Tag: anushka shetty

തടി കൂടിയത് കൊണ്ട് ചാന്‍സുകള്‍ നഷ്ടമായി; തിരിച്ചുവരവില്‍ കിടിലന്‍ മേക്ക് ഓവറുമായി അനുഷ്‌ക

ചെന്നൈ: തടി കൂടിയത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയെ മാറ്റി നിര്‍ത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബാഗ്മതി മാത്രമാണ് അനുഷ്‌ക്കയുടേതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. ഇതോടെയാണ് താരം വണ്ണം കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അനുഷ്‌ക ഷെട്ടിയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...

പ്രഭാസിനെപ്പോലെ ഒരു മരുമകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കുമെന്ന് അനുഷ്‌കയുടെ അമ്മ

ബ്രഹ്മണ്ഡ ചിത്രം ബാഹുബലി ഇറങ്ങിയപ്പോള്‍ മുതല്‍ പ്രചരിക്കാന്‍ തുടങ്ങിയതാണ് അനുഷ്‌ക-പ്രഭാസ് വ്യാജ പ്രണയ വാര്‍ത്ത. ബാഹുബലിയിലെ ഇരുവരുടെയും അടിപൊളി കോംപിനേഷന്‍ കണ്ടപ്പോള്‍ ആരാധകര്‍ ഇവരെ ജീവിതത്തിലും അതേ ജോഡികളായി സങ്കല്‍പ്പിക്കുകയായിരിന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് താരങ്ങള്‍ ഇതുവരെ സമ്മതിച്ചിട്ടില്ല. എന്നാല്‍ സംഗതി അങ്ങനെയൊക്കെയാണെങ്കിലും അനുഷ്‌ക...

നിഗൂഡതകള്‍ ഒളിപ്പിച്ച് അനുഷ്‌ക, സഞ്ജുവിലെ ലുക്ക് പുറത്ത്

സിനിമാ ആസ്വാദകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു സഞ്ജുവിന്റെ ടീസര്‍ പുറത്തുവന്നത്. സഞ്ജയ് ദത്തായി ബോളിവുഡിന്റെ യൂത്ത് ഐക്കണ്‍ രണ്‍ബീറെത്തുന്ന ചിത്രത്തിലെ ലുക്കുകള്‍ തന്നെയാണ് എല്ലാവരേയും ഞെട്ടിച്ചത്. നടപ്പിലും ഭാവത്തിലുമെല്ലാം സഞ്ജയ് ദത്തായി മാറിയിരുന്നു രണ്‍ബീര്‍. പ്രേക്ഷകരെ വീണ്ടും സസ്പെന്‍സിലാഴ്ത്തുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. സഞ്ജുവില്‍ രണ്‍ബീറിനൊപ്പം മറ്റൊരു കേന്ദ്രകഥാപാത്രമായി എത്തുന്നത്...

ആ ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ട് ഇന്ന് ഒരു വര്‍ഷം!!!

ഒരുകൊല്ലം മുമ്പ് വരെ സിനിമാ പ്രേമികള്‍ പരസ്പരം ചോദിച്ചിരുന്ന ചോദ്യമായിരിന്നു കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? എന്നത്. എന്നാല്‍ 2017 ഏപ്രില്‍ 28 എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ രണ്ടാംഭാഗം പുറത്തിറങ്ങിയതോടെ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചു. ലോകമെമ്പാടും ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്....

ബാഹുബലിയും ദേവസേനയും തമ്മിലുള്ള കെമസ്ട്രി ജീവിതത്തില്‍ ഉണ്ടാകണമെന്നില്ല; വിവാഹം അതിന്റെ സമയത്ത് നടക്കുമെന്ന് അനുഷ്‌ക

അനുഷ്‌കയും പ്രഭാസും എന്ന് വിവാഹിതരാകും എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുന്നതിനിടെ വീണ്ടും വിഷയത്തില്‍ പ്രതികരണവുമായി അനുഷ്‌ക. ബാഹുബലിയും ദേവസേനയും തമ്മിലുള്ള കെമസ്ട്രി ജീവിതത്തിലും ഉണ്ടാകണമെന്നില്ല. ഞാനും പ്രഭാസും വളരെ നല്ല സുഹൃത്തുക്കളാണ്. ഒരിക്കലും തമ്മില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അനുഷ്‌ക പറഞ്ഞു. വിവാഹത്തില്‍ താന്‍...

ഉണ്ണിമുകുന്ദന്റെ മാറ്റത്തിനു പിന്നില്‍ അനുഷ്‌ക..?

നടന്‍ ഉണ്ണിമുകുന്ദന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം വൈറലായിരുന്നു. സുന്ദരിയുടെ രൂപത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തിയപ്പോഴേക്കും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. കണ്ണന്‍ താമരക്കുളം സംവിധാനംചെയ്യുന്ന പുതിയ ചിത്രമായ ചാണക്യ തന്ത്രത്തിലാണ് ഉണ്ണിയുടെ സ്ത്രീവേഷത്തിലുള്ള രൂപമാറ്റം. ഉണ്ണിയുടെ കരിഷ്മ ലുക്ക് കണ്ട പലരും...

ആ റോളിന് ആദ്യം വിളിച്ചത് എന്നെ ആയിരുന്നു അല്ലാതെ അനുഷ്‌കയെ ആയിരുന്നില്ല, അത് ഒഴിവാക്കിയത് കരിയറിലെ വലിയൊരു അബദ്ധമായിരുന്നു: വെളിപ്പെടുത്തലുമായി മംമ്ത മോഹന്‍ദാസ്

കൊച്ചി: അരുന്ധതിയില്‍ അനുഷ്‌കയുടെ റോളിന് ആദ്യം വിളിച്ചത് തന്നെ ആയിരുന്നെന്ന് വെളിപ്പെടുത്തുകയാണ് മമ്ത മോഹന്‍ദാസ്. അരുന്ധതി ചെയ്യാനാകാത്തത് കരിയറിലെ വലിയൊരു അബദ്ധമായിരുന്നുവെന്നും താരം പറയുന്നു.കുറേ വര്‍ഷങ്ങള്‍ തനിക്ക് സിനിമയോട് വലിയ പാഷന്‍ ഉണ്ടായിരുന്നില്ലെന്ന് മമ്ത പറയുന്നു. ആദ്യത്തെ നാലുവര്‍ഷം താന്‍ വളരെ കണ്‍ഫ്യൂസ്ഡ് ആയിട്ടുള്ള...

നിങ്ങള്‍ എന്തു വേണേലും ചെയ്‌തോളൂ… പക്ഷെ പ്രഭാസിനെ വിവാഹം കഴിക്കണം.. അപേക്ഷയുമായെത്തിയ ആരാധികയ്ക്ക് അനുഷ്‌ക കൊടുത്ത മറുപടി

ബാഹുബലിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരജോടികളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. സിനിമ ഇറങ്ങിയ ശേഷം ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന ഗോസിപ്പുകളും ധാരളം പ്രചരിച്ചിരുന്നു. രണ്ട് മാസം മുമ്പ് ബോളിവുഡ് താരം രവീണ ടണ്ഡന്‍ ഹൈദരാബാദില്‍ എത്തിയപ്പോള്‍ നടന്ന പാര്‍ട്ടിയില്‍ ഇരുവരും പങ്കെടുത്തിരുന്നു. അനുഷ്‌കയുടെ...
Advertismentspot_img

Most Popular