Tag: aiswarya lakshmi

ഗോവിന്ദ് നിങ്ങള്‍ അടിപൊളിയാണെന്ന് ഐശ്വര്യ; കുറച്ച് ആസിഡ് എടുക്കട്ടേയെന്ന് ആസിഫ്..!!

'ഉയരെ' എന്ന ചിത്രത്തില്‍ പാര്‍വതിയുടേത് പോലെ തന്നെ പ്രധാനമായ കഥാപാത്രമായിരുന്നു ആസിഫ് അലിയുടെ ഗോവിന്ദ് എന്ന കഥാപാത്രവും. മികച്ച പ്രതികരണമാണ് സിനിമയ്ക്കും അഭിനേതാക്കള്‍ക്കും ലഭിക്കുന്നത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് ആസിഫിന്റെ ഗോവിന്ദ്. ഈ കഥാപാത്രം ചെയ്യരുതെന്ന് ആസിഫിനോട് പലരും പറഞ്ഞതായി സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ഉയരെയുടെ പുതിയ...

‘ചേച്ചി ഐ ലവ് യു, എന്നെ കെട്ടാമോ? ‘ എന്ന് ചോദിച്ച ആരാധകന് മറുപടിയുമായി ഐശ്വര്യ ലക്ഷ്മി

മലയാളത്തില്‍ ചുരുക്കം ചില സിനിമകളിലൂടെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന് വന്ന ആരാധകരുടെ കമന്റും അതിനു നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. 'ചേച്ചി ഐ ലവ് യു എന്നെ കെട്ടാമോ' എന്ന് ചോദിച്ച ആരാധകന് 'വീട്ടിലെ അഡ്രസ്സ്...

മമ്മൂട്ടിയും ശോഭനയും മാത്തനും അപ്പുവുമായി അഭിനയിച്ചാല്‍…

ആഷിഖ് അബു ചിത്രം മായാനദി മലയാളത്തിലെ പ്രണയ ചിത്രങ്ങളില്‍ വേറിട്ട് നില്‍ക്കുന്ന സിനിമകളില്‍ ഒന്നാണ്. ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ മലയാളത്തില്‍ സ്വന്തമായി ഒരു സ്ഥാനം ഉറപ്പിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇതുവരെ അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം ഹിറ്റ് ആണെന്നെതാണ് മറ്റൊരു പ്രത്യേകത. മായാനദിയില്‍ ടോവിനോക്കും...

പിന്തുണ വാക്കില്‍ മാത്രമല്ല!!! രാജ്യാന്തര വേദിയില്‍ ചേന്നമംഗലം കൈത്തറിയണിഞ്ഞ് കൈയ്യടി നേടി നടി ഐശ്വര്യ

പ്രളയം തകര്‍ത്ത ചേന്ദമംഗലം കൈത്തറിക്ക് നേരത്തേ തന്നെ പിന്തുണയറിയിച്ച നടി ഐശ്വര്യ ലക്ഷ്മി തന്റെ പിന്തുണ വാക്കില്‍ മാത്രമല്ലെന്ന് പ്രവൃത്തിയിലൂടെ കാണിച്ചു തന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ഹാഷ്ടാഗുമിടുന്നതില്‍ മാത്രം പല കാര്യങ്ങളും ഒതുങ്ങി പോകുമ്പോള്‍ അവിടെ വ്യത്യസ്ത മാതൃകയായി മാറിയിരിക്കുകയാണ് താരം. ചേന്ദമംഗലത്ത് നെയ്ത്...

മാത്തനും അപ്പുവും വീണ്ടുമെത്തുന്നു; റീ റിലീസിംഗിനൊരുങ്ങി മായാനദി

നിസ്വാര്‍ഥ പ്രണയത്തിന്റെ കഥപറഞ്ഞ് പ്രേഷക മനസില്‍ ഇടംനേടിയ മായാനദി വീണ്ടും തീയേറ്ററുകളില്‍ എത്തുന്നു. ടൊവിനോ-ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആഷിക്ക് അബുവാണ് ചിത്രം ഒരുക്കിയത്. മലയാളികളുടെ മനസില്‍ വിങ്ങലായി മാറിയ മാത്തനെ വീണ്ടും തീയേറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം മായാനദി. പ്രേക്ഷകര്‍ ഇരു കൈയ്യും...
Advertismentspot_img

Most Popular