Tag: benjamin nethanyahu

ഡല്‍ഹി സ്‌ഫോടനത്തിന്റെ ഉത്തരാവാദികളെ കണ്ടെത്തുമെന്ന് നെതന്യാഹുവിന് മോദിയുടെ ഉറപ്പ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് കാരണക്കാരായവരെ പിടികൂടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ്. നെതന്യാഹുവുമായി ടെലഫോണില്‍ സംസാരിച്ച മോദി സ്‌ഫോടനത്തെ അപലപിച്ചു. ഇസ്രയേല്‍ എംബസിയുടെ സുരക്ഷയ്ക്ക് ഇന്ത്യ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മോദി നെതന്യാഹുവിനോട് പറഞ്ഞു. എന്തുവിലകൊടുത്തും...

ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്ന് ഇന്ത്യയില്‍; ജറുസലേം വിഷയത്തില്‍ ഇന്ത്യ നിലപാട് മാറ്റുമോ? ഉറ്റുനോക്കി രാഷ്ട്രീയ ലോകം

ന്യൂഡല്‍ഹി: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയില്‍ എത്തും. ജറുസലേം വിഷയത്തില്‍ ഇന്ത്യ നിലപാട് മാറ്റുമോ എന്ന ചോദ്യമാണ് നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനത്തെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. 2003ല്‍ ഏരിയല്‍ ഷാരോണ്‍ വന്നതിനുശേഷം ഇപ്പോഴാണ് ഒരു...
Advertismentspot_img

Most Popular