Tag: #bike accident

ബൈക്ക് പറത്തി ട്രാൻസ്ഫോമറിന്റെ സംരക്ഷണ വേലിക്കുള്ളിൽ; മൂന്ന് പേരുടെ ലൈസൻസ് റദ്ദാക്കി

കട്ടപ്പന : വെള്ളയാംകുടിയിൽ അമിത വേഗത്തിലെത്തിയ ബൈക്ക് അപകടത്തിൽപെട്ട് ട്രാൻസ്ഫോമറിന്റെ സംരക്ഷണ വേലിക്കുള്ളിൽ വീണ സംഭവത്തിൽ 3 യുവാക്കളുടെ ലൈസൻസ് മോട്ടർ വാഹന വകുപ്പ് താൽക്കാലികമായി റദ്ദാക്കി. അപകടത്തിൽപെട്ട ബൈക്ക് ഓടിച്ച വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദിന്റെ ലൈസൻസ് 6 മാസത്തേക്കും ഒപ്പം മറ്റു ബൈക്കുകൾ...

സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ഇടാന്‍ ബൈക്ക് റേസിങ്; യുവാവിന്റെ കാല്‍ ഒടിഞ്ഞുതൂങ്ങി

തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിങ് നടത്തുന്നതിനിടെ യുവാവിന് പരിക്ക്. സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ഇടാന്‍ റേസിങ് നടത്തുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവിന്റെ കാല്‍ ഒടിഞ്ഞുതൂങ്ങി. കഴിഞ്ഞ ദിവസമാണ് സംഭവം. നെയ്യാര്‍ ഡാം റിസര്‍വോയര്‍ മൂന്നാം ചെറുപ്പിന്...

കൊല്ലത്ത് ബൈക്ക് മിനിലോറിയില്‍ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ മരിച്ചു

കൊല്ലം: ദേശീയപാതയില്‍ ശക്തികുളങ്ങരയില്‍ ബൈക്ക് മിനിലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മരുത്തടി കുടവൂര്‍ തെക്കതില്‍ വിനയചന്ദ്രന്റെ മകന്‍ പ്രശാന്ത് ചന്ദ്രന്‍ (27), സുഹൃത്ത് മരുത്തടി സ്വദേശി ജിതിന്‍ (25) എന്നിവരാണ് മരിച്ചത്. ശക്തികുളങ്ങര കുരിശടിക്ക് സമീപം രാത്രി 11.30ഓടെയായിരുന്നു അപകടം. ജിതിന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു....

തിരുവനന്തപുരത്ത് വീണ്ടും മത്സരയോട്ടത്തിനിടെ വാഹനാപകടം: മൂന്ന് സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക്,ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: തലവസ്ഥാന നഗരത്തില്‍ വീണ്ടും മത്സരയോട്ടത്തിനിടെ വാഹനാപകടം. കവടിയാര്‍ അമ്പലമുക്ക് റോഡില്‍ ബൈക്കുകള്‍ തമ്മിലുണ്ടായ മത്സരയോട്ടത്തില്‍ മൂന്ന് സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുമ്പ് ഇതേ പ്രദേശത്ത് രാത്രി ആഡംബര കാറുകള്‍...

പെണ്‍കുട്ടിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങിയ ബൈക്ക് നിര്‍ത്താതെ പോയി, കണ്ടുപിടിക്കാനൊരുങ്ങി സോഷ്യല്‍ മീഡിയ

മൂവാറ്റുപുഴയിലെ നിര്‍മ്മല കോളജിന് മുന്‍വശത്ത് നിന്നുള്ള അപകടത്തിന്റെ ദൃശ്യങ്ങളാണിത്. വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ട ശേഷം ബൈക്ക് നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ നിലത്തു വീണ പെണ്‍കുട്ടിയുടെ ദേഹത്ത് കൂടി ബൈക്ക് കയറി ഇറങ്ങുന്നത് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.മാറാടി ചങ്ങംശേരിയില്‍ മുരളിയുടെ മകള്‍ ഇരുപത് വയസ്സുകാരിയായ ആര്യയാണ് അപകടത്തില്‍പ്പെട്ടത്....
Advertisment

Most Popular

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് സഹപാഠിയുടെ മൊഴി

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതി. മകളെ ലൈംഗികമായി...

ആര്യന്‍ ഖാന്‍ ന്റെ തിരക്കഥയില്‍ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് വരുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായി ആര്യന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്ന...

വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍; 250 ഉദ്യോഗസ്ഥര്‍ ; 120 കാറുകള്‍ ;റെയ്ഡ് പ്ലാന്‍ ഇങ്ങനെ

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി. 250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ...