Tag: birthday celebration

അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷത്തില്‍ കാവ്യയുടെ 35ാം ജന്മദിന ആഘോഷം,ചിത്രങ്ങള്‍..

കൊച്ചി: കുടുംബത്തിലേക്ക് ഒരംഗത്തെ കൂടി വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് കാവ്യയും ദിലീപും മീനാക്ഷിയും. ഇന്ന് കാവ്യയുടെ 34ാം പിറന്നാള്‍ ദിനമായിരുന്നു. പിറന്നാള്‍ മാത്രമായിരുന്നില്ല ഇന്നലെ ആഘോഷം. ബേബി ഷവര്‍ എന്ന ചടങ്ങും കഴിഞ്ഞ ദിവസമാണ് നടന്നത്.അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷത്തില്‍ നിറവയറില്‍ സന്തോഷത്തോടെ പുഞ്ചിരിതൂകി നില്‍ക്കുന്ന...

‘പിറന്നാള്‍ എനിക്കൊരു വീക്ക്‌നെസ് ആണ്’ കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസില്‍ പിറന്നാള്‍ ആഘോഷിച്ച് ടോമിന്‍ ജെ. തച്ചങ്കരി

തിരുവനന്തപുരം: രണ്ട് വര്‍ഷം മുമ്പ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ പിറന്നാള്‍ ആഘോഷം നടത്തി വെട്ടിലായ ടോമിന്‍ ജെ.തച്ചങ്കരിയുടെ പിറന്നാള്‍ ആഘോഷം വീണ്ടും വിവാദത്തില്‍. കെഎസ്ആര്‍ടിസിയിലാണ് ടോമിന്‍ തച്ചങ്കരി സ്വന്തം ജന്മദിനം ഇത്തവണ ആഘോഷിച്ചത്. ജീവനക്കാരുമായി ഇടഞ്ഞുനില്‍ക്കുകയാണെങ്കിലും അവരുടെ സാന്നിധ്യത്തില്‍ ചീഫ്ഓഫീസില്‍ കേക്കുമുറിച്ചായിരുന്നു സിഎംഡി പിറന്നാള്‍ ആഘോഷിച്ചത്. ആര്‍.ടി....

പിറന്നാള്‍ ആഘോഷത്തിനിടെ കേക്ക് മുറിക്കാന്‍ വെച്ച കത്തി ഉപയോഗിച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: പിറന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നതിനിടെ കേക്ക് മുറിക്കാന്‍ വെച്ചിരുന്ന കത്തിയെടുത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. 30കാരിയായ രേണുവെന്ന യുവതിയാണ് പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവിനാല്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാജേഷ് ചൗഹാനെ(34) പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിയായ മകന്‍ നോക്കി നില്‍ക്കേയായിരുന്നു ആക്രമണം. നിസ്സാര കാര്യങ്ങളുടെ...
Advertismentspot_img

Most Popular