Tag: alappuzha

ആലപ്പുഴ ജില്ലയിൽ ഇന്ന്119 പേർക്ക് രോഗം സ്ഥിരീകരിച്ചു; 78 പേർ ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്…

ആലപ്പുഴ: ജില്ലയിൽ ഇന്ന്119 പേർക്ക് രോഗം സ്ഥിരീകരിച്ചു. 78 പേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 27 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ഒമ്പത് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്നുപേർക്ക് സമ്പർത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ആകെ...

ആലപ്പുഴയില്‍ സ്മ്പര്‍ക്ക രോഗികള്‍ കൂടുന്നു; ചേര്‍ത്തലയിലും, കായംകുളത്തും സ്ഥിതി അതീവ ഗുരുതരം

ആലപ്പുഴ: സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 35 പേര്‍ക്ക് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ചേര്‍ത്തലയിലും, കായംകുളത്തും സ്ഥിതിഗതികള്‍ രൂക്ഷമാണെന്ന വിലയിരുത്തലില്‍ ആരോഗ്യവകുപ്പ്. കായംകുളത്തെ പച്ചക്കറി വ്യപാരിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള 8 പേര്‍ക്കും, പള്ളിത്തോട് സ്വദേശിയായ ഗര്‍ഭിണിയെ പരിചരിച്ച 4...

ആലപ്പുഴയില്‍ 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്; മൊത്തം 57 പേര്‍ക്ക് രോഗബാധ ; ഒരു മരണം, 395 പേര്‍ ചികിത്സയില്‍

ആലപ്പുഴ : ജില്ലയിൽ ഇന്ന് ജില്ലയിൽ 57 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേർ വിദേശത്തുനിന്നും എത്തിയവരാണ്. ഏഴ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 35 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 4 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മരണം റിപ്പോർട്ട്...

ആലപ്പുഴ ജില്ലയില്‍ ഇന്ന് 87 പേർക്ക് രോഗം; സമ്പർക്കത്തിലൂടെ 47 പേർക്ക്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 87പേർക്ക് രോഗം സ്ഥിരീകരിച്ചു . 19പേർ വിദേശത്തുനിന്നും എത്തിയവരാണ് .14പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ,47 പേർ സമ്പർക്കത്തിലൂടെ ,5ആരോഗ്യപ്രവർത്തകർ ,2 ITBP ഉദ്യോഗസ്ഥർ. ജില്ലയിൽ ഇന്ന് 11 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി മുംബൈയിൽ നിന്നെത്തിയ അരൂർ സ്വദേശിനികൾ, ദമ്മാമിൽ...

ആലപ്പുഴ ജില്ലയിൽ ഇന്ന് 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ആലപ്പുഴ :ജില്ലയിൽ ഇന്ന് 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടു പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എട്ടുപേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ഐടിബിപി നൂറനാട് ഉദ്യോഗസ്ഥരാണ്. നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.* 1.കുവൈറ്റില്‍ നിന്നും ജൂണ്‍ 24ന് എത്തി തുടര്‍ന്ന്...

ആലപ്പുഴ ജില്ലയിൽ ഇന്ന് 22 പേർക്ക് കോവിഡ്‌ ; സമ്പർക്കത്തിലൂടെ 10 പേർക്ക്

ആലപ്പുഴ : ജില്ലയിൽ ഇന്ന് 22 പേർക്ക് രോഗം സ്ഥിരീകരിച്ചു. പത്ത്പേർ വിദേശത്തുനിന്നും എത്തിയവരാണ്. രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ നൂറനാട് ഐ ടി ബി പി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. പത്ത്പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് .* 1. സൗദി അറേബ്യയിൽ...

ആലപ്പുഴ ജില്ലയിലും സ്ഥിതി ഗുരുതരം; മത്സ്യ ബന്ധനവും വിപണനവും നിരോധിച്ചു

ആലപ്പുുഴ: ജില്ലയുടെ മുഴുവൻ കടൽ തീരപ്രദേശത്തും മത്സ്യബന്ധനവും വിപണനവും ഇന്ന് (ജൂലൈ 9) പകൽ മൂന്നുമണി മുതൽ ജൂലൈ 16 രാത്രി 12 മണി വരെ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ എ.അലക്സാണ്ടര്‍ ഉത്തരവായി. കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് കർശനമായ നടപടികൾ ജില്ലാ...

ഇന്ന് ആലപ്പുഴ ജില്ലയിൽ 18 പേർക്ക് കൊവിഡ്; മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം

ഇന്ന് (JULY 8) ആലപ്പുഴ ജില്ലയിൽ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ആറു പേർ ഐടിബിപി നൂറനാട് ഉദ്യോഗസ്ഥരാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 1. കുവൈറ്റിൽ...
Advertismentspot_img

Most Popular

G-8R01BE49R7