27.7 C
Kerala
January 21, 2018
ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത വസ്തുവാണ് ക്രിസ്മസ് ട്രീ. അലങ്കരിക്കുമ്പോള്‍ ക്രിസ്മസ് ട്രീയ്ക്കാണ് പ്രത്യേക പ്രാധാന്യം. എന്നാല്‍ ക്രിസ്മസ്ട്രീ അലങ്കരിക്കുമ്പോള്‍ തോന്നിയപോലെ ചെയ്തുവയ്ക്കുന്നത് കാണാം. എന്നാല്‍ അങ്ങിനെ പാടില്ല. എന്താണ് ഈ ക്രിസ്മസ് ട്രീ ? എന്തിനാണ് അത് എല്ലാവരും അലങ്കരിച്ചു വെക്കുന്നത് ? ഇത് എന്തിനെയാണ് സൂചിപ്പിക്കുന്നത്..? എന്നീ കാര്യങ്ങള്‍ നോക്കാം... ക്രിസ്മസ് ട്രീ യെ...
മുംബൈ: ടെലികോം രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിച്ച ജിയോ വീണ്ടും വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചു. നിലവിലെ ഓഫര്‍ പിന്‍വലിച്ചാണ് പുതിയത് പ്രഖ്യാപിച്ചിരിക്കുന്നത്. 399 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്താല്‍ നേരത്തെ ക്യാഷ്ബാക്കായി നല്‍കിയിരുന്നത് 2,599 രൂപയായിരുന്നു. ഈ തുക 3,300 രൂപയായി ഉയര്‍ത്തി വരിക്കാരെ ഞെട്ടിപ്പിക്കുകയായിരുന്നു. നിലവിലെ െ്രെപം അംഗങ്ങള്‍ക്കാണ് ഈ ഓഫര്‍ നല്‍കുന്നത്....
ലോകത്തിലെ ഏറ്റവും ചെറിയ ക്രിസ്മസ് കാര്‍ഡ് വികസിപ്പിച്ചെടുത്തതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി ആണ് കാര്‍ഡ് വികസിപ്പിച്ചെടുത്തത് .15*20 മൈക്രോ മീറ്റര്‍ ആണ് കാര്‍ഡിന്റെ വലിപ്പം. പ്ലാറ്റിനം- സിലിക്കണ്‍ നൈട്രൈഡ് കോട്ടിങിലാണ് കാര്‍ഡിന്റെ നിര്‍മ്മാണം. അയോണ്‍ ബീം ഉപയോഗിച്ചാണ് കാര്‍ഡിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്. കാര്‍ഡിന്റെ കവറില്‍ ഒരു മഞ്ഞുമനുഷ്യന്റെ രേഖാചിത്രം ആലേഖനം ചെയ്തിട്ടുണ്ട് എന്‍പിഎല്ലിലെ...
ലക്‌നൗ: ക്രിസ്തുമസ് ആഘോഷങ്ങളില്‍ ഹൈന്ദവ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് സംഘപരിവാര്‍ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ മുന്നറിയിപ്പ്. ഹിന്ദു വിദ്യാര്‍ഥികളെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നും, ഈ ആഘോഷങ്ങള്‍ക്കായി കുട്ടികളില്‍ നിന്ന് പണം പിരിക്കരുതെന്നും ചൂണ്ടിക്കാട്ടി ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശിലെ സ്വകാര്യ സ്‌ക്കൂളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സ്‌കൂളുകളിലെത്തിയാണ് എച്ച്.ജെ.എം പ്രവര്‍ത്തകര്‍ ഇത്തരം അറിയിപ്പുകള്‍ നല്‍കുന്നത്....
ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവര്‍ക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനുമുള്ള അവസരമായാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്. ക്രിസ്തുമസ് നാളുകളില്‍ സാര്‍വദേശീയമായി നിറഞ്ഞു നില്‍ക്കുന്ന രൂപമാണ് സാന്റാക്ലോസ്. നാലാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന സെന്റ് നിക്കോളസ് എന്ന പുണ്യചരിതനാണ് സാന്റാക്ലോസായി മാറിയതത്രെ....
