Tag: #amithab bachan

‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍’……..കിടിലന്‍ ലുക്കില്‍ അമിതാഭ് ബച്ചന്‍

'കൊടുങ്കാറ്റുകളും നിരവധിയേറെ യുദ്ധങ്ങളും പിന്നിട്ട്, ഇതാ തംഗ്സിലെ സേനാപതിയെത്തിയിരിക്കുന്നു'- ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമാ പോസ്റ്ററിന്റെ ക്യാപിഷനാണ്. അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തിലെത്തുന്ന ആമിര്‍ ഖാന്റെ 'തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍' എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോള്‍ ആരാധകരെ രോമാഞ്ചം കൊള്ളിക്കുന്നത്....

മഞ്ജു വാര്യര്‍ തിരിച്ചെത്തിയ പരസ്യം വിവാദക്കുരുക്കില്‍

കൊച്ചി: ബോളിവുഡ് താരം അമിതാഭ് ബച്ചനും നടി മഞ്ജു വാര്യരും അഭിനയിച്ച കല്യാണ്‍ ജ്വല്ലറിയുടെ പരസ്യചിത്രം വിവാദക്കുരുക്കില്‍. പരസ്യം രാജ്യത്തെ ബാങ്കിങ് മേഖലയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് ആരോപിച്ച് ഓള്‍ കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ (എകെബിഇഎഫ്) രംഗത്തെത്തി. ഇത് ചൂണ്ടികാട്ടി ഇവര്‍ അഡ്വര്‍ടൈസിംഗ്...

രാഷ്ട്രീയ ലോകത്തെ അമ്പരപ്പിച്ച് ബച്ചന്റെ പുതിയ നീക്കം….

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ രാഷ്ട്രീയ രംഗം മാറിക്കൊണ്ടിരിക്കുന്ന സൂചനയാണ് ഓരോ ദിവസവും പുറത്തുവരുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തിയാര്‍ജിച്ചു വരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പിന്തുടര്‍ന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ രംഗത്തെത്തിയതും ചര്‍ച്ചയായിരിക്കുകയാണ്. ബച്ചന്റെ അപ്രതീക്ഷിതമായ ഈ...

പതമാവത്‌ലെ രണ്‍വീറിന്റെ അഭിനയം കണ്ട് കണ്ണുതള്ളി ബച്ചന്‍…….’ മുജേ മേരാ അവാര്‍ഡ് മില്‍ഗയാ@ബച്ചന്‍ സര്‍’ എന്ന് രണ്‍വീര്‍

സഞ്ജയ് ലീലാ ബന്‍സാലിയുടെ പതമാവത്ല്‍ ദല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ധീന്‍ ഖില്‍ജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രണ്‍വീറിന്റെ പ്രകടനം ഇതിനോടകം തന്നെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. സിനിമ കണ്ട പലരും ചിത്രത്തിലെ അഭിനയത്തിന് താരത്തിനെ പ്രശംസിച്ച് രംഗത്തെത്തുകയുണ്ടായി. എന്നാല്‍ ബോളിവുഡില്‍ നിന്നും രണ്‍വീറിനെ പ്രശംസിച്ച് ആദ്യമായി...

മുന്‍ കാമുകനെ കണ്ടിട്ടും കാണാതെ മുഖം തിരിച്ച് ഐശ്വര്യ റായ്.. ഒടുവില്‍ സെല്‍ഫിയില്‍ ഒരുമിക്കേണ്ടി വന്നു; ചിത്രം പകര്‍ത്തിയത് അമ്മായിച്ചന്‍!

നീണ്ട ഇടവേളയ്ക്ക് ശേഷം മുന്‍ കാമുകന്‍ വിവേക് ഒബ്‌റോയ്‌ക്കൊപ്പം വേദി പങ്കിട്ട് ഐശ്വര്യ റായ്. എന്നാല്‍ മുന്‍ കാമുകനെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടിട്ടും ഐശ്വര്യ മൈന്റ് ചെയ്തില്ല. ഭര്‍ത്താവ് അഭിഷേക് ബച്ചനോട് കൂടുതല്‍ ചേര്‍ന്നു നടക്കുകയാണ് താരം ചെയ്തത്. ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ ഇസ്രയേല്‍...
Advertisment

Most Popular

കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമിച്ച അറയിൽ നോട്ടുകൾ: കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപണം പിടികൂടി

കട്ടപ്പന : കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി 2 പേരെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം ഊരകംചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ...

അവധി പ്രഖ്യാപിക്കാൻ വൈകി; കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി : എറണാകുളം ജില്ലയിൽ മഴ ശക്തമായിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ ജില്ലാ കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപിക്കാൻ മാർഗരേഖകൾ ഉൾപ്പടെ വേണമെന്ന ആവശ്യവുമായാണ് ഹർജി. എറണാകുളം...

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ല’; അപേക്ഷയുമായി അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് അതിജീവത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍...