Tag: #Alia Bhatt

‘കാഷ്വല്‍ സെക്സിസ’ത്തിന് ഇരയായിട്ടുണ്ട്; അനുഭവം പറഞ്ഞ് ആലിയ ഭട്ട്

തൊഴിലിടത്തിൽ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് പലപ്പോഴും താരങ്ങൾ തുറന്നു പറയാറുണ്ട്. അത്തരത്തിൽ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. പുതിയ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചു പറയുന്നതിനിടെയാണ് നേരിട്ട കാഷ്വൽ സെക്സിസത്തെ കുറിച്ച് താരം തുറന്നു പറഞ്ഞത്. ഗാർഹിക പീഡനത്തിന് ഇരയാകുന്ന കഥാപാത്രമായാണ് പുതിയ...

വിഷമഘട്ടത്തില്‍ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോള്‍ അയാളോട് സഹതാപം കാണിക്കുന്നു; ആലിയയ്ക്കും കരണ്‍ ജോഹറിനെതിരെയും രൂക്ഷവിമര്‍ശനം

വിഷമഘട്ടത്തില്‍ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോള്‍ അയാളോട് സഹതാപം കാണിക്കുന്നത് കാണിക്കുമ്പോള്‍ ദേഷ്യം തോന്നുന്നുെവന്ന് നടന്‍ നിഖില്‍ ദ്വിവേദി. ബോളിവുഡ് സിനിമാ ലോകത്തിന്റെ കപടനാട്യം തനിക്കിപ്പോള്‍ മനസിലായെന്ന് താരം പറയുന്നു. 'നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യ വാര്‍ത്തയോട് ചില സിനിമാ താരങ്ങളുടെ പ്രതികരണങ്ങള്‍ കണ്ടപ്പോഴാണ്...
Advertismentspot_img

Most Popular