Tag: anchor

ഓര്‍ഡര്‍ ചെയ്തത് ക്യാമറ; ഫ്‌ളിപ്പ് കാര്‍ട്ടിന്റെ പാഴ്‌സല്‍ തുറന്നപ്പോള്‍ അവതാരകന്‍ ഞെട്ടി!!! ഇനി നിങ്ങളും ഞെട്ടൂ… വീഡിയോ

ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പിന് ഇരയായ അനുഭവം പങ്കുവെച്ച് അവതാരകനും നടനുമായ ജോ തോമസ്. ഫ്‌ളിപ്കാര്‍ട്ടിലൂടെ ക്യാമറ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ജോ തോമസിന് കിട്ടിയത് വി.ആര്‍. ബോക്‌സ്. കഴിഞ്ഞ ദിവസമാണ് ജോയ്ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. തനിക്ക് പറ്റിയ അബദ്ധം യാതൊരു മടിയും കൂടാതെ...

വാര്‍ത്ത വായിക്കുന്നതിനിടെ വിതുമ്പി കരഞ്ഞ് വാര്‍ത്താ അവതാരക; വീഡിയോ വൈറല്‍

ന്യൂയോര്‍ക്ക്: വാര്‍ത്ത വായിക്കുന്നതിനിടെ വിതുമ്പി കരഞ്ഞ് വാര്‍ത്താവതാരക. അമേരിക്കയില്‍ എത്തുന്ന അഭയാര്‍ത്ഥികളുടെ കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തി തടവിലിട്ടിരിക്കുന്ന വാര്‍ത്ത വായിക്കുന്നതിനിടെയാണ് അമേരിക്കയിലെ വാര്‍ത്താ ചാനലുകളില്‍ ഒന്നായ എം.എസ്.എന്‍.ബി.സിയിലെ അവതാരകയായ റേച്ചല്‍ മാഡോ വിതുമ്പി കരഞ്ഞത്. റേച്ചലിന്റെ വീഡിയോ ഇതോടെ വൈറലായിരിക്കുകയാണ്. വാര്‍ത്ത വായിക്കുന്നതിനിടെ...

ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മോഹന്‍ലാല്‍!!! ഏഷ്യാനെറ്റ് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ലാലേട്ടന്‍

ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഏഷ്യാനെറ്റ് വ്യത്യസ്തമായ റിയാലിറ്റി ഷോയുമായി എത്തുന്നു. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകനായെത്തുന്നത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്ന് സ്റ്റാര്‍ സൗത്ത് മാനേജിംഗ് ഡയറക്ടര്‍ കെ മാധവന്‍ അറിയിച്ചു. കഴിഞ്ഞ 25 വര്‍ഷമായി പ്രേക്ഷകര്‍ക്ക് വ്യത്യസ്തവും നാടകീയവുമായ ഉള്ളടക്കം...

ആര്യയുടെ ആ തീരുമാനത്തിന് പിന്നിലെ കാരണം ഇതായിരിന്നു!!! വിവാദ റിയാലിറ്റി ഷോയെക്കുറിച്ച് അവതാരക

ആര്യയ്ക്കു ജീവിത പങ്കാളിയെ കണ്ടെത്താന്‍ നടത്തി എറെ വിവാദങ്ങള്‍ സൃഷ്ടിച്ച 'എങ്ക വീടുമാപ്പിളൈ' റിയാലിറ്റി ഷോയെക്കുറിച്ചു പരിപാടിയുടെ അവതാരകയും നടിയുമായ സംഗീത മനസുതുറന്നു. എന്തു കൊണ്ടായിരുന്നു ആര്യ ആരേയും തിരഞ്ഞെടുക്കാതിരുന്നതെന്ന സത്യം സംഗീത ഒടുവില്‍ വെളിപ്പെടുത്തി. പരിപാടിയില്‍ ആര്യയുടെ തീരുമാനത്തെക്കുറിച്ച് സംഗീത പറയുന്നത് ...

അനുഷ്‌ക നായികയായാല്‍ ഹീല്‍സ്… ബച്ചനോടൊപ്പം അഭിനയിക്കാന്‍ മിനിമം സ്റ്റൂള്‍.. സൂര്യയെ കുള്ളനെന്ന് വിളച്ച ചാലന്‍ അവതാരകര്‍ക്കെതിരെ വ്യാപക പ്രതിഷേധം

ചെന്നൈ: തമിഴ് നടന്‍ സൂര്യയെ കുള്ളനെന്ന വിളിച്ച തമിഴ് ടെലിവിഷന്‍ ചാനല്‍ അവതാരകര്‍ക്കെതിരെ വ്യാപക പ്രതിഷേധം. സണ്‍ മ്യൂസിക്കിലെ ലൈവ് പരിപാടിക്കിടെയാണ് അവതാരകര്‍ താരത്തിന്റെ പൊക്കക്കുറവിനെ കളിയാക്കിയത്. സൂര്യയെ നായകനാക്കി കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ പരാമര്‍ശം ഉണ്ടായത്. സൂര്യ...
Advertismentspot_img

Most Popular