Tag: bahubali

‘ബാഹുബലി ബിഫോര്‍ ദ ബിഗിനിങു’മായി രാജമൗലി വീണ്ടുമെത്തുന്നു; ബജറ്റ് 500 കോടി

മുംബൈ: 'ബാഹുബലി' സിനിമയുടെ പൂര്‍വകഥ പറയുന്ന, മലയാളി എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്റെ പുസ്തകം ദ് റൈസ് ഓഫ് ശിവഗാമി'യെ ആസ്പദമാക്കി ആഗോള ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സില്‍ ബിഗ് ബജറ്റ് പരമ്പരയുമായി വീണ്ടും രാജമൗലി എത്തുന്നു. 'ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ്' എന്ന പരമ്പരയ്ക്കു...

ബാഹുബലിയുടെ മൂന്നാംഭാഗം വരുന്നു !!

കൊച്ചി:ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു എസ്.എസ്.രാജമൗലി ഒരുക്കിയ ബാഹുബലി എന്ന ചിത്രം. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്നും 1700 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം പിന്നീട് ജപ്പാനിലും ചൈനയിലും വിജയം നേടി. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ പുറത്തിറങ്ങിയ...

ബാഹുബലിയും അവഞ്ചേഴ്സും ഒന്നിച്ചാലോ.., വൈറലായി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ബാഹുബലിയെ ബ്ലാക്ക് പാന്തറും അയണ്‍ മാനും കണ്ടുമുട്ടിയാല്‍ എങ്ങനെയിരിക്കും. ബാഹുബലി 2വും അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറും ഒരേ ആഴ്ച തങ്ങളുടെ രാജ്യത്ത് പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ഈ കണ്ടുമുട്ടലിനെ കുറിച്ച് ചിന്തിച്ചു നോക്കുകയാണ് ചൈനയിലെ വീചാറ്റ് ഉപയോക്താക്കള്‍. ചൈനയിലെ സോഷ്യല്‍മീഡിയ ആപ്പ് ആണ് വീചാറ്റ്. അവഞ്ചേഴ്‌സ് ഇന്നാണ് (മെയ്...

ആ ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ട് ഇന്ന് ഒരു വര്‍ഷം!!!

ഒരുകൊല്ലം മുമ്പ് വരെ സിനിമാ പ്രേമികള്‍ പരസ്പരം ചോദിച്ചിരുന്ന ചോദ്യമായിരിന്നു കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? എന്നത്. എന്നാല്‍ 2017 ഏപ്രില്‍ 28 എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ രണ്ടാംഭാഗം പുറത്തിറങ്ങിയതോടെ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചു. ലോകമെമ്പാടും ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്....

ബാഹുബലി കൊണ്ട് അവസാനിക്കുന്നതല്ല രാജമൗലിയുടെ കളികള്‍, അണിയറയില്‍ ഒരുങ്ങുന്നത് അടാറ് ഐറ്റം….!

ബാഹുബലിയുടെ ഐതിഹാസിക വിജയത്തിനു ശേഷം അടുത്ത രാജമൗലി ചിത്രത്തിനായി അങ്ങേയറ്റം ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം എന്നു പറയുന്നതു പോലെ, കാണാന്‍ പോകുന്നത് അതിമനോഹരമാണെന്ന പ്രതീക്ഷയാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്കു നല്‍കുന്നത്. ബാഹുബലിയുടെ ആദ്യ രണ്ടു ഭാഗങ്ങള്‍ക്കും കൂടി 400 കോടിയായിരുന്നു ബജറ്റെങ്കില്‍...

പ്രഭാസിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു… മനസ് തുറന്ന് നടി

എസ്.എസ് രാജമൗലിയുടെ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായകവേഷത്തിലൂടെ കോടിക്കണക്കിന് ആരാധകരെ സമ്പാദിച്ച നടനാണ് പ്രഭാസ്. 2002ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടന്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങളേ ചെയ്തിട്ടുള്ളൂവെങ്കിലും ടോളിവുഡില്‍ മുന്‍നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. എന്നാല്‍ പ്രഭാസ് മുപ്പത്തേഴാം വയസിലും അവിവാഹിതനായി തുടരുകയാണ്....

പ്രഭാസിന്റെ പുതിയ ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍

ബാഹുബലി എന്ന ഒറ്റച്ചിത്രം കൊണ്ട് ആരാധകരെ വാരിക്കൂട്ടിയ താരമാണ് പ്രഭാസ്. പ്രഭാസിന്റെ പുതിയ ചിത്രത്തിനായി ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തന്റെ പുതിയ ചിത്രം സഹോയ്ക്കു ശേഷം രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് പ്രഭാസ്. ആരാധകര്‍ക്കു ഒന്നടങ്കം സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു...

ബാഹുബലിയേയും പിന്നിലാക്കി മാണിക്യ മലരായ പൂവി!!!

സോഷ്യല്‍ മീഡിയകളിലൂടെ തരംഗമായ അഡാര്‍ ലവിന് പുതിയ റെക്കോര്‍ഡ്. അവതരണമികവിലും, കളക്ഷനിലും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ബാഹുബലിയെ പിന്നിലാക്കിയതാണ് അഡാര്‍ ലവ്വിന്റെ ഏറ്റവും പുതിയ നേട്ടം. ബാഹുബലിയിലെ സഹോരെ എന്ന ഗാനമായിരുന്നു ഏറ്റവവും വേഗത്തില്‍ 5 കോടി കാഴ്ച്ചക്കാരെ നേടി റെക്കോര്‍ഡിത്. എന്നാല്‍ ബാഹുബലിയിലെ ഗാനത്തെ പിന്തള്ളി...
Advertismentspot_img

Most Popular