Category: SPORTS

രോഹിത്തിന് നിരാശ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ത്രിദിന പരിശീലന മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനായി ഓപ്പണ്‍ ചെയ്ത നായകന്‍ രോഹിത് ശര്‍മ്മ പൂജ്യത്തില്‍ പുറത്ത്. മൂന്നാം ദിനം രണ്ടാം ഓവറില്‍ വെര്‍നോണ്‍ ഫീലന്‍ഡറുടെ പന്തില്‍ ക്ലാസന്‍ പിടിച്ചാണ് ഹിറ്റ്മാന്‍ പുറത്തായത്. സെപ്റ്റംബര്‍ 12ന് മൂന്ന് മത്സരങ്ങള്‍ക്കുള്ള ടെസ്റ്റ് ടീമിനെ...

തബല വായിക്കാനല്ല ഞാന്‍ ഇവിടെ ഇരിക്കുന്നത്..!!! മറുപടിയുമായി രവിശാസ്ത്രി

ഋഷഭ് പന്തിനെപ്പോലുള്ള യുവതാരങ്ങളെ മികച്ച താരങ്ങളാക്കി മാറ്റിയെടുക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും തബല വായിക്കാനല്ല താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ഇരിക്കുന്നതെന്നും രവി ശാസ്ത്രി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. നേരത്തെ മോശം ഫോമില്‍ കളിക്കുന്ന ഋഷഭിനെ വിമര്‍ശിച്ച...

നാലാമനായി രണ്ടുപേര്‍ ഇറങ്ങിയത് കണ്ട് അന്തംവിട്ട് കോഹ്‌ലി..

ഓപ്പണര്‍ ധവാന്‍ ഔട്ടായപ്പോള്‍ നാലാമനായി ബാറ്റ് ചെയ്യാന്‍ ബാറ്റുമായി പന്തും അയ്യരും ഒരുമിച്ച് ഇറങ്ങുകയായിരുന്നു. ഇത് കണ്ട കോഹ്‌ലി അന്തംവിട്ടു...!!

നിങ്ങള്‍ക്ക് എല്ലാം ചെയ്യാന്‍ കഴിയില്ല..!!! മെസ്സിക്ക് പുരസ്‌കാരം നല്‍കുന്ന ചടങ്ങില്‍നിന്ന് പിന്മാറി റൊണാള്‍ഡോ..!!!

ലയണല്‍ മെസ്സി ഫിഫയുടെ മികച്ച താരമായി തിരഞ്ഞടുക്കപ്പെട്ട ചടങ്ങില്‍നിന്ന് വിട്ടുനിന്ന് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റൊണാള്‍ഡോ, ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡൈക് എന്നിവരെ മറികടന്നാണ് മെസ്സി ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം നേടിയത്. മെസ്സി പുരസ്‌കാരം നേടിയതിനു പിന്നാലെ തത്വചിന്താപരമായ വാക്കുകള്‍...

മെസ്സിക്ക് വേണമെങ്കില്‍ ക്ലബ് വിട്ടു പോകാമെന്ന് ബാഴ്‌സലോണ..!!! അന്തംവിട്ട് ആരാധകര്‍

ബാഴ്സലോണയിലല്ലാതെ മറ്റൊരു ക്ലബില്‍ കളിച്ചിട്ടില്ല അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. ബാഴ്സയോടുള്ള അമിത വിധേയത്വത്തിന്റെ പേരില്‍ അര്‍ജന്റീനയില്‍ നിന്നു കേള്‍ക്കുന്ന പഴിക്ക് കണക്കുമില്ല. ഒന്നര പതിറ്റാണ്ടായി ബാഴ്സയുടെ നട്ടെല്ലാണ് ലിയോ. എന്നാല്‍ ഇപ്പോള്‍ മെസ്സി ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് നൗക്യാമ്പില്‍ നിന്നു പുറത്തുവരുന്നത്. മെസ്സിയുടെ...

ബ്രസീല്‍ മുന്‍ നായകന്റെ മകന്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മരിച്ചു

റിയോഡി ജനീറോ: ബ്രസീല്‍ മുന്‍ നായകന്‍ കഫുവിന്റെ മകന്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. കുടുംബാംഗങ്ങളുമായി സാവോപോളോയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് കഫുവിന്റെ മകന്‍ ഡാനിലോ ഫെലിഷ്യാനോ ഡി മൊറെയ്‌സ്(30) മരിച്ചത്. മത്സരത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡാനിലോയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഫുവിന്റെ...

സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്: ഇന്ത്യഎ ടീമിന് 36 റണ്‍സിന്റെ വിജയം

തിരുവനന്തപുരം: ദക്ഷിണാഫിക്ക എക്കെതിരായ അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യ എക്ക് 36 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സിന്റെ കരുത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്. നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം 20 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ആദ്യം...

257 റണ്‍സ് ജയം; പരമ്പര തൂത്തുവാരി ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ 257 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒന്നാം ടെസ്റ്റില്‍ 318 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് 416 റണ്‍സ്. മറുപടിയായി വിന്‍ഡീസിന് 117 റണ്‍സ് മാത്രമാണ് നേടാനാനായത്. 299 റണ്‍സിന്റെ...

Most Popular