Tag: #aju varghese

നിവിന് പാരയുമായി അജുവര്‍ഗീസ്…

തിരുവനന്തപുരം: സിനിമയിലും ജീവിതത്തിലും സുഹൃത്തുക്കളാണ് നിവിനും അജു വര്‍ഗീസും. വലിയ സുഹൃത്തുക്കളാണെങ്കിലും പരസ്പരം പാര വയ്ക്കുന്നതില്‍ രണ്ടു പേരും മത്സരത്തിലാണ്. ഇവരുടെ പാരവയ്ക്കല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി വന്നിട്ടുണ്ട്. പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ട്രോളിയും സിനിമകളെ പ്രെമോട്ട് ചെയ്തും ഇരുവരും ആരാധകരുടെ കൈയ്യടി നേടാറുമുണ്ട്. ഇപ്പോഴിതാ...

നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ അജു വര്‍ഗീസിന് എതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അക്രമത്തിനിരയായ നടിയുടെ പേര് ഫെയ്സ്ബുക്കിലൂടെ പരസ്യപ്പെടുത്തിയ സംഭവത്തില്‍ നടന്‍ അജു വര്‍ഗ്ഗീസിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കളമശ്ശേരി പൊലീസ് എടുത്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. നടന്‍ അജു വര്‍ഗീസ് തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ...

‘ഒരുത്തന് അപകടം പറ്റി കിടക്കുമ്പോഴളല്ല ചെറ്റ വര്‍ത്തമാനം പറയേണ്ടത്’, ചെന്നിത്തലയ്‌ക്കെതിരെ അജു വര്‍ഗ്ഗീസ് (വീഡിയോ)

കൊച്ചി:പ്രളയത്തിലെ സര്‍ക്കാരിന്റെ വീഴ്ച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഈ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തുക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് പ്രളയം സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ടുണ്ടായതാണെന്ന് വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയത്.സംസ്ഥാനം പ്രളയദുരന്തത്തെ ഒരുമിച്ച് നേരിടുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ വിമര്‍ശനവുമായിയെത്തിയ പ്രതിപക്ഷ...

സിനിമയിലെ തന്റെ ഗോഡ്ഫാദര്‍ അജു വര്‍ഗീസ്…! വഴിത്തിരിവായത് അജുവിനെയും നിവിനേയും പരിചയപ്പെട്ടത്; മനസ് തുറന്ന് മുഥുന്‍ മാനുവല്‍ തോമസ്

അജുവര്‍ഗ്ഗീസാണ് സിനിമയിലെ തന്റെ ഗോഡ്ഫാദറെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ മിഥുന്‍ മാനുവല്‍ തോമസ്. കപ്പ ടിവിയുമായുള്ള അഭിമുഖത്തിലാണ് മിഥുന്‍ മനസ് തുറന്നത്. ''നിധിന്‍ എന്ന സുഹൃത്തുവഴി അജു വര്‍ഗീസിനെയും നിവിന്‍ പോളിയെയും പരിചയപ്പെട്ടതാണ് ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. അജുവാണ് സിനിമയിലെ എന്റെ ഗോഡ് ഫാദര്‍. ഒരു പെട്ടിയില്‍...

മൈ സ്റ്റോറിക്ക് പിന്തുണയുമായി അജു വര്‍ഗ്ഗീസ് ‘ഒരു വ്യക്തിയെ മാത്രം ലക്ഷ്യമിട്ടുളള ആക്രമണമാണ് ഈ സിനിമയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്നത്, (വീഡിയോ)

കൊച്ചി:പാര്‍വതി - പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറിക്ക് പിന്തുണയുമായി നടന്‍ അജു വര്‍ഗീസ്. 'ഒരു വ്യക്തിയെ മാത്രം ലക്ഷ്യമിട്ടുളള ആക്രമണമാണ് ഈ സിനിമയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്നത്. ഒരുപാട് പേരുടെ പരിശ്രമമാണ് ഈ സിനിമ. വലിയ ബജറ്റിലൊരുക്കിയ സിനിമയാണിത്. വിദേശത്തായിരുന്നു ചിത്രീകരണം. നല്ലൊരു പ്രണയകഥയാണ്. സസ്പെന്‍സും...

മകനെ ഒന്ന് ഉപദേശിച്ചതാ സാറെ……പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാന്‍ പറ്റീല !! അജു വര്‍ഗ്ഗീസിന്റെ വീഡിയോ വൈറല്‍

സിനിമയില്‍ ഒരുപാട് തല്ലികൊള്ളി കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് അജു വര്‍ഗീസ്. പക്ഷേ സിനിമയില്‍ മാത്രമല്ല വീട്ടിലും അജുവിന് നല്ല രീതിയില്‍ അടി കിട്ടുന്നുണ്ട്. അജുവും മകനും തമ്മിലുള്ള വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചീത്ത പറഞ്ഞതിന് മകന്റെ കൈയില്‍ നിന്ന് തല്ലുവാങ്ങുന്നതാണ്...

തന്റെ ഭാര്യയെ മുന്‍പ് അജു വര്‍ഗീസ് റാഗ് ചെയ്‌തെന്ന് വിനീത് ശ്രീനിവാസന്‍; പിന്നീട് സംഭവിച്ചത്… (വീഡിയോ കാണാം…)

തന്റെ ഭാര്യയെ അജു വര്‍ഗീസ് റാഗ് ചെയ്തിട്ടുണ്ടെന്ന് വിനീത് ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിനീത് ശ്രീനിവാസന്‍ ദിവ്യയെ വിവാഹം ചെയ്യുന്നത്. ചെന്നൈയിലെ എഞ്ചിനീയറിങ് കോളേജില്‍ വെച്ചാണ് വിനീത് ദിവ്യയെ പരിചയപ്പെടുന്നത്. വിനീതിന്റെ ജൂനിയറായിരുന്ന ദിവ്യയുമായുള്ള സൗഹൃദം പതിയെ പ്രണയത്തിന് വഴിമാറുകയായിരുന്നു....

ക്രിക്കറ്റ് ഇതിഹാസം സച്ചിന് ആദരവുമായി മലയാളം ചിത്രം!!! ധ്യാന്‍ ചിത്രം സച്ചിന്റെ മോഷന്‍ ടീസര്‍ പുറത്ത്‌വിട്ട് അജുവര്‍ഗീസ്

ധ്യാന്‍ ശ്രീനിവാസനും അജുവര്‍ഗ്ഗീസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് സച്ചിന്‍. സച്ചിന്റെ മോഷന്‍ ടീസറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം പേരുപോലെ തന്നെ ക്രിക്കറ്റിനും ഹാസ്യത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഒരുങ്ങുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ അജുവര്‍ഗ്ഗീസാണ് ചിത്രത്തിന്റെ മോഷന്‍ ടീസര്‍ ആരാധകര്‍ക്കായി...
Advertisment

Most Popular

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് സഹപാഠിയുടെ മൊഴി

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതി. മകളെ ലൈംഗികമായി...

ആര്യന്‍ ഖാന്‍ ന്റെ തിരക്കഥയില്‍ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് വരുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായി ആര്യന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്ന...

വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍; 250 ഉദ്യോഗസ്ഥര്‍ ; 120 കാറുകള്‍ ;റെയ്ഡ് പ്ലാന്‍ ഇങ്ങനെ

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി. 250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ...