എംഎല്‍എ

വീണ്ടും വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ. ലോകത്തെ ആദ്യ ആദിവാസി നേതാവ് ഹനുമാന്‍ ആയിരുന്നെന്നാണ് രാജസ്ഥാനിലെ രാംഘട്ടില്‍ നിന്നുള്ള ബി.ജെ.പി എം.എഇ.എ ഗ്യാന്‍ ദേവ് അഹൂജയുടെ കണ്ടുപിടിത്തം. ബി.ജെ.പി നേതാക്കളുടെ വിവാദ പ്രസ്താവനകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണ്. ആദിവാസികള്‍ക്കിടയിലെ ആദ്യ ദിവ്യനും ഹനുമാന്‍ ആയിരുന്നുവെന്ന്...
Advertismentspot_img

Most Popular