ഇംഫാല്‍: പ്രാദേശിക ദിനപത്രത്തിന്റെ ഓഫീസിനു നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ പ്രതിഷേധിച്ച് മണിപ്പൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു. ഞായറാഴ്ച പത്രങ്ങള്‍ അച്ചടിച്ചില്ല. ചാനലുകള്‍ വാര്‍ത്ത സംപ്രേക്ഷണം നിര്‍ത്തിവച്ചു.
പ്രാദേശിക ഭാഷാ ദിനപത്രമായ പൊക്‌നാഫമിന്റെ ഓഫീസിനു നേരെയാണ് ശനിയാഴ്ച വൈകിട്ട് ആക്രമണം നടന്നത്....
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുടെ ആക്രമണത്തില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ന്നു. വന്‍ ആയുധ ശേഖരവും സ്ഫോടക വസ്തുക്കളും ഭീകരരില്‍ നിന്ന് സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
രജൗരിയിലെ ഖവാസ് മേഖലയിലെ ഗാഡ്യോംഗ് വനപ്രദേശത്തെ ഭീകരത്താവളമാണ് സുരക്ഷാ സേന ആക്രമിച്ചു തകര്‍ത്തത്. ചൈനീസ് പിസ്റ്റളുകളും എകെ 47 റൈഫിളും...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് രണ്ട് ഹിസ്ബുള്‍ മുജഹിദ്ദീന്‍ ഭീകരര്‍ കീഴടങ്ങി. ഒരു ഭീകരന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എ.കെ. 47 തോക്കുകളും ഭീകരരില്‍ നിന്ന് പിടിച്ചെടുത്തു.
പുല്‍വാമ ജില്ലയിലെ ലെല്‍ഹാര്‍ മേഖലയിലാണ് തെക്കന്‍ കശ്മീര്‍ സ്വദേശികളായ മൂന്ന്...
ന്യൂഡല്‍ഹി: പുല്‍വാമ മോഡല്‍ ആക്രമണത്തിന് വീണ്ടും സാധ്യതയെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ അതീവ ജാഗ്രത. കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് വിവരം പാക്കിസ്താനാണ് ഇന്ത്യയ്ക്ക് കൈമാറിയത്. അത്യൂഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ച് അവന്തിപ്പോരയ്ക്കു സമീപം ഭീകരര്‍ അക്രമണം...
വിവാഹ കഴിഞ്ഞ് ഭര്‍തൃവീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളെ ആക്രമിച്ച ശേഷം വധുവിനെ തട്ടിക്കൊണ്ടു പോയി. ആറു പേരടങ്ങുന്ന സംഘം ചൊവ്വാഴ്ച രാവിലെ കാറിലെത്തി പെണ്‍കുട്ടി സഞ്ചരിച്ച വാഹനം തടഞ്ഞു കുട്ടിയെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു. ഉദയ്പൂറിലാണ് സംഭവം നടന്നത്.
ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും വരനെ പുറത്തേക്ക് തള്ളിയിട്ടു...
ഗ്വാളിയോര്‍: ബാലാക്കോട്ടിലെ ഭീകര ക്യാമ്പുകള്‍ക്കു നേരെ വ്യോമസേന നടത്തിയ ആക്രമണത്തിന് തെളിവ് ചോദിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹോസബലേ. ഇത്തരക്കാരുടെ വിശ്വാസവും ദേശീയബോധവും സംശയകരമാണെന്നും അടുത്ത മിന്നലാക്രമണത്തിന് ഇത്തരക്കാരെയും സൈനികര്‍ക്കൊപ്പം കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ നിരവധി സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും...
ന്യൂഡല്‍ഹി: പുല്‍വാമയില്‍ നടത്തിയതു പോലെയുള്ള ചാവേറാക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ ജമ്മു കശ്മീരില്‍ ആക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായാണ് മുന്നറിയിപ്പ്.
പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് എത്രയും പെട്ടെന്ന് തിരിച്ചടി നല്‍കാന്‍ ജെയ്‌ഷെ മുഹമ്മദ്...
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...
തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...
ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...