Tag: attacked

എറണാകുളത്ത് ഗാന്ധി പ്രതിമ തകര്‍ത്ത സംഭവം, ബീഹാര്‍ സ്വദേശി അറസ്റ്റില്‍

കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധിപ്രതിമ അടിച്ചു തകര്‍ത്ത കേസില്‍ ബീഹാര്‍ സ്വദേശി അറസ്റ്റില്‍. ഇയാള്‍ മാനസികരോഗിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബീഹാര്‍ സ്വദേശിയായ ദീപു എന്നയാളാണ് പ്രതിമ തകര്‍ത്തതെന്ന് കണ്ടെത്തിയതായി സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്‌ഐ ജോസഫ് സാജന്‍ വ്യക്തമാക്കി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇയാളുടെ...

കണ്ണൂരില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനേയും ഭാര്യയേയും ബന്ധികളാക്കി സ്വര്‍ണ്ണവും പണവും കവര്‍ന്നു!!!

കണ്ണൂര്‍: മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനേയും ഭാര്യയേയും ബന്ധികളാക്കി പുലര്‍ച്ചെ വീട്ടില്‍ നിന്ന് മുഖംമൂടി ധരിച്ച നാലംഗ സംഘം സ്വര്‍ണ്ണവും പണവും കവര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് കണ്ണൂര്‍ താഴെചൊവ്വയിലുള്ള വീട്ടില്‍ കയറിയ സംഘം വിനോദിനേയും ഭാര്യ സരിതയേയും കെട്ടിയിട്ട ശേഷം...

തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു

തിരുവനന്തപുരം: മോഷ്ടാവെന്നാരോപിച്ച് സംസ്ഥാനത്ത് വീണ്ടും ഇതരസംസ്ഥാനതൊഴിലാളിക്ക് നാട്ടുകാരുടെ മര്‍ദ്ദനം. തിരുവനന്തപുരം ശ്രീവരാഹത്താണ് സംഭവം. ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്കെതിരെ മോഷണകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഫോര്‍ട്ട് പൊലീസ് അറിയിച്ചു. കഴിഞ്ഞ...

മാതാപിതാക്കളെ അനുസരിക്കാതെ വിവാഹിതരായ കമിതാക്കളെ നഗ്നരാക്കി തല്ലിച്ചതച്ച ശേഷം മൂത്രം കുടിപ്പിച്ചു

ഭോപ്പാല്‍: മാതാപിതാക്കളുടെ അനുമതി ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായ കമിതാക്കളെ കെട്ടിയിട്ട് നഗ്‌നരാക്കി തല്ലി ചതച്ച ശേഷം മൂത്രം കുടിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്. 23കാരനായ യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട നിലയിലും പാതി വിവസ്ത്രയായ 21കാരി യുവതി ഇതിന് സമീപം ഇരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍...

സി.പി.എം പ്രവര്‍ത്തകന്റെ വീടിന് തീയിട്ടു; വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പതിനാറുകാരിയ്ക്ക് പൊള്ളലേറ്റു

മലപ്പുറം: തിരൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്റെ വീടിനു തീയിട്ടു. ആക്രമണത്തില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പതിനാറുവയസുകാരിക്ക് പൊള്ളലേറ്റു. കുറിയന്റെ പുരയ്ക്കല്‍ സൈനുദ്ദീന്റെ വീടിനുനേരെയായിരുന്നു ആക്രമണം. പുലര്‍ച്ചെ രണ്ടുമണിയോടെ അക്രമികള്‍ വീടിന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സൈനുദ്ദീന്റെ മകള്‍ക്കാണ് പൊള്ളലേറ്റത്. 30% പൊള്ളലേറ്റ കുട്ടി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്....

കെവിന്‍ വധക്കേസിലെ പ്രതി ചാക്കോയുടെ വീട് അടിച്ചുതകര്‍ത്തു; നീനുവിന്റെ അമ്മ രഹ്നയ്ക്ക് മര്‍ദ്ദനം

കൊല്ലം: കെവിന്‍ വധക്കേസിലെ പ്രതി ചാക്കോയുടെ വീട് അടിച്ചുതകര്‍ത്ത ശേഷം ഭാര്യ രഹ്നയെ മര്‍ദ്ദിച്ചു. ചാക്കോയുടെ അനുജന്‍ അജിയാണ് തെന്മലയിലെ വീട് ആക്രമിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.30ന് ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷനുസമീപത്തെ വീട്ടില്‍വെച്ചാണ് സംഭവം. നേരത്തേമുതലേ പിണക്കത്തിലായിരുന്ന ചാക്കോയുടെ മാതാവ് വീട്ടില്‍ വരുന്നതും കെവിന്‍കേസിനെച്ചൊല്ലിയുള്ള...

വിവാഹാഭ്യര്‍ത്ഥന നിരസിച്ച സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച ശേഷം യുവാവ് ആസിഡ് ഒഴിച്ചു

യുപി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം കുട്ടിയുടെ ദേഹത്ത് യുവാവ് ആസിഡ് ഒഴിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒളിവിലായ ഷാക്കിര്‍ അലി എന്ന യുവാവിനായി തിരച്ചില്‍ തുടങ്ങി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഏറെ നാളായി പ്രതി പ്രണയാഭ്യര്‍ത്ഥനയും വിവാഹഭ്യര്‍ത്ഥനയും നടത്തുകയാണ്. എന്നാല്‍ തനിക്ക്...

പൊലിസിലെ ദാസ്യപ്പണിയില്‍ പി.വി രാജുവിനെതിരെ അന്വേഷണം,എഡിജിപിയുടെ മകളുടെ മര്‍ദ്ദനത്തിനിരയായ ഗവാസ്‌കര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: പൊലിസിലെ ദാസ്യപ്പണി ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. എസ്.എപി ബറ്റാലിയന്‍ ക്യാംപ് കമാന്‍ഡന്റ് പി വി രാജുവിനെതിരെ അന്വേഷണത്തിന് ഉത്തരവായി. ബറ്റാലിയന്‍ ഐ ജി ജയരാജ് ആരോപണം അന്വേഷിക്കും.രാജുവിനെതിരെ ക്യാംപ് ഫോളോവേഴ്സിലെ ദിവസക്കൂലിക്കാരായ രണ്ട് പൊലിസുകാര്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിരുന്നു. രാജുവിന്റെ വീട്ടില്‍ ടൈല്‍സ് പാകാനായി...
Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...