കേക്കില്ലാതെ എന്ത് ക്രിസ്മസ് ..ക്രിസ്മസിന് നല്ല പ്ലം കേക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം. ആവശ്യമാായ സാധനങ്ങള്‍ ഈസി പ്ലം കേക്ക് ചേരുവകള്‍ മൈദ 150 ഗ്രാം പഞ്ചസാര 150 ഗ്രാം കോഴി മുട്ട 3 എണ്ണം സാജീരകം 1 സ്പൂണ്‍ (കാരവെസീഡ്) അണ്ടി പരിപ്പ്, കിസ് മിസ് രണ്ടും കൂടി 25 ഗ്രാം (കൂടുതല്‍ ചേര്‍ക്കാം) ഓറഞ്ച്...
മതസാഹോദര്യം മരിച്ചട്ടില്ല എന്നതിന് ഒരു തെളിവും കൂടി എത്തി.മതത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ തല്ലുന്ന ഇക്കാലത്ത് മതേതരത്വത്തിന്റെ സന്ദേശം നല്‍കുകയാണ് ഒരു ക്രിസ്മസ് കരോള്‍ സംഘം. അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ നിന്നാരംഭിച്ച കരോളിന് ആലപ്പുഴ പുന്നപ്രയിലെ അറവുകാട് ദേവീക്ഷേത്രത്തില്‍ സ്വീകരണം നല്‍കി . കേക്കു മുറിച്ച് ക്ഷേത്രം ഭാരവാഹികളും സാന്താക്ലോസുകളും പരസ്പരം...
ക്രിസ്മസ് ആയി കേക്കില്ലാത്ത എന്ത് ക്രിസ്മസ് അല്ലേ? ഇത്തവണത്തെ ക്രിസ്മസിന് കേക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ ഒന്നു ശ്രമിച്ചാലോ? പലരും വീട്ടില്‍ നല്ല രുചികരമായ കേക്ക് ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇതുരെ അങ്ങനെ ഒരു പരീക്ഷണം നടത്താത്തവര്‍ക്ക് ഇത്തവണത്തെ ക്രിസ്മസിന് കേക്ക് വീട്ടില്‍ തന്നെ ഒന്ന് പരീക്ഷിച്ചു നോക്കാം. എല്ലാവരും കരുതുന്നപോലെ അത്രവലിയ ബുദ്ധിമുട്ടുള്ള പണിയൊന്നുമല്ല...
കൊച്ചി: ഇത്തവണ ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാന്‍ തീയറ്ററുകളിലെത്തുന്നത് ഏഴ് സിനിമകള്‍. ഇതില്‍ അഞ്ചു മലയാളസിനിമകളും രണ്ട് അന്യഭാഷചിത്രങ്ങളുമാണ് ഉള്ളത്. മാസ്റ്റര്‍പീസ്, ആട് 2, ആന അലറലോടലറല്‍, വിമാനം, മായാനദി, വേലൈക്കാരന്‍, ടൈഗര്‍ സിന്ദാ ഹേ എന്നീ സിനിമകളാണ് ക്രിസ്മസിന് തിയറ്ററുകളിലെത്തുന്നത്. മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ് ആണ് ഏവരും ഉറ്റുനോക്കുന്ന ചിത്രം. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന...
ക്രിസ്മസ് , ഓണം, വിഷു, പെരുന്നാള്‍ ആഘോഷം എതായാലും നാവിന് രൂചിയൂറുന്ന വിഭവം വേണം. എല്ലാ ആഘോഷങ്ങളുടെയും പ്രത്യേകത അതുതന്നെ. ദേ ക്രിസ്മസ് എത്തികഴിഞ്ഞു. ക്രിസ്മസിന് അപ്പം ഒഴിച്ചുകൂടാവാനത്ത ഒരു വിഭവമാണ്. പാലപ്പം മത്രമല്ല ഒപ്പം കൂടെ കഴിക്കാന്‍ ഇത്തവണ മട്ടന്‍ പെപ്പര്‍ ഫ്രൈ ആയാലോ? നല്ല പാലപ്പവും മട്ടന്‍ പെപ്പര്‍ ഫ്രൈയും...

Popular Articles