Tag: antony perumbavoor

പുറത്താക്കലിന്റെയും നിരോധനത്തിന്റെയും കാലം കഴിഞ്ഞു: ആന്റണി പെരുമ്പാവൂർ

അംഗമല്ലാത്ത സംഘടനയിൽനിന്ന് എങ്ങനെയാണു തന്നെ പുറത്താക്കുകയെന്നു നിർമാതാവ് ആന്റണി പെരുമ്പാവൂർ. ഫിയോക്കിൽ നിന്നും നേരത്തെ തന്നെ രാജിവച്ചതാണെന്നും അത് സ്വീകരിച്ചിട്ടില്ലെങ്കിലും ഉണ്ടെങ്കിലും തനിക്കൊരു പ്രശ്നവുമില്ലെന്നും ആന്റണി വ്യക്തമാക്കി. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽനിന്നു ആന്റണിയെ പുറത്താക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഫിയോക്കിൽനിന്നു ഞാൻ രാജിവച്ചിട്ടുണ്ട്. അതിന്റെ...

‘ദൃശ്യം 2 ആർക്കും ചിന്തിക്കാൻ പറ്റാത്ത കഥ’ !! വെളിപ്പെടുത്തലുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ അത്ഭുത ചിത്രമാണ് ‘ദൃശ്യം’. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച വിജയം ചിത്രങ്ങളിലൊന്നായി ദൃശ്യം പുതിയ ചരിത്രം എഴുതുകയാണ് ഉണ്ടായത്. ദൃശ്യം 2 ഒരുങ്ങുന്നു എന്ന വാർത്ത വളരെ അപ്രതീക്ഷിതമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത് തൊട്ടുപിന്നാലെ വലിയ ഊഹാപോഹങ്ങളും...

പ്രണവിനൊപ്പവും ആന്റണി പെരുമ്പാവൂര്‍; കൗതുക കഥാപാത്രത്തിന്റെ പേര്…

അടുത്തിടെ ഇറങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ പലതിലും നിര്‍മതാവ് ആന്റണി പെരുമ്പാവൂര്‍ മുഖം കാണിക്കാറുണ്ട്. ഒടിയനിലും ദൃശ്യത്തിലും പുലിമുരുകനിലും ഒപ്പത്തിലുമൊക്കെ ആന്റണി ചെറുവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആന്റണി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'ആന്റണി ബാവൂര്‍' എന്ന കൗതുകകരമായ പേരാണ് കഥാപാത്രത്തിന്...

കഥാപാത്രങ്ങള്‍ സൃഷ്ടിച്ച് നടന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടവരാണ് സംവിധായകര്‍… അല്ലാതെ ആരാധകര്‍ ആവേണ്ടവരല്ല

കഥാപാത്രങ്ങള്‍ സൃഷ്ടിച്ച് നടന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടവരാണ് സംവിധായകര്‍. അല്ലാതെ ആരാധകര്‍ ആവേണ്ടവരല്ലെന്ന് രഞ്ജിത്ത്. പ്രേക്ഷകരെപ്പോലെ താരങ്ങളുടെ ആരാധകര്‍ ആവേണ്ടവരല്ല സംവിധായകര്‍. ലോഹത്തിന് ശേഷം മോഹന്‍ലാലുമായി ഒന്നിക്കുന്ന 'ഡ്രാമ' എന്ന ചിത്രത്തെക്കുറിച്ച് ഒരു അഭിമുഖത്തിലാണ് രഞ്ജിത്തിന്റെ പ്രതികരണം. ഒരു താരത്തിന്റെ ആരാധകനും അയാളെ വച്ച് സിനിമയെടുക്കുന്ന...

കാത്തിരിപ്പിന് വിരാമം; ഒടിയന്‍, ലൂസിഫര്‍ റിലീസിംഗ് ഡേറ്റ് തീരുമാനിച്ചു

കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളുടെ റിലീസിംഗ് ഡേറ്റ് പുറത്ത്. ഒടിയന്‍, ലൂസിഫര്‍, കുഞ്ഞാലിമരയ്ക്കാര്‍ എന്നീ ചിത്രങ്ങളുടെ റിലീസിംഗ് ഡേറ്റാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ സ്ഥിരീകരിച്ചത്. ഒടിയന്‍ ഡിസംബര്‍ 14നും ലൂസിഫര്‍ മാര്‍ച്ച് 28നും കുഞ്ഞാലിമരയ്ക്കാര്‍ അടുത്ത ഓണത്തിനുമാണ് റിലീസ് ചെയ്യുക. മൂന്നു...

നൂറാംദിനം ‘ആദി’ തറയില്‍ ഇരുന്ന് കാണുന്ന ആന്‍ണി പെരുമ്പാവൂര്‍…!!! വൈറല്‍ ചിത്രം

പ്രണവ് മോഹന്‍ലാലിന്റെ ആദ്യസിനിമ ആദി നൂറു ദിവസവും പിന്നിട്ട് തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. ആന്റണി പെരുമ്പാവൂര്‍ ആണ് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചത്. നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നതിലുപരി നടന്‍ എന്ന മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. പ്രണവ് നായകനായി എത്തിയ...

മോഹന്‍ലാല്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാന്‍ പ്രണവ് തയ്യാറായില്ലെന്ന്‌ ആന്റണി പെരുമ്പാവൂര്‍

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ജിത്തു ജോസഫ് ചിത്രം ആദി ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ഇതൊന്നും കാണാന്‍ കാത്തുനില്‍ക്കാതെ പ്രണവ് ഹിമാലയന്‍ യാത്രയ്ക്ക് പോകുകയായിരിന്നു. ആദിയില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ സംവിധായകന്‍ ജീത്തു ജോസഫിനും തന്റെ മാതാപിതാക്കള്‍ക്കും മുമ്പില്‍...

കര്‍ഷകര്‍ക്കെതിരേ ആന്റണി പെരുമ്പാവൂര്‍

കൊച്ചി: സിനിമാ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നെല്‍വയല്‍ മണ്ണിട്ട് നികത്തിയത് എതിര്‍ത്ത കര്‍ഷകര്‍ക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചെന്ന് പരാതി. തൊട്ടടുത്തുള്ള കൃഷിയിടത്തില്‍ വെള്ളം ലഭിക്കാതിരിക്കാന്‍ നിലത്തോട് ചേര്‍ന്നുള്ള കനാല്‍ മണ്ണിട്ട് നികത്തിയെന്നാണ് ആരോപണം ഉയരുന്നത്. തങ്ങളുടെ കൃഷിയിടത്തിലേക്ക് വെള്ളം ലഭിക്കാതായതോടെ കൃഷിയിറക്കാനാവാതെ വിഷമിക്കുകയാണ് കര്‍ഷകരെന്ന് മാതൃഭൂമി...
Advertismentspot_img

Most Popular