Tag: #aiswarya rai

ബച്ചന്‍ കുടുംബത്തിന് വില്ലനായത് ഡബ്ബിങ് യാത്രയോ..?

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും കുടുംബത്തിനും കോവിഡ് ബാധിച്ചത് ഞെട്ടലോടെയാണ് ആരാധകര്‍ ശ്രവിച്ചത്. അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഇരുവരും ചികിത്സയിലുള്ള നാനാവതി ആശുപത്രി അധികൃതർ അറിയിച്ചു. 77 വയസ്സുള്ള അമിതാഭ് ബച്ചന് കരൾരോഗവും ആസ്മയും ഉള്ളതിനാൽ മെഡിക്കൽ സംഘം...

ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നതു ചിന്തിക്കാന്‍ പോലുമാകില്ല’…. മാപ്പ് പറയുന്നു… ട്വീറ്റ് ഡിലീറ്റ് ചെയ്യുന്നു- വിവേക് ഒബ്‌റോയ്

ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചനെ അധിക്ഷേപിച്ച ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് നടന്‍ വിവേക് ഒബ്‌റോയി. ഇന്നലെ ചെയ്ത ട്വീറ്റിന് ഇന്നു രാവിലെയാണ് ഒബ്‌റോയ് മാപ്പ് പറഞ്ഞത്. എക്‌സിറ്റ് പോളുകളെക്കുറിച്ചു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സ്ത്രീ വിരുദ്ധ ട്രോളാണ് ഒബ്‌റോയി ട്വീറ്റ് ചെയ്തത്. നടി...

ഐശ്വര്യയെ അധിക്ഷേപിച്ചതില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് വിവേക് ഒബ്‌റോയി

നടി ഐശ്വര്യ റായിയെ അധിക്ഷേപിച്ച് സോഷ്യല്‍മീഡിയയില്‍ മീം പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് നടന്‍ വിവേക് ഒബ്റോയി രം?ഗത്ത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും എന്നാല്‍ താന്‍ തെറ്റ് ചെയ്തതായി തോന്നില്ലെന്നും വിവേക് ഒബ്റോയി പറഞ്ഞു. ഐശ്വര്യ റായിയുമായി ഉണ്ടായിരുന്ന പ്രണയബന്ധത്തെ തെരഞ്ഞെടുപ്പ് ട്രോളാക്കി...

ഐശ്വര്യ വീണ്ടും അമ്മയാകുന്നു..? പ്രതികരണവുമായി ബച്ചന്‍ കുടുംബം

ഇപ്പോള്‍ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ പ്രധാന ചര്‍ച്ച വിഷയം ഐശ്വര്യ റായി അമ്മയാകുന്നതിനെ കുറിച്ചാണ്. ഇത് പാപ്പാരാസികളുടെ ഇടയില്‍ മാത്രമല്ല ബോളിവുഡിലും ചര്‍ച്ചയായിട്ടുണ്ട്. ഐശ്വര്യ അമ്മയാകുന്നു എന്നുള്ള വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ്. പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ഐശ്വര്യ രണ്ടാമതും അമ്മയാകാന്‍ തയ്യാറെടുക്കുന്നില്ലെന്നുമാണ് പുറത്തു...

മദ്യപിച്ച് ലക്കുകെട്ട് ഐശ്വര്യ റായ് (വിഡിയോ വൈറല്‍)

ജയ്പൂര്‍: മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം അത്യാഢംബര പൂര്‍വമാണ് നടന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ എല്ലാവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കല്ല്യാണ ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ദീപിക പദുക്കോണിനെ കെട്ടിപ്പിടിച്ച് ഡാന്‍സ് കളിക്കുന്ന ഐശ്വര്യറായിയുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ദൃശ്യങ്ങളില്‍...

ഐശ്വര്യറായ് വിവാഹമോചനത്തിന് ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഐശ്വര്യ റായുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും പാര്‍ട്ടി നേതാവുമായ തേജ് പ്രതാപ് യാദവ് ഒരുങ്ങുന്നു. വിവാഹ ബന്ധം വേര്‍പെടുത്തുന്നതിന് ഹര്‍ജി നല്‍കിയതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പറ്റ്‌ന കോടതിയിലാണ് വെള്ളിയാഴ്ച ഹര്‍ജി ഫയല്‍ ചെയ്തത്....

മീ ടൂ ക്യാംപെയിന്‍ രാജ്യത്തെ ഞെട്ടിച്ചുകൊണ്ടു തുടരുകയാണ്… പ്രണയദിനത്തില്‍ അയാള്‍ എന്റെ താടിഎല്ല് അടിച്ചു തകര്‍ത്തുവെന്ന് നടി… അന്ന് ഐശ്വര്യ ചെയ്തത്…!!!!

മുംബൈ: മീ ടു ക്യാംപെയിന്‍ രാജ്യത്തെ ഞെട്ടിച്ചുകൊണ്ടു തുടരുകയാണ്. സിനിമാ,രാഷ്ട്രീയമേഖലകളിലെ നിരവധി പേരുടെ പേരുകളാണ് ക്യാംപെയിനിലൂടെ ദിവസവും പുറത്തുവരുന്നത്. ഏറ്റവുമൊടുവില്‍ ചലച്ചിത്ര നിര്‍മാതാവ് ഗൗരംഗ് ദോഷി തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തി നടി ഫ്‌ളോറ സൈനിയാണ് രംഗത്ത് എത്തിയിരിക്കുന്നത്. 2007 നടന്ന സംഭവമാണ്...

എന്റെ മകള്‍ കണ്ട് തലകുനിക്കേണ്ടി വരുന്ന തരം സിനിമകള്‍ ഞാന്‍ ചെയ്യില്ല! അവളുടെ ഇഷ്ടങ്ങള്‍ക്ക് തന്നെയാവും എന്നും പ്രാധാന്യം: അഭിഷേക് ബച്ചന്‍

''എന്റെ മുന്നിലെത്തുന്ന റോളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആ ചിത്രങ്ങള്‍ മകള്‍ ആരാധ്യയെ അസ്വസ്ഥമാക്കുന്നതോ വിഷമിപ്പിക്കുന്നതോ ലജ്ജാകരമാക്കുന്നതോ ആവരുതെന്ന് ആഗ്രഹിക്കാറുണ്ട്. ആരാധ്യ കണ്ട് തലകുനിക്കേണ്ടി വരുന്ന തരം സിനിമകള്‍ ഞാന്‍ ചെയ്യില്ല,'' അഭിഷേക് ബച്ചന്‍ പറയുന്നു. ജേര്‍ണലിസ്റ്റ് മയാങ്ക് ശേഖറുമായുള്ള സംഭാഷണത്തിനിടെയായിരുന്നു അഭിഷേകിന്റെ വെളിപ്പെടുത്തല്‍. ''ഞാനും ഐശ്വര്യയും ഒരിക്കലും...
Advertisment

Most Popular

കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമിച്ച അറയിൽ നോട്ടുകൾ: കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപണം പിടികൂടി

കട്ടപ്പന : കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി 2 പേരെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം ഊരകംചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ...

അവധി പ്രഖ്യാപിക്കാൻ വൈകി; കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി : എറണാകുളം ജില്ലയിൽ മഴ ശക്തമായിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ ജില്ലാ കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപിക്കാൻ മാർഗരേഖകൾ ഉൾപ്പടെ വേണമെന്ന ആവശ്യവുമായാണ് ഹർജി. എറണാകുളം...

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ല’; അപേക്ഷയുമായി അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് അതിജീവത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍...