Tag: ashik abu

നിപ്പയെ സിനിമയാക്കാനൊരുങ്ങി ആഷിഖ് അബു!!! ചിത്രത്തില്‍ അണിനിരക്കുന്നത് വന്‍ താരനിര; ലിനിയായി എത്തുന്നത് റിമ കല്ലിങ്കല്‍

കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസിനെ ആസ്പദമാക്കി മലയാളത്തില്‍ സിനിമ ഒരുക്കാനൊരുങ്ങി സംവിധായകന്‍ ആഷിഖ് അബു. ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. 'വൈറസ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാനമ്പീശന്‍, സൗബിന്‍ ഷാഹിര്‍,...

ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്കും അതില്‍ ഭാഗികമായി ഉത്തരവാദിത്വമുണ്ട്; നിലപാടില്‍ ഉറച്ച് മമ്ത

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന്റെ ഉത്തരവാദികള്‍ അവര്‍കൂടിയാണെന്ന പ്രസ്താവനയില്‍ ഉറച്ച് നടി മമ്ത മോഹന്‍ദാസ്. മമ്തയുടെ പ്രസ്താവനയ്‌ക്കെതിരെ കഴിഞ്ഞ ദിവസം റിമ കല്ലിങ്കലും ആഷിഖ് അബുവും രംഗത്തെത്തിയിരുന്നു. എന്നാല്‍ താനും ഈ സമൂഹത്തില്‍ ജീവിക്കുന്നവളാണെന്നും ഇവിടത്തെ പ്രശ്നങ്ങള്‍ എനിക്കും അറിയാമെന്നാണ് മംമ്ത മറുപടി നല്‍കിയത്. ഇപ്പോഴിതാ, താന്‍...

മാത്തനും അപ്പുവും വീണ്ടുമെത്തുന്നു; റീ റിലീസിംഗിനൊരുങ്ങി മായാനദി

നിസ്വാര്‍ഥ പ്രണയത്തിന്റെ കഥപറഞ്ഞ് പ്രേഷക മനസില്‍ ഇടംനേടിയ മായാനദി വീണ്ടും തീയേറ്ററുകളില്‍ എത്തുന്നു. ടൊവിനോ-ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആഷിക്ക് അബുവാണ് ചിത്രം ഒരുക്കിയത്. മലയാളികളുടെ മനസില്‍ വിങ്ങലായി മാറിയ മാത്തനെ വീണ്ടും തീയേറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം മായാനദി. പ്രേക്ഷകര്‍ ഇരു കൈയ്യും...

നിങ്ങളുടെ മൗനത്തിന് ഈ സന്ദര്‍ഭത്തില്‍ പല അര്‍ഥങ്ങളും വരാം… മൗനം വെടിഞ്ഞതില്‍ സന്തോഷമെന്ന് ആഷിക് അബു

അമ്മ വിഷയത്തില്‍ ഫെഫ്ക മൗനം വെടിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ആഷിക് അബു. സിനിമാ രംഗം സാംസ്‌കാരികമായി നവീകരിക്കപ്പെടണം എന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പൊതുസമൂഹവും ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലും ഫെഫ്ക്കയുടെ മൗനത്തെയാണ് താന്‍ വിമര്‍ശിച്ചത്. നിങ്ങളുടെ മൗനത്തിന് ഈ സന്ദര്‍ഭത്തില്‍ പല അര്‍ഥങ്ങള്‍ വരാമെന്നും ആഷിഖ് അബു...

‘അമ്മ’ മാഫിയ ക്ലബാണെന്ന് ആഷിഖ് അബു!!! രാജിയല്ലാതെ മറ്റൊരു വഴിയും ആ നടിമാര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല

കൊച്ചി: താരസംഘടനയായ 'അമ്മ'യ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു. അമ്മ താരസംഘടനയല്ലെന്നും ചിലയാളുകകള്‍ക്ക് വേണ്ടിയുള്ള സംഘമാണെന്നും മാഫിയ ക്ലബ്ബാണെന്നും ആഷിഖ് അബു പറഞ്ഞു. ആഷിഖ് അബുവിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കലും ആക്രമിക്കപ്പെട്ട നടിയുമടക്കം നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചതിനെ കുറിച്ച്...

സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ..? മായവതിയിലെ സീനിനെതിരെ സ്ത്രീ വിരുദ്ധത ആരോപിച്ച് ശബരീനാഥന്‍ എം.എല്‍.എ

തീയറ്ററുകള്‍ കീഴടക്കി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന ആഷിക് അബുവിന്റെ മായാനദിയിലെ ഒരു സീനിനെതിരെ സ്ത്രീവിരുദ്ധത ആരോപിച്ച് ശബരീനാഥന്‍ എം.എല്‍.എ. നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ മര്‍ദ്ദിക്കുന്ന രംഗത്തിനെതിരെയാണ് ശബരീനാഥന്‍ എം.എല്‍.എ ഫേസ്ബുക്കിലൂടെ ആരോപണമുയര്‍ത്തിയിരിക്കുന്നത്. ഇതു എന്താണ് ആരും കാണാതെ പോയതെന്നു എംഎല്‍എ ചോദിക്കുന്നു. സിനിമയിലെ ഒരു സ്ത്രീവിരുദ്ധ...
Advertismentspot_img

Most Popular