Tag: attacked

അഞ്ചുപേര്‍ ചേര്‍ന്ന് 17കാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കി; എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മലദ്വാരത്തിലൂടെ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കി

ഗാസിയാബാദ്: അഞ്ചുപേര്‍ ചേര്‍ന്ന് പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കുകയും മലദ്വാരത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിയിറക്കുകയും ചെയ്തതായി പരാതി. വ്യഴാഴ്ച ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ മോദിനഗറിലാണ് സംഭവം. തന്റെ തകരാറിലായ മോട്ടോര്‍ ബൈക്ക് ശരിയാക്കുന്നതിന് വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിച്ച് മടങ്ങുകയായിരുന്ന കുട്ടിയെയാണ് ആക്രമണത്തിനിരയാക്കിയത്. അഞ്ചു പേര്‍ ചേര്‍ന്ന്...

അസഭ്യം പറഞ്ഞതിനെ എതിര്‍ത്തു, എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചു

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെയാണ് ഡ്രൈവര്‍ ഗവാസ്‌കര്‍ പൊലീസില്‍ പരാതി നല്‍കിയത്. അസഭ്യം പറയുന്നത് എതിര്‍ത്തതാണ് മര്‍ദ്ദിക്കാന്‍ കാരണമെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മനോരമ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എഡിജിപിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറാണ്...

90 വയസുകാരിയായ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ മകന്‍ വെട്ടി പരിക്കേല്‍പ്പിച്ചു

റാന്നി: 90 വയസുകാരിയായ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ മകന്‍ വെട്ടി. വെച്ചുച്ചിറക്ക് സമീപം പരുവയിലാണ് സംഭവം. പരുവ സ്വദേശി പി. റ്റി ബിജുവിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിയോടെ പരുവയിലെ വീട്ടില്‍ ഒറ്റക്കായിരുന്ന 90 കാരിയെ സമീപവാസിയായ ബിജു പീഡിപ്പിക്കാന്‍...

പോലീസ് സ്‌റ്റേഷനില്‍ കയറി ബി.ജെ.പി എം.എല്‍.എയുടെ പരാക്രമം; പോലീസുകാരന്റെ കരണത്തടിക്കുന്ന സി.സി.ടിവി ദൃശ്യങ്ങള്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി എംഎല്‍എ പോലീസ് സ്റ്റേഷനില്‍ കയറി പൊലീസുകാരനെ തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തമധ്യപ്രദേശിലെ ബിജെപിയുടെ എംഎല്‍എയായ ചമ്പാലാല്‍ ദേവഡെയാണ് പോലീസുകാരനെ മര്‍ദ്ദിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിള്‍ സന്തോഷ് ഇവന്തിക്കാണ് എംഎല്‍എയുടെ കൈയ്യുടെ ചൂടറിയേണ്ടി വന്നത്. വെള്ളിയാഴ്ച വൈകീട്ട് ഉദയനഗര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം....

വൈക്കത്ത് കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോകാന്‍ വന്ന കാമുകനെ പെണ്‍കുട്ടിയുടെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു

വൈക്കം: കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടു പോകാന്‍ വന്ന കാമുകനെ പെണ്‍കുട്ടിയുടെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. ടിവി പുരം സ്വദേശി വിഷ്ണു(23)വിനാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം ആറു മണിക്കായിരുന്നു സംഭവം. യുവാവിനെ ഉടന്‍ തന്നെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് വിധേയനാക്കിയ...

വി.എസ് അച്യുതാനന്ദന്റെ മുറിക്ക് നേരെ രാത്രിയില്‍ കല്ലേറ്; പ്രതി പിടിയില്‍

കൊച്ചി: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ താമസിച്ചിരുന്ന മുറിയ്ക്കുനേരെ ആക്രമണം. ആലുവ പാലസിലെ വി.എസിന്റെ മുറിയ്ക്കുനേരെ കല്ലെറിഞ്ഞയാളെ പോലീസ് പിടികൂടി. ചുണങ്ങംവേലി സ്വദേശി ബിനു സേവ്യറെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം.

പ്രധാനമന്ത്രിയെയും ദേശീയ ഗാനവും അറിയില്ല; ഒടുന്ന ട്രെയിനില്‍ യുവാവിന് മര്‍ദ്ദനം

മാല്‍ഡ (പശ്ചിമ ബംഗാള്‍): പ്രധാനമന്ത്രിയെക്കുറിച്ചും ദേശീയ ഗാനത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരുന്നയാള്‍ക്ക് മര്‍ദ്ദനം. പശ്ചിമ ബംഗാളില്‍ വച്ചാണ് സംഭവം. ട്രെയിനില്‍ ഒപ്പം സഞ്ചരിച്ച നാലു പേരാണ് ഇത്തരത്തില്‍ ആക്രമണം നടത്തിയത്. ഹൗറയില്‍ നിന്നു ബംഗാളിലെ മാല്‍ഡ ജില്ലയിലെ കാലിയചകിലേക്കു ട്രെയിനില്‍ പോകുകയായിരുന്ന മറുനാടന്‍ തൊഴിലാളിയായ...

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയെ നടുറോഡിലിട്ട് പോലീസ് മര്‍ദ്ദിച്ചു

ജാംനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ ജഡേജയുടെ കാര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ സഞ്ജയ് അഹിര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ സഞ്ജയ് അഹിര്‍ റീവയെ മര്‍ദിച്ചത്. മര്‍ദിച്ച ശേഷം...
Advertismentspot_img

Most Popular