Tag: aadhi

പാര്‍ക്കറിന് പിന്നാലെ സിനിമയ്ക്ക് വേണ്ടി സര്‍ഫിങ് പരിശീലിച്ച് പ്രണവ് !!! ഇരിപത്തിയൊന്നാം നൂറ്റാണ്ടില്‍ താരമെത്തുന്നത് സര്‍ഫറിന്റെ വേഷത്തില്‍

അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടി പ്രണവ് മോഹന്‍ലാല്‍ എത്തുന്നത് ഒരു സര്‍ഫറിന്റെ വേഷത്തിലെന്ന് റിപ്പോര്‍ട്ട്. ഇതിനായി താരം സര്‍ഫിങ് പരിശീലനം നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ...

നൂറാംദിനം ‘ആദി’ തറയില്‍ ഇരുന്ന് കാണുന്ന ആന്‍ണി പെരുമ്പാവൂര്‍…!!! വൈറല്‍ ചിത്രം

പ്രണവ് മോഹന്‍ലാലിന്റെ ആദ്യസിനിമ ആദി നൂറു ദിവസവും പിന്നിട്ട് തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. ആന്റണി പെരുമ്പാവൂര്‍ ആണ് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചത്. നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നതിലുപരി നടന്‍ എന്ന മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. പ്രണവ് നായകനായി എത്തിയ...

അപ്പു എനിക്ക് മകനെപോലെ, ആദിക്ക് ആശംസങ്ങളുമായി മമ്മൂട്ടി: വീട്ടില്‍ നടന്നത് ആദിയുടെ പ്രിവ്യൂ ഷോയല്ല

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ പ്രണവിനും ഭാര്യ സുചിത്രയ്ക്കും ഒപ്പം മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. പ്രണവ് നായകനായ ആദി എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ മമ്മൂട്ടിയുടെ വീട്ടില്‍ നടക്കുന്നെന്നും അതിനായാണ് താരം എത്തിയതെന്നുമായിരുന്നു വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ സിനിമയ്ക്ക് അകത്തും പുറത്തും നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്ന...

ഗിറ്ററുമീട്ടി പ്രണവ് മോഹന്‍ലാല്‍, ആദിയിലെ ആദ്യ ഗാനം പുറത്തിറങ്ങി

കൊച്ചി: പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും നല്ല പ്രതികരണമാണ് ലഭിച്ചത്.പാര്‍ക്കൗര്‍ അഭ്യാസമുറയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Advertisment

Most Popular

ടൈഗറിനോടൊപ്പം ഹരീഷ് പെരടിയും നാസറും; ടൈഗർ നാഗശ്വര റാവുവിലെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍

മാസ് മഹാരാജ രവി തേജയുടെ പുതിയ ചിത്രം ടൈഗർ നാഗേശ്വര റാവുവിന്റെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍ പുറത്തിറങ്ങി. മലയാളി നടനായ ഹരീഷ് പെരടി അവതരിപ്പിക്കുന്ന യെലമണ്ടയുടെയും തെന്നിന്ത്യന്‍ താരം നാസര്‍ അവതരിപ്പിക്കുന്ന ഗജജാല...

ആരാധകരിലേക്ക് സർപ്രൈസ് അപ്ഡേറ്റ് : ലിയോ ട്രയ്ലർ ഒക്ടോബർ 5ന് പ്രേക്ഷകരിലേക്ക്

ദളപതി വിജയുടെ കരിയറിലെ ഏറ്റവും ഹൈപ്പ് നേടിയ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ലിയോ ദാസ് ആയി ദളപതി വിജയ് എത്തുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്....

ഒരുവ‌ർഷംകൊണ്ട് വിറ്റത് ഒരുലക്ഷം ​ഗ്രാൻഡ് വിറ്റാര

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇന്ത്യൻ കാർ വിപണിയിൽ ഒരു വർഷം പൂർത്തിയാക്കി. ഒരു വർഷത്തിനുള്ളിൽ മിഡ്-എസ്‌.യു.വി സെഗ്‌മെന്റിൽ ഏറ്റവും വേഗത്തിൽ ഒരുലക്ഷം വില്പന എന്ന നാഴികക്കല്ല് സ്വന്തമാക്കി ഗ്രാൻഡ് വിറ്റാര തരംഗമാകുകയാണ്....