Tag: accident

ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

മിര്‍ബാത്ത്: ഒമാനിലെ സലാലയ്ക്ക് അടുത്ത് മിര്‍ബാത്തിലെ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു . മലപ്പുറം സ്വദേശികളായ സലാം, അസൈനാര്‍, ഇ.കെ. അഷ്‌റഫ് ഹാജി എന്നിവരാണ് മരിച്ചത്. സലാലയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മരണമടഞ്ഞവര്‍. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ നാലുപേര്‍ ഉണ്ടായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ചെറിയ പരിക്കുകളേടെ...

ഗ്ലാസ് വാതില്‍ തകര്‍ന്നു വീണു; മത്സരത്തിനിടെ ഗവാസ്‌കറും മഞ്ജരേക്കറും രക്ഷപെട്ടത് തലനാരിഴയ്ക്ക്…

ലക്‌നൗ: ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടിട്വന്റി മത്സരത്തിനിടെ മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌ക്കറും സഞ്ജയ് മഞ്ജരേക്കറും അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഇന്ത്യവിന്‍ഡീസ് മത്സരത്തിനു മുന്‍പ് കമന്ററി ബോക്‌സിലേക്കു കടക്കുന്നതിനിടെയായിരുന്നു സംഭവം. പുതുതായി നിര്‍മ്മിച്ച ലക്‌നൗ ഏകനാ സ്‌റ്റേഡിയത്തിലെ കമന്ററി ബോക്‌സിലെ ഒരു...

അപകടസമയത്ത് കാറോടിച്ചത് ബാലഭാസ്‌കറോ, ഡ്രൈവറോ..? മൊഴികളില്‍ വൈരുദ്ധ്യം; ശാസ്ത്രീയ വിശകലനത്തിനൊരുങ്ങി പൊലീസ്

കൊച്ചി: പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംഭവിച്ച അപകടത്തെകുറിച്ച് സാക്ഷിമൊഴികളിലുണ്ടായ വൈരുദ്ധ്യം പൊലീസിന് തലവേദനയാകുന്നു. മൊഴികള്‍ പുന:പരിശോധിക്കാനും ശാസ്ത്രീയ വിശകലനം നടത്താനും ഒരുങ്ങുകയാണ് പൊലീസ്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും െ്രെഡവര്‍ അര്‍ജ്ജുന്‍ന്റെയും മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്താണ് പൊലീസിന്റെ ഈ തീരുമാനം. അപകടം നടന്ന് കഴിഞ്ഞ് അര്‍ജ്ജുന്‍...

ബാലഭാസ്‌ക്കറല്ല കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറെന്ന് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപൂരം: അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനെന്ന് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി. മകളുടെയും ഭര്‍ത്താവിന്റെയും ജീവനെടുത്ത കാറപകടം നടക്കുന്ന സമയത്ത് കാറോടിച്ചത് ബാലഭാസ്‌ക്കറാണെന്ന് അര്‍ജുന്‍ പൊലീസിനു നല്‍കിയ മൊഴി നിഷേധിച്ചാണ് ലക്ഷ്മിയുടെ മൊഴി. ബാലഭാസ്‌ക്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. താനും കുഞ്ഞും മുന്‍സീറ്റിലാണ് ഇരുന്നത്....

അമൃത്സറില്‍ ദസറ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിന്‍ ഇടിച്ചു കയറി 50 പേര്‍ മരിച്ചു

അമൃത്സര്‍: പഞ്ചാബില്‍ ദസറ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിന്‍ ഇടിച്ചു കയറി അന്‍പതിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ അമൃത്സറില്‍ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു. അമൃത്സറിലെഛൗറ ബസാറിലാണ് സംഭവം. ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ കൂടി നിന്ന ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു. രാവണരൂപം റെയില്‍വെ ട്രാക്കില്‍...

തിരുവനന്തപുരം- നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് അപകടത്തില്‍പെട്ടു

ഭോപ്പാല്‍: തിരുവനന്തപുരം- നിസാമുദീന്‍ രാജധാനി എക്‌സ്പ്ര സില്‍ ട്രക്ക് ഇടിച്ചു. മധ്യപ്രദേശിലെ സചേതില്‍ വെച്ചാണ് അപകടം. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ മരിച്ചു. ലവല്‍ക്രോസ് തകര്‍ത്തുവന്ന ട്രക്കാണ് ട്രെയിനില്‍ ഇടിച്ചത്. ട്രെയിന്‍ യാത്രക്കാര്‍ക്ക് അപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. രണ്ട് ബോഗികള്‍ പാളത്തില്‍ നിന്ന് മാറി.

കോഴിക്കോട് നിന്ന് കൊടുങ്ങല്ലൂരിലെത്താന്‍ കൂടുതല്‍ സമയം എടുത്തു; ഇടയ്ക്ക് ഉറങ്ങിയെന്ന് ഡ്രൈവര്‍ പറഞ്ഞത് കള്ളം; സീറ്റ് ബെല്‍റ്റ് ധരിച്ചെന്നു പറഞ്ഞതിലും സംശയം; ദുരൂഹതകള്‍ ഒഴിയാതെ ഹനാന്റെ വാഹനാപകടം

കൊച്ചി: പഠനത്തിനിടെ മത്സ്യവില്‍പ്പന നടത്തി ശ്രദ്ധനേടിയ ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടതില്‍ ഇപ്പോഴും ദുരൂഹത തുടരുന്നു. ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതിനെപ്പറ്റി സംശയമുണ്ടെന്ന് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് കോഴിക്കോട്ടുനിന്ന് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് കൊടുങ്ങല്ലൂരില്‍ വച്ച്...

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു

മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇരുപതു പേര്‍ മരിച്ചു. ജമ്മു കശ്മീരില്‍ ദേശീയപാതയില്‍ ശനിയാഴ്ച്ച രാവിലെ 10.30യോടെയായിരുന്നു അപകടം. ബനിഹാളില്‍നിന്നു റമ്പാനിലേക്ക് പോവുകയായിരുന്ന മിനി ബസ് 300 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അമിതമായി ആളുകളെ കയറ്റിയതാണ് അപകടകാരണമെന്ന് പോലീസ് പറയുന്നു. അപകടത്തില്‍ ഒട്ടേറെ പേര്‍ക്ക്...
Advertismentspot_img

Most Popular

G-8R01BE49R7