Tag: allu arjun

7 മില്യണ്‍ ലൈക്കുകള്‍ , റെക്കോര്‍ഡിട്ട് പുഷ്പ 2 ഫസ്റ്റ് ലുക്ക്‌

ഇന്ത്യയെമ്പാടും തരംഗമായ ചിത്രമാണ് പുഷ്പ. ഇപ്പോഴിതാ പുഷ്പയുടെ രണ്ടാം ഭാഗമായ 'പുഷ്പ 2: ദ റൂളും' റിലീസിനു മുന്‍പുതന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന് 7 മില്യണ്‍ ലൈക്കുകള്‍ ലഭിച്ച ആദ്യ ഇന്ത്യന്‍ ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2. ഏറെ ആവേശത്തോടെയും...

‘എഎഎ സിനിമാസ്’ അല്ലു അർജുൻ ഉദ്ഘാടനം ചെയ്തു

ഹൈദരാബാദിലെ അമീര്‍പേട്ടില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം 'ഐക്കണ്‍ സ്റ്റാര്‍' അല്ലു അര്‍ജ്ജുന്‍ 'എഎഎ സിനിമാസ്' ഉദ്ഘാടനം ചെയ്തു. ഏഷ്യന്‍ സിനിമസുമായുള്ള പാര്‍ട്ട്നര്‍ഷിപ്പിലാണ് അല്ലു അര്‍ജ്ജുന്‍ 'എഎഎ സിനിമാസ്' സ്ഥാപിച്ചിരിക്കുന്നത്. നിര്‍മ്മാതാവ് അല്ലു അരവിന്ദും സുനില്‍ നാരംഗും മറ്റതിഥികളും ചടങ്ങില്‍ പങ്കെടുത്തു. തങ്ങളുടെ താരമായ അല്ലു അര്‍ജ്ജുനെ...

നിർമാതാക്കളുടെ സമരം; പുഷ്പ 2 ന്റെ ചിത്രീകരണം നിർത്തിവച്ചു

തെലുങ്ക് സിനിമാനിർമാതാക്കളുടെ സമരത്തെ തുടർന്ന് അല്ലു അർജുൻ നായകനായ പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നിർത്തി വച്ചു. പ്രൊഡ്യൂസേഴ്സ് യൂണിയൻ എന്ന സംഘടനയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. നടൻമാരുടെ ഉയർന്ന പ്രതിഫലം, നിർമാണ് ചെലവ്, ഒടിടി റിലീസ് തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്....

‘കേരളത്തിലെ ജനങ്ങള്‍ നല്‍കിയത് പകരം വെയ്ക്കാനാകാത്ത സ്നേഹം’, അല്ലു അര്‍ജ്ജുന്‍ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു

ചെന്നൈ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി തെലുഗ് നടന്‍ അല്ലു അര്‍ജുന്‍. കേരളത്തിലെ ജനങ്ങള്‍ നല്‍കിയ പകരം വെയ്ക്കാനാകാത്ത സ്നേഹമാണെന്നും കേരളത്തിന് തന്റെ മനസില്‍ പ്രത്യേക സ്ഥാനമാണുള്ളതെന്നും അല്ലു അര്‍ജുന്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ...

അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ മായി ഈ ചിത്രം

ഹൈദരാബാദ: തെലുങ്ക് താരം അല്ലു അര്‍ജുന്റെ ഏറെ കൊട്ടിഘോഷിക്കപ്പോട്ട ചിത്രമായ നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ, അല്ലുവിന്റെ കരിയറിലെ ഏറ്റവും വലയി പരാജയമെന്ന് റിപ്പോര്‍ട്ട്. ടോളിവുഡിലെ പ്രമുഖ തിരക്കഥാകൃത്ത് വക്കന്തം വംസി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. മലയാളി...

മോഹന്‍ലാലിന്റെ ചലഞ്ച് ഏറ്റെടുത്ത് സൂര്യയും ജൂനിയര്‍ എന്‍.ടി.ആറും; ചേട്ടന്‍ അല്ലു അര്‍ജുനെയും ദുല്‍ഖറിനേയും ചലഞ്ച് ചെയ്ത് …

കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ റത്തോഡ് തുടങ്ങിവെച്ച ഫിറ്റ് ഇന്ത്യ ചലഞ്ച് ഇതിനോടകം നിരവധി പേരാണ് ഏറ്റെടുത്തത്. റത്തോഡിന്റെ വെല്ലുവിളി സ്വീകരിച്ച് സിനിമാ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും തങ്ങളുടെ വര്‍ക്കൗട്ടിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പുറത്തു വിട്ടതോടെ ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ്...

അല്ലു അര്‍ജുന്റെ ചിത്രത്തിന് മോശം കമന്റിട്ട എഴുത്തുകാരിയുടെ കുടുംബത്തെ ചുട്ടുകൊല്ലുമെന്ന് ഭീക്ഷണി…

തിരുവനന്തപുരം: തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തിനെപ്പറ്റി മോശം കമന്റിട്ടെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അപര്‍ണ പ്രശാന്തിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം തുടരുന്നു.എഴുത്തുകാരി പി. ഗീതയുടെ മകളാണ് അപര്‍ണ. അപര്‍ണയെ മാനഭംഗപ്പെടുത്തുമെന്നും കുടുംബത്തെ ചുട്ടുകൊല്ലുമെന്നുമാണ് ഭീഷണി. രണ്ടാഴ്ചയായി തുടരുന്ന ആക്രമണത്തിനെതിരെ...

ഹോട്ട് ലുക്കില്‍ അനു ഇമ്മാനുവല്‍,അല്ലു അര്‍ജുനുമൊത്തുള്ള ‘നാ പേരു സൂര്യ’യിലെ ഗാനം പുറത്ത്

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അനു ഇമ്മാനുവല്‍ ഇപ്പോള്‍ തെലുങ്കിലെ തിരക്കേറിയ താരമാണ്. അനു നായികയായെത്തുന്ന അല്ലു അര്‍ജുന്‍ നായകനാകുന്ന പുതിയ ചിത്രം നാ പേരു സൂര്യയിലെ മറ്റൊരു വിഡിയോ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 'ഇറഗ ഇറഗ' എന്ന...
Advertismentspot_img

Most Popular