Tag: #aamir khan

ഇറയ്ക്ക് ഇഷ്ടമുള്ളത് ധരിക്കാൻ ആമീർ ഖാന്റെയോ നിങ്ങളുടെയോ സമ്മതം ആവശ്യമില്ല- സോനാ മഹാപത്ര

ആമീർ ഖാന്റെ മകൾ ഇറ ഖാൻ കഴിഞ്ഞ ദിവസം പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ബിക്കിനി ധരിച്ചാണ് ഇറ പിറന്നാൾ ആഘോഷിച്ചത്. തൊട്ടുപിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ഒട്ടേറെയാളുകൾ ഇറയെ വിമർശിച്ച് രംഗത്ത് വന്നു. ബിക്കിനി സംസ്കാരത്തിന് ചേരുന്ന വസ്ത്രമല്ലെന്നും പിതാവിന് മുന്നിൽ മകൾ അൽപ്പവസ്ത്രധാരിയായി...

രാഷ്ട്രീയമെന്ന ആശയം പോലും എന്നെ ഭയപ്പെടുത്തുന്നു,എനിക്ക് ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യാനാണ് ഇഷ്ടമെന്ന് ആമീര്‍ഖാന്‍

സാമൂഹിക പ്രശ്‌നങ്ങളിലെല്ലാം ശക്തമായ അഭിപ്രായം രേഖപ്പെടുത്തുകയും ജലസംരക്ഷണം പോലുള്ള വിഷയങ്ങളില്‍ ഗൗരവത്തോടെ ഇടപെടുകയും ചെയ്യുന്ന താരമാണ് ആമിര്‍ ഖാന്‍. എന്നാല്‍, തനിക്ക് രാഷ്ട്രീയത്തില്‍ ചേരാന്‍ പദ്ധതിയില്ലെന്നും രാഷ്ട്രീയത്തെ തനിക്ക് ഭയമാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഇന്നലെ ഡല്‍ഹിയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു താരത്തിന്റെ ഈ...

യുപിഎ കാലത്ത് സിക്‌സ് പാക്ക് ആമിര്‍ ഖാന്‍, എന്‍ഡിഎ കാലത്ത് കുടവയര്‍ !! ഇന്ധന വിലവര്‍ധനയ്ക്കെതിരെ ട്രോളുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനയ്ക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന ബന്ദിനു പുറമെ പ്രതിഷേധത്തിന് കടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ട്രോളുകളുടെ കൂടി സഹായം തേടിയിരിക്കുകയാണ് കോണ്‍ഗ്രസ്. അതിനായി അനേകം ട്രോളുകളുമായി പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലും സജീവമായി നിലകൊള്ളുകയാണ്. പ്രചരിപ്പിക്കുന്ന ട്രോളുകളില്‍ ഇപ്പോള്‍ ഏറ്റവും ഹിറ്റായിരിക്കുന്നത് യുപിഎ, എന്‍ഡിഎ കാലത്തെ ഇന്ധനവില...

മോദിയെ തള്ളി; ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് ആമിര്‍ ഖാനും കപില്‍ ദേവിനും ക്ഷണം

ഇസ്ലാമാബാദ്: നിയുക്ത പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് ബോളിവുഡ് താരം ആമിര്‍ ഖാന്‍, മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, നവ്‌ജോത് സിംഗ് സിദ്ധു എന്നിവര്‍ക്ക് ക്ഷണം. പാര്‍ട്ടി വക്താവ് ഫഫാദ് ചൗദരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആഗസ്റ്റ് പതിനൊന്നിനാണ്...

ആമിര്‍ എത്തുന്നു, കമലിനു വേണ്ടി…….

ഉലകനായകന്‍ കമല്‍ ഹാസന്റെ വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ വരുന്ന പതിനൊന്നാം തിയതി പുറത്തിറങ്ങുകയാണ്. ഹിന്ദി, തമിഴ് ഭാഷകളിലും തെലുങ്ക് ഡബ്ബിംഗുമായാണ് ചിത്രമെത്തുന്നത്.ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നത് നടിയും കമലിന്റെ മകളുമായ ശ്രുതി ഹാസനാണ്. തെലുങ്ക് പതിപ്പ് ജൂനിയര്‍ എന്‍ടിആര്‍ ലോഞ്ച്...

ഞാന്‍ ശ്രീദേവിയുടെ മുന്നില്‍ എത്തിയാല്‍ രണ്ട് സെക്കന്റ് പോലും അവര്‍ക്ക് വേണ്ടി വരില്ല, എനിക്ക് അവരോടുള്ള പ്രണയം തിരിച്ചറിയാന്‍; ആമിര്‍ ഖാന്‍

ബോളിവുഡിലെ എല്ലാ വലിയ താരങ്ങളോടോപ്പവും അഭിനയിച്ചിട്ടുള്ള നടിയാണ് അന്തരിച്ച ശ്രീദേവി. എന്നാല്‍ ആമിര്‍ ഖാനൊടൊപ്പം ഒരു സിനിമയില്‍ പോലും ശ്രീദേവി അഭിനയിച്ചിട്ടില്ല. ആമിറുമൊന്നിച്ചു ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹം ശ്രീദേവി പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ശ്രീദേവിയോടുണ്ടായിരുന്ന പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ് ആമിര്‍ ഖാന്‍....

53ന്റെ നിറവില്‍ അമീര്‍ ഖാന്‍, പക്ഷേ ഈ പിറന്നാളിന് ഒരു പുതിയ കാര്യവും ചെയ്യ്തു

53ാം പിറന്നാള്‍ ആഘോഷിക്കുന്ന അമീര്‍ഖാനോടുള്ള സ്നേഹം ഇന്‍സ്റ്റാഗ്രാമില്‍ നിറച്ച് ആരാധകര്‍. ജന്മദിനത്തിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന അമീര്‍ ഖാന് കുറഞ്ഞ സമയം കൊണ്ട് രണ്ട് ലക്ഷം ഫോളോവേഴ്സിനെയാണ് നേടിയത്. ഇന്‍സ്റ്റാഗ്രാമില്‍ അമീര്‍ ഖാന്‍ ഇതുവരെ ഒരു പോസ്റ്റ് പോലും ചെയ്തിട്ടില്ല. ജന്മദിനമായതില്‍ ഇന്ന്...
Advertisment

Most Popular

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് സഹപാഠിയുടെ മൊഴി

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതി. മകളെ ലൈംഗികമായി...

ആര്യന്‍ ഖാന്‍ ന്റെ തിരക്കഥയില്‍ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് വരുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായി ആര്യന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്ന...

വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍; 250 ഉദ്യോഗസ്ഥര്‍ ; 120 കാറുകള്‍ ;റെയ്ഡ് പ്ലാന്‍ ഇങ്ങനെ

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി. 250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ...